06/04/2025
സുഹൃത്തേ
കൊട്ടയം ജില്ലയിലെ 504 കോളനിയുടെ പിറവി, വളർച്ച, ജീവിതം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ച് ഒരു പുസ്തകമോ ഓൺലൈൻ ഡോക്യുമെന്റേഷനോ തയ്യാറാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ നല്ല ശ്രമത്തിൽ നിങ്ങളുടെ അറിവും അനുഭവങ്ങളും പങ്കുവെക്കാമോ?
താഴെയുള്ള ഫോം ലിങ്ക് വഴി വിവരങ്ങൾ നൽകുമല്ലോ:
https://tinyurl.com/2hzb4nhc
നിങ്ങളുടെ മാതാപിതാക്കള്‍ മുത്തശ്ശീമുത്തശ്ശന്മാർ സഹോദരങ്ങള്‍ നിലവില്‍ നാട്ടിലില്ലാത്ത, മുന്നേ ഇവിടെ ജീവിച്ചിരുന്നവര്‍ എന്നിങ്ങനെയെല്ലാവരുടെയും ഓർമ്മകൾ അത്യന്തം വിലപ്പെട്ടവയാണ്.
വിവരങ്ങൾ നൽകാൻ 5 മിനിറ്റിൽ കുറച്ചേ ഇടുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ നിങ്ങളുടെ സൗകര്യം കൂടി പരിഗണിച്ച് നിങ്ങളെ നേരില്‍ക്കണ്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടുന്നതിനാവശ്യമായ കാര്യങ്ങളും ഞങ്ങളൊരുക്കുന്നതാണ്.
ഈ സന്ദേശം ദയവായി 504 കോളനിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഷെയര്‍ ചെയ്യുന്നതിനും ശ്രമിക്കുമല്ലോ. നന്ദിയോടെ.
1970-72 ഇൽ അച്യുത മേനോൻ മന്ത്രിയായിരുന്നപ്പോൾ 504 പട്ടികജാതി പട്ടികവർഗ വിഭാവക്കാർക്ക് പതിച്ചു നൽകിയ പട്ടയ ഭൂമിയാണ് ....