ITM Sagakal

ITM Sagakal • Independence •
• Democracy •
• Socialism • communism is in our blood

03/05/2016
06/07/2015

വരുന്നു ഞങ്ങൾ നാളെ കലക്ട്രേറ്റിക്ക്...... ഞങ്ങടെ
കലാലയത്തിലെ ഒരു ദിനവും ബഹിഷ്കരിച്ച് അവിടേക്ക് വരുന്നത്
കലാലയത്തിൽ പുസ്തകമില്ലാത്തതു കൊണ്ടല്ല .ഞങ്ങടെ
കൊച്ചനുജൻമാരും അനുജത്തിമാരും........ അവർക്ക് പഠിക്കാൻ
സാഹചര്യം ഉണ്ടാകുന്നതു വരെ ഞങ്ങൾ പോരാടിക്കൊണ്ടേയ
ിരിക്കും. അവിടെ ഞങ്ങളെ കാത്തിരിക്കുന്നത് ലാത്തിയും ഗ്രനേഡും ജലപീരങ്കിയുമെക്കെയാണെന്ന് അറിയാഞ്ഞിട്ടല്ല.
പൊരുതി വിജയിക്കും വരെ എത്ര വലിയ ഉടുക്ക്
കൊട്ടിയാലുംപിന്മാറാൻ ഞങ്ങൾക്ക് മനസില്ല.. ലാൽ സലാം.............

Address

Student's Federation Of India, ITM College Unit, Chalod Road, Mayyil Pavannoormotta (P. O), Kannur
Kannur
670602

Alerts

Be the first to know and let us send you an email when ITM Sagakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share