UDF Peravoor Live

UDF Peravoor Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDF Peravoor Live, Political organisation, Peravoor, Kannur.

14/03/2021

അട്ടിമറികളും തിരിമറികളും ഇല്ലാത്ത സർക്കാരിനായി UDFന് വോട്ട് ചെയ്യാം ❤

#നാട്_നന്നാകാൻ_യുഡിഎഫ്

നാടറിഞ്ഞ് നാട്ടുകാരൻ...!ഏത് സമയവും എവിടെയും ആർക്കരികിലും ഓടിയെത്തുന്ന നേതാവ്..!ഒരു ശുപാർശയുമില്ലാതെ ആർക്കും  തന്റെ ദുഃഖങ...
11/03/2021

നാടറിഞ്ഞ് നാട്ടുകാരൻ...!

ഏത് സമയവും എവിടെയും ആർക്കരികിലും ഓടിയെത്തുന്ന നേതാവ്..!

ഒരു ശുപാർശയുമില്ലാതെ ആർക്കും തന്റെ ദുഃഖങ്ങൾ പങ്ക് വയ്ക്കാൻ പറ്റുന്ന നേതാവ്.. തന്റെ നാട്ടുകാരുടെ സുഖത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്നവൻ.. പ്രതിസന്ധിയുടെ കാലത്ത് കൈത്താങ്ങായി കൂടെ നിന്ന നാട്ടുകാരൻ..!

അരികിലുണ്ട്... സണ്ണി ജോസഫ്.. 'കൂടെയുണ്ട് പേരാവൂർ'

പേരാവൂരിന്‍റെ ജനമനസ്സറിഞ്ഞ ജനനായകന്‍, നാട്യമില്ലാത്ത ഊർജ്ജസ്വലത.......പേരാവൂരിന്‍റെ ഹൃദയതാളം... അരികിലുണ്ടാവും സണ്ണി ജോസ...
10/03/2021

പേരാവൂരിന്‍റെ ജനമനസ്സറിഞ്ഞ ജനനായകന്‍, നാട്യമില്ലാത്ത ഊർജ്ജസ്വലത.......പേരാവൂരിന്‍റെ ഹൃദയതാളം... അരികിലുണ്ടാവും സണ്ണി ജോസഫ്...... കൂടെയുണ്ടാവും പേരാവൂര്‍...

10/03/2021

#ഇനിയും_വളരണം_പേരാവൂർ
#തുടരണം_സണ്ണിജോസഫ്


10/03/2021
 #ഇനിയും_വളരണം_പേരാവൂർ  #തുടരണം_സണ്ണിജോസഫ്
09/03/2021

#ഇനിയും_വളരണം_പേരാവൂർ
#തുടരണം_സണ്ണിജോസഫ്

 #ഇനിയും_വളരണം_പേരാവൂർ  #തുടരണം_സണ്ണിജോസഫ്പേരാവൂരിന്റെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഒരു വേലിയേറ്റം തന്നെയായിരുന്നു ക...
06/03/2021

#ഇനിയും_വളരണം_പേരാവൂർ
#തുടരണം_സണ്ണിജോസഫ്
പേരാവൂരിന്റെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഒരു വേലിയേറ്റം തന്നെയായിരുന്നു കഴിഞ്ഞ പത്തു വർഷക്കാലം. റോഡുകൾ മലയോര ഹൈ വേയിലേക്ക് ഉയർന്നു, താലൂക്ക്,എസ് ആർ ടി, പാലങ്ങൾ അങ്ങനെ സമഗ്ര മേഖലയിലും വികസനത്തിന്റെ വെൺ തിളക്കവുമായി പ്രിയപ്പെട്ട സണ്ണി ജോസഫ് പേരാവൂർ ജനതയുടെ ഹൃദയതാളമായി മാറി. സന്തോഷത്തിലും സങ്കടങ്ങളിലും ഓടിയെത്തുന്ന ജനകീയനായി. ശത്രുപക്ഷം പറയുന്ന കല്യാണത്തിനും മരണവീട്ടിലും ചായക്കട ഉത്ഘാടനത്തിനും പോകുന്ന എം എൽ എ എന്നാണ്‌. അതെ അതിൽ കൂടുതൽ വേറൊരു തെളിവും അവശ്യമില്ല എം എൽ എ എന്ന ജനകീയന്റെ സാമിപ്യം പേരാവൂരിലെ ജനത ഹൃദയത്തിലേറ്റി എന്നുള്ളതിന് . അതുതന്നെയാണ് കഴിഞ്ഞ പത്തു വർഷമായി പേരാവൂരിന്റെ എം എൽ എ ആയി തുടരുന്നതിന്റെ കാരണവും.വികസനത്തിന്റെ കണക്കുകൾ നിരത്തുമ്പോൾ പലരും ഓടി വരും അച്ഛനാകാൻ. പ്രസവം എടുക്കുന്ന ഡോക്ടർ ഒരിക്കലും കുട്ടിയുടെ അച്ഛനാകുന്നില്ല എന്നോർമിപ്പിച്ചുകൊണ്ട്.
#ഇനിയും_വളരണം_പേരാവൂർ
#തുടരണം_സണ്ണിജോസഫ്
#വളരും_പേരാവൂരിനായി_തുടരണം_സണ്ണിജോസഫ്

അധോലോക സർക്കാരിന്റെ തലവൻ മുഖ്യമന്ത്രി തന്നെ...സ്വപ്നയുടെ രഹസ്യമൊഴി പുറത്ത്..! #അധോലോകസർക്കാർ
05/03/2021

അധോലോക സർക്കാരിന്റെ തലവൻ മുഖ്യമന്ത്രി തന്നെ...
സ്വപ്നയുടെ രഹസ്യമൊഴി പുറത്ത്..!

#അധോലോകസർക്കാർ

Address

Peravoor
Kannur

Website

Alerts

Be the first to know and let us send you an email when UDF Peravoor Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share