18/10/2024
പെരുംനുണകൾക്കെതിരെ സമരമുന്നണി തീർത്ത് എംജി ക്യാമ്പസുകൾ
എംജി സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 130 ക്യാമ്പസുകളിൽ 104 ക്യാമ്പസിലും എസ്എഫ്ഐ.
എറണാകുളം ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 45 ൽ 30 കോളേജിലും എസ്എഫ്ഐക്ക് വിജയം. പെരുമ്പാവൂർ ജയ്ഭാരത്, പെരുമ്പാവൂർ എംഇഎസ്, പൂത്തോട്ട SNLC കോളേജുകൾ വർഷങ്ങൾക്ക് ശേഷം KSUവിൽ നിന്ന് തിരിച്ചുപിടിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ഗവ. ലോ കോളേജ്, എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ്, KMM കോളേജ്, കോതമംഗലം BEd കോളേജ്, തൃപ്പൂണിത്തുറ BEd കോളേജ്, MES കൊച്ചി, അക്വിനാസ് കോളേജ് ഇടക്കൊച്ചി, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് വൈപ്പിൻ,
സ്റ്റാസ് കോളേജ് ഇടപ്പള്ളി,
സെന്റ് ജോർജ് കോളേജ് മൂവാറ്റുപുഴ, ഗവ. കോളേജ് തൃപ്പൂണിത്തുറ, ഗവ. സംസ്കൃതം കോളേജ് തൃപ്പൂണിത്തുറ,
എസ് എസ് കോളേജ് പൂത്തോട്ട, ആർ എൽ വി കോളേജ് തൃപ്പൂണിത്തുറ, IHRD പുത്തൻവേലിക്കര, സെന്റ്. കുര്യാക്കോസ് കുറുപ്പംപടി,
എം എ കോളേജ് കോതമംഗലം, എസ് എൻ എം മാല്യങ്കര, നിർമ്മല കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മുളന്തുരുത്തി, മൗണ്ട്കാർമൽ കോതമംഗലം, എസ് എസ് വി കോളേജ് കോലഞ്ചേരി, എസ് എൻ ജി സി പൈങ്ങോട്ടൂർ, എസ് എസ് വി ഐരാപുരം, എൽദോ മാർ കോളേജ് കോതമംഗലം, മാർ ഏലിയാസ് കോട്ടപ്പടി കോതമംഗലം എന്നീ കോളേജുകളിൽ എസ്എഫ്ഐ യൂണിയൻ നിലനിർത്തി
ഇടുക്കിയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 30ൽ 22 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. CSL കോളേജ് തൊടുപുഴ, ജെപിഎം കട്ടപ്പന കോളേജുകളിലെ യൂണിയൻ KSU വിൽ നിന്ന് തിരിച്ചു പിടിച്ചു. മറയൂർ IHRD, മുന്നാർ ഗവ: കോളേജ്, രാജകുമാരി എൻ എസ് എസ് കോളേജ്, രാജാക്കാട് എസ് എസ് എം കോളേജ്, എം ഇ എസ് കോളേജ് നെടുംകണ്ടം, JNIAS തൂക്കുപ്പാലം, കട്ടപ്പന ഗവ : കോളേജ്, JPM കട്ടപ്പന, സെന്റ് ആന്റണിസ് പെരുവുന്താനം, B. Ed കോളേജ് കുമളി, IHRD കോളേജ് കുട്ടികാനം, എസ് എൻ കോളേജ് പാമ്പനാർ, എസ് എൻ കോളേജ് പാമ്പനർ, സെന്റ് ജോസഫ് അക്കാദമി,സെന്റ് ജോസഫ് ആർട്സ് മൂലമറ്റം , IHRD മുട്ടം, തൊടുപുഴ അൽ അസർ ആർട്സ് കോളേജ്, CSL തൊടുപുഴ, തൊടുപുഴ ന്യൂ മാൻ കോളേജ്, സി ടി ഇ തൊടുപുഴ, അയ്യപ്പ കോളേജ് പാമ്പനാർ, B. Ed കോളേജ് നെടുംകണ്ടം എന്നിവിടങ്ങളിൽ എസ്.എഫ്.ഐ യൂണിയൻ നിലനിർത്തി
