Dyfi കല്ല്യാശ്ശേരി ഈസ്റ്റ് മേഖലാ കമ്മിറ്റി

  • Home
  • India
  • Kannur
  • Dyfi കല്ല്യാശ്ശേരി ഈസ്റ്റ് മേഖലാ കമ്മിറ്റി

Dyfi കല്ല്യാശ്ശേരി ഈസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറി - നന്ദുലാൽ .ടി.കെ
പ്രസിഡൻ്റ് - ശ്രീജേഷ്.പി. വി
ട്രഷറർ - വൈഷ്ണവ് .എം

മഴക്കാലപൂര്‍വ്വ ശുചീകരണംപാപ്പിനിശ്ശേരി : DYFI കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണം സംഘടിപ്പ...
29/05/2026

മഴക്കാലപൂര്‍വ്വ ശുചീകരണം

പാപ്പിനിശ്ശേരി : DYFI കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണം സംഘടിപ്പിച്ചു.

ജില്ലാ തല ഉദ്ഘാടനം പാപ്പിനിശ്ശേരി EMS സ്മാരക ഗവ.ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ നടന്നു.
അഴീക്കോട് മണ്ഢലം MLA കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.

DYFI സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് അദ്ധ്യക്ഷനായി.

DYFI പാപ്പിനിശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ് കെ.വി.ജിതിന്‍ , സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ടി. കെ. രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി സി. നിഖില്‍ സ്വാഗതവും , സി. പി. സുകേഷ് നന്ദിയും പറഞ്ഞു.

സബിന്‍ .ടി.ഇ, കെ. സുജേഷ് ,സിമില്‍ ജോയ് ,വിപിന.പി, സരിത്ത് .സി, ടി.കെ. നന്ദുലാൽ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

29/05/2026
  കണ്ണൂര്‍ ജില്ലാ സമ്മേളനം 2026 ജൂണ്‍ 30, ജൂലൈ 1തലശ്ശേരിമഴക്കാല പൂർവ്വ ശുചീകരണം @പാപ്പിനിശ്ശേരി കണ്ണൂർ DC
29/05/2026

കണ്ണൂര്‍ ജില്ലാ സമ്മേളനം
2026 ജൂണ്‍ 30, ജൂലൈ 1
തലശ്ശേരി

മഴക്കാല പൂർവ്വ ശുചീകരണം @പാപ്പിനിശ്ശേരി
കണ്ണൂർ DC

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
28/05/2026

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

ബലിപെരുന്നാള്‍ ആശംസകള്‍ 🤍✨❤️
28/05/2026

ബലിപെരുന്നാള്‍ ആശംസകള്‍ 🤍✨❤️

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഐഎം നേതാവും മുൻമന്ത്രിയുമ...
27/05/2026

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഐഎം നേതാവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്( ഇ ഡി) നടത്തിയ റെയ്ഡ് അപലപനീയവും പ്രതിഷേധാർഹവുമാണ് .

പൊതുസമൂഹത്തിൽ പുകമറ സൃഷ്ടിക്കുവാൻ വേണ്ടി ബിജെപി നടത്തുന്ന കേവലമായ
രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്ഡ്.
നരേന്ദ്രമോദി ഗവൺമെൻ്റ് അധികാരത്തിൽ വന്നശേഷം
രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്.
ബിജെപിക്കെതിരായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളെ ഇ ഡി കേസുകളിലും മറ്റും ഉൾപ്പെടുത്തി പീഡിപ്പിച്ചതിന്റെയും ജയിലിൽ അടച്ചതിന്റെയും നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

അന്വേഷണ ഏജൻസികളെ കാട്ടി ഭയപ്പെടുത്തി നേരത്തെ കോൺഗ്രസിൽ നിന്നും മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്നും നിരവധി നേതാക്കളെ ബിജെപിയുടെ പാളയത്തിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഉമ്മാക്കി കാണിച്ചു കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ കരുതരുത്.
തികച്ചും ജനാധിപത്യ വിരുദ്ധമായി യാതൊരു വസ്തുതയും ഇല്ലാതെ ഇത്തരത്തിലുള്ള കള്ള കേസുകൾ സൃഷ്ടിച്ച് റെയ്ഡ് നടത്തി ജനനേതാക്കളെ തേജോധം ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ തിരിച്ചറിയണം.

അന്വേഷണ ഏജൻസികളെ മറയാക്കി രാഷ്ട്രീയ വേട്ട നടത്തുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടു വരും.
പിണറായി വിജയന്റെയും മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

അഭിനന്ദനങ്ങള്‍ 🏅
26/05/2026

അഭിനന്ദനങ്ങള്‍ 🏅

അഭിനന്ദനങ്ങൾ
26/05/2026

അഭിനന്ദനങ്ങൾ

മെയ്‌ 19സ: ഇ. കെ. നായനാർ ദിനം
19/05/2026

മെയ്‌ 19
സ: ഇ. കെ. നായനാർ ദിനം

ᗪYᖴI കണ്ണൂർ ജില്ലാ സമ്മേളനം
17/05/2026

ᗪYᖴI കണ്ണൂർ ജില്ലാ സമ്മേളനം

Address

Kannur
670562

Telephone

+919895915070

Website

Alerts

Be the first to know and let us send you an email when Dyfi കല്ല്യാശ്ശേരി ഈസ്റ്റ് മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share