NAvA Sreestha

NAvA Sreestha ലോക സമസ്ത സുഖിനോ ഭവന്തു

Stay safe
27/04/2021

Stay safe

04/08/2020

JAI SREE RAM

04/08/2020

Ayodhya jai Sree ram

നവയും സേവാഭാരതിയും സംയുക്തമായി നടത്തിയ പച്ചക്കറി കിറ്റ് വിതരണം .......മാനവസേവ മാധവസേവ .......
17/05/2020

നവയും സേവാഭാരതിയും സംയുക്തമായി നടത്തിയ പച്ചക്കറി കിറ്റ് വിതരണം .......മാനവസേവ മാധവസേവ .......

14/12/2018

നമസ്തേ
നവ ശ്രീസ്ഥ എന്ന ക്ലബ്‌ നു എതിരെ നടക്കുന്ന പ്രചാരണങ്ങൾ കാണാൻ ഇടയായി. അതുകൊണ്ടാണ് ഇത് പോസ്റ്റ്‌ ചെയ്യുന്നത്

ഞങ്ങളുടെ ക്ലബ്ബിൽ പ്രവർത്തിക്കുന്ന ആരും നിങ്ങൾ ഈ പറയുന്ന പ്രവർത്തി ചെയ്തിട്ടില്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല എന്ന് തന്നെ പറയാം.... കാരണം ഞങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനം ഇതല്ല ഞങ്ങളെ പഠിപ്പിച്ചത്. സ്വയംസേവകർ ആണ് ഞങ്ങൾ. മറ്റുള്ളവരെ സഹായിക്കാൻ അല്ലാതെ ദ്രോഹിക്കാൻ ഞങ്ങൾ ഇതുവരെ ശ്രമിച്ചിട്ടും ഇല്ല..

ഞങ്ങളുടെ ക്ലബ്‌ ന്റെ തൊട്ടടുത്ത് തന്നെ ഉണ്ട് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ കൊടി... ഇതുവരെ അത് നശിപ്പിക്കാനോ അല്ലെങ്കിൽ വേറെ എന്തേലും രീതിയിൽ അത് ഇല്ലാതാക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല. കാരണം ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല എന്ന് തന്നെ പറയാം. എന്നിട്ടല്ലേ 3 km അപ്പുറത്തുള്ള കൊടി ഞങ്ങൾ നശിപ്പിക്കേണ്ടത്.. അപവാദങ്ങൾ പറയുമ്പോൾ അതിനൊരു യുക്തി വേണം.

പിന്നെ ഞങ്ങളുടെ ക്ലബ്ബിൽ കുട്ടികൾക്ക് മദ്യം, കഞ്ചാവ് ഇതൊക്കെ നൽകുന്നു എന്നൊക്കെ പറഞ്ഞത് കുപ്രചരണം നടത്തുന്ന നിങ്ങളോടൊക്കെ ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു... ആരെയാ നിങ്ങൾ പേടിക്കുന്നത്?? എന്തിനു വേണ്ടിയാ ഇതൊക്കെ ചെയ്യുന്നത്??? ഇവിടെ കുട്ടികൾ വരുന്നതും കളിക്കുന്നതും ഒന്നും നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുന്നില്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം..
അതിനു ഏറ്റവും വല്യ ഉദാഹരണമാണ് ഇവിടെ വരുന്ന കുട്ടികളുടെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തുന്നത്.. എത്രകാലം ചെയ്യും നിങ്ങൾ ഇങ്ങനെയൊക്കെ.... എന്ത് നേടി??

ഈ പറയുന്ന എത്ര പേര് കണ്ടിട്ടുണ്ട് ഇവിടെ മദ്യം, കഞ്ചാവ് കൊടുക്കുന്നത്? അങ്ങനെ ഉണ്ടെങ്കിൽ എന്ത് കൊണ്ട് നിങ്ങൾ പോലീസിൽ അറിയിച്ചു അതിനെതിരെ നടപടി സ്വീകരിക്കാത്തത്??? അപ്പൊ നിങ്ങൾക്ക് അറിയാം ഈ ക്ലബ്‌ നശിപ്പിക്കണമെങ്കിൽ കുട്ടികൾ വരാതെ ആകണം, അതിനു അവരുടെ വീട്ടിൽ ചെന്ന് ഈ രീതിയിൽ ഒക്കെ സംസാരിക്കണം എന്ന്... നിങ്ങൾ പോയ വീട്ടിലെ കുട്ടികൾ ഇപ്പോളും ഇവിടെ വരാറുണ്ട്, കളിക്കാറുണ്ട്..

10 ഉം 12ഉം വയസുള്ള കുട്ടികളുടെ മേലെ ഇങ്ങനെയൊന്നും അപവാദം പറഞ്ഞു നടക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റുള്ളൂ.