കോട്ടയം ജില്ലയിൽ 36 ൽ 33 ക്യാമ്പസുകളിലും എസ്.എഫ്.ഐ ഉജ്വലവിജയം നേടി. മാന്നാനം KE കോളേജ് 2 വർഷങ്ങൾക്ക് ശേഷം KSUവിൽ നിന്ന് തിരിച്ചു പിടിച്ചു. ഗവ. കോളേജ് നാട്ടകം, സി.എം.സ് കോളേജ് കോട്ടയം, St. ജോർജ് കോളേജ് അരുവിത്തുറ, St. തോമസ് പാല, STAS പുലരിക്കുന്ന്, CSI ലോ കോളേജ്, ശ്രീ മഹാദേവ കോളേജ് വൈക്കം, St. സേവിഴ്‌സ് കോളേജ് കൊതവറ, ഡിബി കോളേജ് തലയോലപ്പറമ്പ്, ഡിബി കോളേജ് കീഴൂർ, Ihrd ഞീഴൂർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, ഏറ്റുമാനൂരപ്പൻ കോളേജ്, Sme ഗാന്ധിനഗർ, St. സ്റ്റീഫൻസ് ഉഴവൂർ, Mes ഈരാറ്റുപേട്ട, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, B.ed ടീച്ചർ എഡ്യൂക്കേഷൻ, Mes എരുമേലി, ശ്രീശബരിശ കോളേജ്, Sd കോളേജ് കാഞ്ഞിരപ്പള്ളി, പിജിഎം കോളേജ് കങ്ങഴാ, Svr വാഴൂർ, St. മേരീസ് കോളേജ് മണർകാട്, SN കോളേജ് ചാനനിക്കാട്, Ihrd പുതുപ്പള്ളി, KG കോളേജ് പാമ്പാടി, Mes പയ്യപ്പാടി, NSS ഹിന്ദു കോളേജ് ചങ്ങനാശേരി, പി ആർ ഡി എസ് കോളജ് അമരപുരം, അമാൻ കോളേജ് പായിപ്പാട്, SN കോളേജ് കുമരകം എന്നീ കോളേജുകളിൽ എസ്.എഫ്.ഐ യൂണിയൻ നിലനിർത്തി
പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളിൽ 18 ലും എസ്.എഫ്.ഐക്ക് അത്യുജ്ജ്വല വിജയം നേടാനായി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് KSUവിൽ നിന്ന് തിരിച്ചുപിടിച്ചു. STAS പത്തനംതിട്ട, ഗവണ്മെന്റ് കോളേജ് ഇലന്തൂർ, VNS കോളേജ് കോന്നി, SAS കോളേജ് കോന്നി, St തോമസ് കോളേജ് കോന്നി, മുസലിയർ കോളേജ് കോന്നി, SNDP യോഗം കോളേജ് കോന്നി, ST തോമസ് കോളേജ് കോഴഞ്ചേരി, DB കോളേജ് പരുമല, മാർത്തോമാ കോളേജ് തിരുവല്ല, BAM കോളേജ് മല്ലപ്പള്ളി, St തോമസ് കോളേജ് റാന്നി, ഇലന്തൂർ ബി. എഡ് കോളേജ്, CAC കോളേജ് ചുട്ടിപ്പാറ, അയിരൂർ IHRD, തണ്ണിത്തോട് IHRD, ഇടമുറി st തോമസ് കോളേജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐ യൂണിയൻ നിലനിർത്തി.
ആലപ്പുഴ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന ഏക കോളേജായ എടത്വ സെൻ്റ് അലോഷ്യസ് കോളേജിൽ എസ്.എഫ്.ഐ യൂണിയൻ നിലനിർത്തി.
പെരുംനുണകൾക്കെതിരെ സമരമായി മാറിയ മുഴുവൻ വിദ്യാർത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.