SFI valakkai

SFI valakkai സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം

❤️✊
15/01/2023

❤️✊

❤✊
05/12/2021

❤✊

SFI വളക്കൈ ലോക്കൽ സമ്മേളന ലോഗോ പ്രകാശനം കെ ജനാർദ്ദനൻ കെ കെ രഘുനാഥൻ മാസ്റ്റർ എന്നിവർ ചേർന്ന് SFI ലോക്കൽ സെക്രട്ടറി സ:സിജു...
01/12/2021

SFI വളക്കൈ ലോക്കൽ സമ്മേളന ലോഗോ പ്രകാശനം കെ ജനാർദ്ദനൻ കെ കെ രഘുനാഥൻ മാസ്റ്റർ എന്നിവർ ചേർന്ന് SFI ലോക്കൽ സെക്രട്ടറി സ:സിജുവിനു നൽകി നിർവഹിച്ചു.

*ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക*""SFI പ്രതിഷേധം""ലക്ഷദ്വീപിൽ കേന്ദ്ര ...
14/06/2021

*ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക*
""SFI പ്രതിഷേധം""
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ജന വിരുദ്ധ നയങ്ങൾക്കെതിരെ പെരുന്തലേരി പോസ്റ്റ് ഓഫീസിനു മുന്നിൽ SFI വളക്കൈLC യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി DyfI മേഖലാ സെക്രട്ടറി സ: ജിതിൻ കെ.വി ഉദ്ഘാടനം ചെയ്തു. സ്വാതി ടി.വി, സൗരവ് കെ.പി എന്നിവർ സംസാരിച്ചു.

നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ  നേതൃത്വത്തിൽ പഠനോപകരണ വിതരണം ആരംഭിച്ചു. വളക്കൈ ലോക്കൽ തല...
03/06/2021

നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ നേതൃത്വത്തിൽ പഠനോപകരണ വിതരണം ആരംഭിച്ചു. വളക്കൈ ലോക്കൽ തല ഉദ്ഘാടനം പെരിന്തലേരി സി ആർ സി യിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനൻ ഉദ്ഘാടനം ചെയ്തു .എസ്എഫ്ഐ ശ്രീകണ്ടാപുരം ഏരിയ ജോയിൻ സെക്രട്ടറി അഭിഷേക് പി പി , ഏരിയ വൈസ് പ്രസിഡന്റ് സ്വാതി പെരിന്തലേരി, സൗരവ് കെ പി തുടങ്ങിയവർ സംസാരിച്ചു.ലോക്കൽ പ്രസിഡന്റ് സിജു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി അഭിനന്ദ്‌ സ്വാഗതം പറഞ്ഞു.

*മെയ്‌ 26 : ദേശീയ കരിദിനം*കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മോദി സർക്കാർ നടപ്പിലാക്കിയ ജനദ്രോഹ നിയമ ഭേദഗതികൾ പിൻവലിക്കു...
26/05/2021

*മെയ്‌ 26 : ദേശീയ കരിദിനം*
കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മോദി സർക്കാർ നടപ്പിലാക്കിയ ജനദ്രോഹ നിയമ ഭേദഗതികൾ പിൻവലിക്കുക ' എന്ന മുദ്രാവാക്യവുമായി DYFI, AIDWA, SFI സംഘടനകൾ സംയുക്തമായ് ആഹ്വാനം ചെയ്ത ദേശീയ കരിദിനത്തിന്റെ ഭാഗമായി SFI വളക്കൈ ലോക്കൽ തലത്തിൽ നടത്തിയ പ്രധിഷേധം

*മെയ്‌ 26 : ദേശീയ കരിദിനം*കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മോദി സർക്കാർ നടപ്പിലാക്കിയ ജനദ്രോഹ നിയമ ഭേദഗതികൾ പിൻവലിക്കു...
26/05/2021

*മെയ്‌ 26 : ദേശീയ കരിദിനം*
കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മോദി സർക്കാർ നടപ്പിലാക്കിയ ജനദ്രോഹ നിയമ ഭേദഗതികൾ പിൻവലിക്കുക ' എന്ന മുദ്രാവാക്യവുമായി DYFI, AIDWA, SFI സംഘടനകൾ സംയുക്തമായ് ആഹ്വാനം ചെയ്ത ദേശീയ കരിദിനത്തിന്റെ ഭാഗമായി ശ്രീകണ്ഠാപുരം ഏരിയ കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.

19/05/2021

Address

Valakkai
Kannur
670142

Telephone

+919061875216

Website

Alerts

Be the first to know and let us send you an email when SFI valakkai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share