DYFI Pallikkunnu MC

DYFI Pallikkunnu MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Pallikkunnu MC, Political organisation, Kannur.

ഡിവൈഎഫ്ഐ പള്ളിക്കുന്ന് മേഖല നേതൃത്വം
29/09/2025

ഡിവൈഎഫ്ഐ പള്ളിക്കുന്ന് മേഖല നേതൃത്വം

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല 2024 ജനുവരി 20 കാസർകോട് മുതൽ തിരുവനന്തപുരം വരെഡിവൈഎഫ്ഐ പള്ളിക്കുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്...
07/01/2024

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല
2024 ജനുവരി 20
കാസർകോട് മുതൽ തിരുവനന്തപുരം വരെ

ഡിവൈഎഫ്ഐ പള്ളിക്കുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനടപ്രചരണ ജാഥയുടെ ഉദ്ഘാടനം അമ്പാടിമുക്കിൽ ബ്ലോക്ക് പ്രസിഡണ്ട് സഖാവ് പി അഖിൽ നിർവഹിച്ചു.

കാൽനടപ്രചരണ ജാഥയുടെ സമാപന ഉദ്ഘാടനം നല്ലാഞ്ഞി പള്ളിക്കണ്ടിക്കെട്ടിൽ മുൻ ബ്ലോക്ക് ജോ.സെക്രട്ടറി സ: കെ ജയകൃഷ്ണൻ നിർവഹിച്ചു.

ജനുവരി 20 DYFI മനുഷ്യച്ചങ്ങല പള്ളിക്കുന്ന് മേഖല കമ്മിറ്റി തയ്യാറാക്കിയ സമര കോർണർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: എം ശ്രീ...
31/12/2023

ജനുവരി 20 DYFI മനുഷ്യച്ചങ്ങല

പള്ളിക്കുന്ന് മേഖല കമ്മിറ്റി തയ്യാറാക്കിയ സമര കോർണർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: എം ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ഹൃദയ പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി.ഇന്ന് പള്ളിക്കുന്ന് മേഖല കമ്മിറ്റി ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുക...
05/11/2023

ഡിവൈഎഫ്ഐ ഹൃദയ പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി.

ഇന്ന് പള്ളിക്കുന്ന് മേഖല കമ്മിറ്റി ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു. ഈ മഹത്തായ പരിപാടിയിൽ സഹകരിച്ച പള്ളിക്കുന്ന് മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്നു.

❤️ചേലോടെ ചാലാട് ❤️
02/08/2023

❤️ചേലോടെ ചാലാട് ❤️

02/08/2023
ഹൃദയപൂർവ്വം വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻഉച്ചഭക്ഷണ വിതരണ പദ്ധതിജൂലൈ 16 ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പള്ളിക്കുന്ന് ...
16/07/2023

ഹൃദയപൂർവ്വം
വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ
ഉച്ചഭക്ഷണ വിതരണ പദ്ധതി

ജൂലൈ 16 ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പള്ളിക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉച്ചഭക്ഷണ വിതരണം.

✊✊✊
02/07/2023

✊✊✊

  ലഹരിയാവാം കളിയിടങ്ങളോട്  എന്ന മുദ്രാവാക്യമുയർത്തി  മേഖല കമ്മിറ്റികളെ അണിനിരത്തി DYFI കണ്ണൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്...
28/04/2023


ലഹരിയാവാം കളിയിടങ്ങളോട്
എന്ന മുദ്രാവാക്യമുയർത്തി മേഖല കമ്മിറ്റികളെ അണിനിരത്തി DYFI കണ്ണൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ചാൽ പാണയിൽ ടർഫിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് മേഖല കമ്മിറ്റി ഒന്നാം സ്ഥാനവും സിറ്റി മേഖല കമ്മിറ്റി രണ്ടാം സ്ഥാനവും കരസ്ഥമാക്കി

DYFI pallikunnu mc

Address

Kannur
670004

Website

Alerts

Be the first to know and let us send you an email when DYFI Pallikkunnu MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share