നമ്മുടെ തൊടീക്കളം

നമ്മുടെ തൊടീക്കളം Thodeekalam is a Historical place, belongs to Kannur District, Kerale State.

കണ്ണൂർ ജില്ലയിൽ ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ, കണ്ണവം വില്ലേജിന്‍റെ ഭാഗമായ ചരിത്ര പ്രധാന്യമുള്ള ഒരു പ്രദേശമാണ് തൊടീക്കളം.
ഭാരതീയ പുരാവസ്തു വകുപ്പിന്‍റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന, അതിപുരാതന ചുമര്‍ചിത്ര കലയുടെ ശേഷിപ്പുകളാല്‍ സമ്പന്നമായ 'തൊടീക്കളം ശിവ ക്ഷേത്രം' ഈ പ്രദേശത്തിന്‍റെ പെരുമയും യശസ്സുമായി നിലകൊള്ളുന്നു. പശ്ചിമഘട്ട മലനിരകളില്‍ നിന്നുല്‍ഭവിച്ചു, പെരുവ, കണ്ണവം കാടുകളില്‍ കൂടി ഒഴുകിയെത

്തുന്ന 'വണ്ണാത്തിപ്പുഴ' തൊടീക്കളത്തിന്‍റെ ജലസ്രോതസ്സുകളില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. ധീരദേശാഭിമാനി-കേരളവര്‍മ്മ പഴശ്ശി രാജാവും, ബ്രിട്ടിഷ് സേനയും തമ്മിലുള്ള ഒളിയുദ്ധ കാലത്ത്, പഴശ്ശിയുടെ ഒരു പ്രധാന ഒളിസങ്കേതമായിരുന്നു ഈ പ്രദേശം.

Address

Kannavam Post
Kannur
670650

Alerts

Be the first to know and let us send you an email when നമ്മുടെ തൊടീക്കളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share