DYFI Vizhikkithodu Unit

DYFI Vizhikkithodu Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Vizhikkithodu Unit, Political organisation, Kanjirapalli.

നവംബർ 3ഡിവൈഎഫ്ഐസ്ഥാപകദിനം
03/11/2025

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം

DYFI വിഴിക്കിത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ കാനം യൂണൈറ...
14/09/2025

DYFI വിഴിക്കിത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ കാനം യൂണൈറ്റഡ് താരം ബാച്ചിക്ക് പി.വൈ.എം എ ലൈബ്രറി വൈസ് പ്രസിഡൻ്റ് ഷാജി എം എസ് പുരസ്കാരം കൈമാറി.

DYFI വിഴിക്കിത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മികച്ച കായിക താരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡിസ്ട്രോയ...
14/09/2025

DYFI വിഴിക്കിത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മികച്ച കായിക താരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡിസ്ട്രോയേഴ്സ് എഫ്സി എരുമേലി താരം അക്ഷയ്ക്ക്
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അക്ഷന ദിലീപ് പുരസ്കാരം കൈമാറി.

DYFI വിഴിക്കിത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഡിസ്ട്രോയേഴ്സ് എഫ് സി എരുമേലി ട...
14/09/2025

DYFI വിഴിക്കിത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഡിസ്ട്രോയേഴ്സ് എഫ് സി എരുമേലി ടീമിന് ഫ്രൂട്ടലൂഡ ഷോപ്പ് കാഞ്ഞിരപ്പള്ളി സ്പോൺസർ ചെയ്ത തുകയും ട്രോഫിയും പി.വൈ.എം.എ. ലൈബ്രറി സെക്രട്ടറി കെ ബി സാബു കൈമാറി.

DYFI വിഴിക്കിത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാനം യുണൈറ്റഡ് ടീമിന് പാർട്ടി ല...
14/09/2025

DYFI വിഴിക്കിത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാനം യുണൈറ്റഡ് ടീമിന് പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും മുൻ DYFI ബ്ലോക്ക് കമ്മിറ്റിയംഗവുമായ ആർ സന്തോഷ് ട്രോഫി കൈമാറി.
പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവുമായ അമൽ ഡൊമിനിക് പ്രൈസ് തുകയും കൈമാറി.

DYFI വിഴിക്കിത്തോട് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻറ് യൂണിറ്റ് സെക്രട്ടറി അക്ഷന ദിലീപ് ഉദ്ഘാടനം ചെയ്തു...
14/09/2025

DYFI വിഴിക്കിത്തോട് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻറ് യൂണിറ്റ് സെക്രട്ടറി അക്ഷന ദിലീപ് ഉദ്ഘാടനം ചെയ്തു❤️

DYFI ഹൃദയപൂർവ്വം1001 പൊതിച്ചോർ നൽകാൻ തീരുമാനിച്ചെങ്കിലും 1108 പൊതിച്ചോർ നൽകിയ വിഴിക്കിത്തോട് നിവാസികൾക്കും പൊതിച്ചോറുമായ...
09/09/2025

DYFI ഹൃദയപൂർവ്വം

1001 പൊതിച്ചോർ നൽകാൻ തീരുമാനിച്ചെങ്കിലും 1108 പൊതിച്ചോർ നൽകിയ വിഴിക്കിത്തോട് നിവാസികൾക്കും പൊതിച്ചോറുമായി സഹകരിച്ച മുഴുവൻ ആളുകൾക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു❤

1008 പൊതികൾ വീട്ടുകളിൽ നിന്ന് ശേഖരിക്കുകയും വീടുകളിൽ തയ്യറാക്കി നൽകാൻ അസൗകര്യമുള്ളവർക്കു വേണ്ടി 100 പൊതികൾ സ്വന്തമായി തയ്യാറാക്കുകയും ചെയ്തു.

സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി.

ഡി വൈ എഫ് ഐ
വിഴിക്കിത്തോട്

DYFI പൊതിച്ചോർ  പ്രവർത്തനത്തിൽവിഴിക്കിത്തോട് യൂണിറ്റ്
08/09/2025

DYFI പൊതിച്ചോർ പ്രവർത്തനത്തിൽ

വിഴിക്കിത്തോട് യൂണിറ്റ്

ഡിവൈഎഫ്ഐ വിഴിക്കിത്തോട് യൂണിറ്റ് കമ്മിറ്റി  ഓണാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അത്തപൂക്കള മത്സരംഒന്നാം സമ്മാനം : അനീ...
08/09/2025

ഡിവൈഎഫ്ഐ വിഴിക്കിത്തോട് യൂണിറ്റ് കമ്മിറ്റി ഓണാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അത്തപൂക്കള മത്സരം

ഒന്നാം സമ്മാനം : അനീഷ എം എസ്
രണ്ടാം സമ്മാനം : രേഷ്മ ബിനു
രണ്ടാം സമ്മാനം : അനഘ അഭിലാഷ്

പ്രോത്സാഹന സമ്മാനം : അലീന ജോസഫ്

പ്രോത്സാഹന സമ്മാനം : ശാന്തി സുബിൻ

പ്രോത്സാഹന സമ്മാനം : അഖില ഷൈലേന്ദ്രൻ

DYFI ഫുട്ബോൾ ടൂർണമെന്റ്, പൊതിച്ചോർ  പ്രവർത്തനത്തിൽവിഴിക്കിത്തോട് യൂണിറ്റ്
02/09/2025

DYFI ഫുട്ബോൾ ടൂർണമെന്റ്, പൊതിച്ചോർ പ്രവർത്തനത്തിൽ

വിഴിക്കിത്തോട് യൂണിറ്റ്

02/09/2025

Address

Kanjirapalli

Website

Alerts

Be the first to know and let us send you an email when DYFI Vizhikkithodu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Vizhikkithodu Unit:

Share