msf_kunnumkai_unit

msf_kunnumkai_unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from msf_kunnumkai_unit, Political Party, P. O. Chirakkal, Kannur, 670011, Kannur.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണം ദോത്തി ചലഞ്ച്...💚ഗ്ലോബൽ കെഎംസിസി കുന്നുംകൈ ശാഖ ഭാരവാഹിക...
24/10/2022

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണം

ദോത്തി ചലഞ്ച്...💚

ഗ്ലോബൽ കെഎംസിസി കുന്നുംകൈ ശാഖ ഭാരവാഹികളായ സിനോജ്,മുനീർ,റിയാസ്,നൗഫൽ എന്നിവർക്ക് കൈമാറി കുന്നുംകൈ ശാഖാ തല ഉദ്‌ഘാടനം നിർവഹിച്ചു

msf & ഹരിത കുന്നുംകൈ ശാഖ കമ്മിറ്റിയുടെ വിദ്യാർത്ഥി സംഗമം ചങ്ങാതിക്കൂട്ടം പ്രൗഢ ഗംഭീരമായി തന്നെ സമാപിച്ചു ബാല കേരളം അഴീക്...
11/09/2022

msf & ഹരിത കുന്നുംകൈ ശാഖ കമ്മിറ്റിയുടെ വിദ്യാർത്ഥി സംഗമം ചങ്ങാതിക്കൂട്ടം പ്രൗഢ ഗംഭീരമായി തന്നെ സമാപിച്ചു

ബാല കേരളം അഴീക്കോട് മണ്ഡലം തല ഉദ്‌ഘാടനവും ചെയ്തു

കുറെ കാലങ്ങൾക്ക് ശേഷമാണ് ഇത്തരം വിപുലമായി ഒരു പരിപാടി msf കുന്നുംകൈ ശാഖ കമ്മിറ്റി സംഘടിപ്പിച്ചത് തീർത്തും അത് വലിയ വിജയമാക്കാൻ വേണ്ടി കൂടെ നിന്ന പ്രിയ സഹപ്രവർത്തകർ 😍💚

പ്രതീക്ഷയോടെ... 💥💚

സർഗ്ഗാത്മകതയുടെ സമഭാവന, സാന്ദ്രസൗഹൃദമായ ബാല്യം ബാല കേരളത്തിലൂടെ വളരുകയാണ്.
അവർ കളിച്ചും,ചിരിച്ചും, ഒരുകുടക്കീഴിൽ ഉദാത്തമായ ഒരുസമൂഹം ഉയർന്നു വരികയാണ്❣️

നല്ല നാളെകൾക്ക് നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാം.

Hakkim kunnumkai

msf വിദ്യാർത്ഥി സംഗമം ചങ്ങാതിക്കൂട്ടം 2K22💫💚
10/09/2022

msf വിദ്യാർത്ഥി സംഗമം
ചങ്ങാതിക്കൂട്ടം 2K22💫💚

msf ബാല കേരളം 💚
09/09/2022

msf ബാല കേരളം 💚

വിദ്യാർത്ഥി സംഗമം 💚ചങ്ങാതിക്കൂട്ടം 2K22
06/09/2022

വിദ്യാർത്ഥി സംഗമം 💚
ചങ്ങാതിക്കൂട്ടം 2K22

msf കുന്നുംകൈ ശാഖ പ്രവർത്തന ഫണ്ട് ശേഖരണം സലാം സാഹിബ് ഉദ്‌ഘാടനം ചെയ്തു 💚
04/09/2022

msf കുന്നുംകൈ ശാഖ പ്രവർത്തന ഫണ്ട് ശേഖരണം സലാം സാഹിബ് ഉദ്‌ഘാടനം ചെയ്തു 💚

01/09/2022

പ്രിയപ്പെട്ട എൻ വി അരുൺദാസിന്റെ രോഗവിവരങ്ങൾ അറിഞ്ഞിരുന്നു, ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് തന്നെയായിരുന്നു വിശ്വാസം. എന്നാൽ ഇന്ന് അരുൺദാസിന്റെ വിയോഗവർത്ത ഏറെ വേദനയോടെയാണ് കേട്ടത് .

മുസ്‌ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന ന്യൂനപക്ഷ രഷ്ട്രീയം പഠിച്ചും മനസ്സിലാക്കിയുമാണ് അരുൺദാസ്‌ പാർട്ടിയിലേക്ക് കടന്നുവന്നത് , സോഷ്യൽ മീഡിയയിലെ ഇടപെടലിലൂടെ എല്ലാവരുടെയും പ്രിയങ്കരനായി .

ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ .

അത്താഴക്കുന്ന് ഇസ്സത്തുൽ ഇസ്‌ലാം വഫിയ്യ കോളേജിൽ നിന്നും 5 വർഷം പഠനം പൂർത്തിയാക്കി പ്രബോധന കർമ്മ വീധിയിലേക്ക് ഇറങ്ങിയ  ആയ...
12/08/2022

അത്താഴക്കുന്ന് ഇസ്സത്തുൽ ഇസ്‌ലാം വഫിയ്യ കോളേജിൽ നിന്നും 5 വർഷം പഠനം പൂർത്തിയാക്കി പ്രബോധന കർമ്മ വീധിയിലേക്ക് ഇറങ്ങിയ ആയിഷ വഫിയ്യയെ msf കുന്നുംകൈ ശാഖ കമ്മിറ്റി ആദരിച്ചു ❣️😍

വേര് സമാപന സമ്മേളനം2022 ജൂലൈ 31 കോഴിക്കോട് ___________________________ജൂലൈ 29 പതാക ദിനം എം എസ്‌ എഫ് കുന്നുംകൈ ശാഖ💚
29/07/2022

വേര് സമാപന സമ്മേളനം
2022 ജൂലൈ 31 കോഴിക്കോട്
___________________________

ജൂലൈ 29 പതാക ദിനം

എം എസ്‌ എഫ് കുന്നുംകൈ ശാഖ💚

വേര് സമാപനത്തിന് ഒരുങ്ങി കുന്നുംകൈ ശാഖ പ്രവർത്തകർ 😍💚
28/07/2022

വേര് സമാപനത്തിന് ഒരുങ്ങി കുന്നുംകൈ ശാഖ പ്രവർത്തകർ 😍💚

Address

P. O. Chirakkal, Kannur, 670011
Kannur

Website

Alerts

Be the first to know and let us send you an email when msf_kunnumkai_unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share