05/01/2026
ഈ പരിപാടി വലിയ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയപൂർവ്വമായ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു. വാർത്ത റിപ്പോർട്ടുകൾ തയ്യാറാക്കി അവതരിപ്പിച്ചതിന് ശ്രീ. കലേഷ് സാറിന് ഞങ്ങളുടെ പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു.
— ടീം സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.