കൊടിമരം നശിപ്പിച്ച ആൾക്കാർ നിങ്ങളുടെ തന്നെ അനുഭാവി അല്ലേ?? ഇത് നിങ്ങൾക്ക് അറിയില്ലെങ്കിലും നാട്ടിലെ ജനങ്ങൾക്ക്‌ അറിയാം..

അതുകൊണ്ട് സ്വയം അപവാദം പറഞ്ഞു നാട്ടിൽ ഉള്ള വില കളയേണ്ട..... നിങ്ങളുടെ കൊടി മരം നശിപ്പിച്ചു ഞങ്ങൾക്ക് ഒന്നും കിട്ടാനില്ല... ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല എന്നതാണ് സത്യം

വിലകുറഞ്ഞ ചീപ് അടവുകൾ നിർത്തി പ്രവർത്തിച്ചു കാണിക്കു. നാട്ടുകാർ അംഗീകരിക്കും അല്ലാതെ നവ ക്ലബ്‌ ൽ വരുന്ന കുട്ടികളുടെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തുക അല്ല വേണ്ടത്...

ഞങ്ങളുടെ ക്ലബ്‌ ലേക്ക് ആർക്കും ഇപ്പോൾ വേണമെങ്കിലും വരാം... അവിടെ സമയം ചിലവഴിക്കാം അപ്പൊ മനസിലാകും അവിടെ മദ്യവും കഞ്ചാവും ആണോ നൽകുന്നത് എന്ന്...

നിങ്ങൾ വീടു വീടാന്തരം കയറി പറഞ്ഞിട്ടും ഇപ്പോളും അവിടെ കുട്ടികൾ വരുന്നു എങ്കിൽ, കളിക്കുന്നു എങ്കിൽ അത് ഞങ്ങളുടെ വിജയം തന്നെ ആണ്... നമ്മളിൽ കുട്ടികളുടെ അച്ഛനമ്മമാർക്ക്‌ ഉള്ള വിശ്വാസം ആണ്... നവ ശ്രീസ്ഥ എന്ന ക്ലബ്ബിൽ വന്നാൽ കുട്ടികൾ വഴിപിഴച്ചു പോവില്ല എന്നതിനുള്ള ഏറ്റവും വല്യ തെളിവാണ് അതൊക്കെ

നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ അല്ലെങ്കിൽ പറഞ്ഞു നടക്കാൻ പറ്റുമോ അതൊക്കെ ചെയ്തോളു

ഞങ്ങൾ ഞങ്ങളുടെ രീതിയിൽ തന്നെ പ്രവർത്തിക്കും.

നമസ്തേ

13/05/2018

🚩വേനൽ അവധി കഴിഞ്ഞ് വിദ്യാലയത്തിലേക്ക് പോകുന്ന നമ്മുടെ സഹോദരങ്ങൾക്ക് നവ ശ്രീസ്ഥയുടെ ഒരു സ്നേഹോപഹാരം🚩

🚩വേനൽ അവധി കഴിഞ്ഞ് വിദ്യാലയത്തിലേക്ക് പോകുന്ന നമ്മുടെ  സഹോദരങ്ങൾക്ക് നവ ശ്രീസ്ഥയുടെ ഒരു സ്നേഹോപഹാരം🚩
13/05/2018

🚩വേനൽ അവധി കഴിഞ്ഞ് വിദ്യാലയത്തിലേക്ക് പോകുന്ന നമ്മുടെ സഹോദരങ്ങൾക്ക് നവ ശ്രീസ്ഥയുടെ ഒരു സ്നേഹോപഹാരം🚩

18/04/2018

Nava at Malliyott paalottukav

നവ ശ്രീസ്ഥ
27/03/2018

നവ ശ്രീസ്ഥ

Bharat Matha Ki Jai
24/01/2018

Bharat Matha Ki Jai

ലോകം വിറപ്പിച്ച IS നും, പോപ്പുലർ ഫ്രണ്ടിന്റെ സൈനബയ്ക്കും, രാഷ്ട്രം തകർക്കാൻ ആയുധമേന്തിയ ഭീകരനും🎪 R.S.S 🎪എന്ന മൂന്നക്ഷരത്...
19/12/2017

ലോകം വിറപ്പിച്ച IS നും, പോപ്പുലർ ഫ്രണ്ടിന്റെ സൈനബയ്ക്കും, രാഷ്ട്രം തകർക്കാൻ ആയുധമേന്തിയ ഭീകരനും🎪 R.S.S 🎪എന്ന മൂന്നക്ഷരത്തിനു മുന്നിൽ മുട്ടിടിക്കുന്നുവെങ്കിൽ അഭിമാനത്തോടെ ഞങ്ങൾ പറയും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ഒരോ നിമിഷത്തിലും...
🕉ഭാരത് മാതാ കീ ജയ്🕉
നമസ്തേ

22/11/2017

Address

Sreestha
Kannur
670303

Website

Alerts

Be the first to know and let us send you an email when NAvA Sreestha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share