യൂസഫ് മെമ്മോറിയൽ ലൈബ്രറി തുറവുംകര

  • Home
  • India
  • Kanjoor
  • യൂസഫ് മെമ്മോറിയൽ ലൈബ്രറി തുറവുംകര

യൂസഫ് മെമ്മോറിയൽ ലൈബ്രറി തുറവുംകര തുറവുംകര എന്ന ഗ്രാമത്തിനു വിജ്ഞാനം പ

1968 നവംബർ 10 ന് തുറവുംകരയിലെ പുരോഗമന ചിന്താഗതിക്കാരായ ചെറുപ്പക്കാർ രൂപം കൊടുത്തു.പിൽക്കാലത്ത് കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് സൗജന്യമായി തന്ന 1.4 സെൻറ് സ്ഥലത്ത് അന്നത്തെ എം എൽ എ ആയിരുന്ന എ പി കുര്യൻ പഞ്ചായത്ത് ഡയരക്ടരുടെ സ്പെഷ്യൽ ഫണ്ടിൽ നിന്ന് 5000 രൂപയുടെ സഹായം ലഭ്യമാക്കിയത് ഉപയോഗിച്ച് കെട്ടിടം നിർമിച്ചു.1973 നവംബർ 10 ന് സിനിമാതാരം കെ പി ഉമ്മർ തറക്കല്ലിട്ടു.1979 ഏപ്രിൽ 14 നു വിഷുദിനത്തിൽ എം എൽ എ എ പി

കുര്യൻ മന്ദിരം ഉദ്ഘാടനം ചെയ്തു.1993 ആഗസ്റ്റ്‌ 15 നു സിൽവർ ജൂബിലി ഹാൾ സ്ഥാപക പ്രസിഡന്റ്‌ പി കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.നിരവധിപേരുടെ അദ്വാനഫലമായി ലളിതമായ രീതിയിൽ തുടങ്ങിയ ലൈബ്രറി എല്ലാ പരിമിധികളെയും മറികടന്ന് ഇപ്പോൾ 'A ' ഗ്രേഡ് ലൈബ്രറി ആയി പ്രവർത്തിക്കുന്നു .ഈ ഗ്രാമത്തിന്റെ സാംസ്‌കാരിക വികസനത്തിന്റെ സ്രോതസ്സായി തല ഉയർത്തി നില്ക്കുന്നു.പഴയ തലമുറയ്ക്ക് ഗൃഹാതുരത്വമുണർത്തുന്ന വൈകാരിക സ്മരണയായി ഇന്നും വെളിച്ചം പകര്ന്നു നില്ക്കുന്നു.ഭാവിയിലും വിജ്ഞാനം പകർന്നു നൽകുന്ന ദീപസ്തംബമയി ഈ ഗ്രാമീണ ഗ്രന്ഥശാല നിലനില്ക്കും

Address

Thuravumkara P O
Kanjoor
683575

Opening Hours

Monday 5:30pm - 7:30pm
Tuesday 5:30pm - 7:30pm
Thursday 5:30pm - 7:30pm
Friday 5:30pm - 7:30pm
Saturday 5:30pm - 7:30pm
Sunday 5:30pm - 7:30pm

Alerts

Be the first to know and let us send you an email when യൂസഫ് മെമ്മോറിയൽ ലൈബ്രറി തുറവുംകര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category