INC Pappinisseri

INC Pappinisseri Indian National Congress Pappinisseri Zone പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി

ദേ ഇതാണ് നമ്മുടെ ദിനേശേട്ടൻ VOTE FOR MC MC DineshanMansoor Vayal Peedikayil  #പാപ്പിനിശ്ശേരി
27/11/2025

ദേ ഇതാണ് നമ്മുടെ ദിനേശേട്ടൻ
VOTE FOR MC

MC Dineshan
Mansoor Vayal Peedikayil

#പാപ്പിനിശ്ശേരി

26/11/2025

അതെ നിങ്ങള് നിങ്ങള് തന്നെ ഈ നാടിനെ കാത്തീടണം. ..
നമ്മള് നമ്മള് തന്നെ ഈ വാർഡിനെ കാത്തിടണം

ദിനേശേട്ടൻ വരണം
വിളക്കണ്ടത്തെ കാത്തിടാൻ

#പാപ്പിനിശ്ശേരി


26/11/2025
മൺ മറഞ്ഞു പോയ നേതാക്കളുടെ സ്വപ്നംസാക്ഷാത്കരിക്കാൻ ഓരോ വോട്ടും ദിനേശേട്ടന് ! INC Pappinisseri MC Dineshan
22/11/2025

മൺ മറഞ്ഞു പോയ നേതാക്കളുടെ സ്വപ്നം
സാക്ഷാത്കരിക്കാൻ ഓരോ വോട്ടും ദിനേശേട്ടന് !
INC Pappinisseri MC Dineshan

20/11/2025
ബ്ലോക്ക് സ്ഥാനാർഥി സി.എച് . അബ്ദുൾ സലാമിൻ്റെ കൂടെ
20/11/2025

ബ്ലോക്ക് സ്ഥാനാർഥി
സി.എച് . അബ്ദുൾ സലാമിൻ്റെ കൂടെ

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം .......ഇന്നത്തെ ദിനമാണ് നമ്മുടെ ഇന്ത്യ ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചത് , ഇന്ന് അതി...
25/01/2022

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം .......

ഇന്നത്തെ ദിനമാണ് നമ്മുടെ ഇന്ത്യ ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചത് , ഇന്ന് അതില്ലാതായിരിക്കുന്നു . ജനാധിപത്യം മാറി ഫാസിസ്റ്റ് ഭരണമാണ് ഇന്ന് ഇന്ത്യയിൽ എന്ന് ഉറച്ച് പറയാൻ സ്വാതന്ത്ര്യം നേടത്തിന്ന നേതാക്കളുടെ അണികളെക്കൊണ്ടേ കഴിക്കൂ.....
അതാണ് ഞങ്ങൾ ഇന്ത്യക്കാരനാണ് എന്നതിനുള്ള തെളിവ് ,

ഏവർക്കും പാപ്പിനിശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ
റിപ്പബ്ലിക്ക് ദിനാശംസകൾ

Address

Pappinisseri
Kannur
670561

Alerts

Be the first to know and let us send you an email when INC Pappinisseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to INC Pappinisseri:

Share