CPIM Muttannur EAST

CPIM Muttannur EAST Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Muttannur EAST, Political organisation, MUTTANNUR, Kannur.

VOTE FOR LDF
18/11/2025

VOTE FOR LDF

18/11/2025
26/01/2025
ബാലസംഘം മുട്ടന്നൂർ ഈസ്റ്റ്‌ യൂണിറ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന പരിപാടി   വില്ലേജ് കൺവീനർ സി അജേഷ്  ഉൽഘാടനം ചെയ്തു.സ...
26/01/2025

ബാലസംഘം മുട്ടന്നൂർ ഈസ്റ്റ്‌ യൂണിറ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന പരിപാടി വില്ലേജ് കൺവീനർ സി അജേഷ് ഉൽഘാടനം ചെയ്തു.സെക്രട്ടറി വൈഷ്ണവ് സ്വാഗതവും സങ്കീർത്ത് അധ്യക്ഷതയും വഹിച്ചു. ഭരണഘടനയുടെ ആമുഖം ഹർഷ ചന്ദ്രൻ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.

DYFI മുട്ടന്നൂർ ഈസ്റ്റ് യൂണിറ്റ് നേതൃത്വത്തിൽ നടന്ന  ശുചീകരണ പ്രവർത്തനം
13/08/2023

DYFI മുട്ടന്നൂർ ഈസ്റ്റ് യൂണിറ്റ് നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം

സിപിഐ എം ജാർഖണ്ഡ്‌ സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ വെടിവച്ച്‌ കൊലപ്പെടുത്തി. റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസിൽ കയ...
27/07/2023

സിപിഐ എം ജാർഖണ്ഡ്‌
സംസ്ഥാന കമ്മിറ്റിയംഗം
സുഭാഷ് മുണ്ടയെ
വെടിവച്ച്‌ കൊലപ്പെടുത്തി.
റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസിൽ കയറിയാണ്‌ അക്രമം.

Address

MUTTANNUR
Kannur

Website

Alerts

Be the first to know and let us send you an email when CPIM Muttannur EAST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share