Youth Congress Kanjirappally Assembly Committee

Youth Congress Kanjirappally Assembly Committee The IYC or Indian Youth Congress (Bharatiya Yuva Congress) is the youth wing of the Indian National C

23/08/2017

കെ.കെ.ഷൈലജ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിൽ പ്രസിഡന്റ്‌ ഡീൻ കുര്യാക്കോസുൾപ്പെടെയുള്ള
നിരവധി പ്രവർത്തകർക്ക്‌ നേരെ പിണറായി പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10 മണിക്ക് യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട പാർലമെന്റ് കമ്മറ്റിയുടെ നേതൃത്തത്തിൽ കളക്ട്രേറ്റ് മാർച്ച്‌ സംഘടിപ്പിക്കുന്നു. എല്ലാ കെ.എസ്.യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും കൃത്യം രാവിലെ 9:30 മണിക്ക് ഡി സി സി ഓഫീസിൽ എത്തിച്ചേരുക...

റോബിൻ പരുമല
പ്രസിഡന്റ്‌,
യൂത്ത് കോൺഗ്രസ്‌ പാർലമെന്റ് കമ്മറ്റി പത്തനംതിട്ട

അർഹതയ്ക്കുള്ള അംഗീകാരം..യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് ജനറൽ സെക്രട്ടറിയായി നിയമിതനായ സോണി എം ജോസിന് ഹൃദയം നിറഞ്ഞ...
13/08/2017

അർഹതയ്ക്കുള്ള അംഗീകാരം..
യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് ജനറൽ സെക്രട്ടറിയായി നിയമിതനായ സോണി എം ജോസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

പ്രിയ സുഹൃത്തേ,              യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി ജൻമശതാബ്ദി...
15/07/2017

പ്രിയ സുഹൃത്തേ,
യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി ജൻമശതാബ്ദി സമ്മേളനം 2017 ജൂലൈ മാസം 16 ഞായറാഴ്ച വൈകിട്ട് 3.30 ന് പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്സിൽ വച്ചു നടത്തപ്പെടുന്നു. എ ഐ സി സി സെക്രട്ടറി ശ്രീ പി സി വിഷ്ണുനാഥ് ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബഹുമാന്യരായ നിരവധി നേതാക്കൾ പങ്കെടുക്കുന്നതാണ്. എല്ലാ സഹപ്രവർത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് താല്പര്യപെടുന്നു.

പങ്കെടുത്ത് വിജയിപ്പിക്കുക..
24/02/2017

പങ്കെടുത്ത് വിജയിപ്പിക്കുക..

പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മ്മാണം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് ക...
23/02/2017

പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മ്മാണം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് കോണ്‍ഗ്രസ് ആറമ്മുള നിയോജകമണ്ഡലത്തിന്‍റെ ആഭിമുഖ്യത്തില്‍ രാവിലെ 9 മണി മുതല്‍ ഏകദിന ഉപവാസം നടത്തും.യുഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മ്മാണം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം കരാറുകാര്‍ക്ക് പണം നല്‍കാഞ്ഞതിനാല്‍ 4 മാസമായി മുടങ്ങിക്കിടക്കുന്നു.കെ ശിവദാസന്‍ നായര്‍ എംഎല്‍എയായിരുന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചതിന്‍പ്രകാരമാണ് പത്തനംതിട്ടയില്‍ ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ളക്സും നിര്‍മ്മിക്കാന്‍ തീരുമാനിച്ചതും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ് നിര്‍മ്മാണം ആരംഭിച്ചതും.എന്നാല്‍ യുഡിഎഫ് ഭരണം അവസാനിക്കുമ്പോളായിരുന്ന അവസ്ഥയല്‍ കെട്ടിടനിര്‍മ്മാണം സ്തംഭിച്ചിരിക്കുകയാണ്.നാളെ പ്രതിഷേധയോഗം ആന്‍റോ ആന്‍റണി എംപി ഉത്ഘാടനം ചെയ്യും.

05/02/2017
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും, അഴിമതി ആരോപണം നേരിടുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ, കൊല...
23/01/2017

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും, അഴിമതി ആരോപണം നേരിടുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ, കൊലപാതകക്കേസിൽ പ്രതിയായ മന്ത്രി എം.എം. മണി എന്നിവർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ലോക്സഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് കലക്ടറേറ്റ് ഉപരോധം

ജനങ്ങള്‍ക്ക് വേണ്ടി മരിക്കുന്നവനല്ല ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവനാണ് നേതാവ്..
05/01/2017

ജനങ്ങള്‍ക്ക് വേണ്ടി മരിക്കുന്നവനല്ല ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവനാണ് നേതാവ്..

റേഷൻ സമ്പ്രദായം അട്ടിമറിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ  നയത്തിനെതിരെയും റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കണ...
06/11/2016

റേഷൻ സമ്പ്രദായം അട്ടിമറിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെയും റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും യൂത്ത്‌ കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ചും പ്രതിഷേധ യോഗവും നടത്തും.

പത്തനംതിട്ടയിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു..യുഡിഎഫ് സർക്കാരിന്റെ കാല...
04/11/2016

പത്തനംതിട്ടയിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു..
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച തിരുവല്ല-കുമ്പഴ സംസ്ഥാന പാത ഇടതുമുന്നണിയുടെ ഭരണനേട്ടമാക്കി ചിത്രീകരിച്ച ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് മന്ത്രി..
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല നേതൃത്വം നൽകി...

01/08/2016

Address

Kanjirappally

Website

Alerts

Be the first to know and let us send you an email when Youth Congress Kanjirappally Assembly Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share