MALLIYOTTU PALOTTU KAVU

MALLIYOTTU PALOTTU KAVU Malliyottu Palottu Kavu

"ഏഴിമലയോളം
മേലേക്ക്
ഏഴുകോലാഴം
താഴേക്ക്
കോലത്ത് നാടിന്‍റെ
വക്കോളം
നാട്ടരയാലിന്‍റെ
വേരുണ്ട്..."
ഉത്തരമലബാറിലെ ഹൈന്ദവക്ഷേത്രങ്ങളില്‍ പ്രധാനമായതും,
ഒരു മഹാക്ഷേത്രത്തിന്‍റെ പ്രൌഡിയോടും
കൂടി
നിലകൊള്ളുന്ന
കുഞ്ഞിമംഗലം
ശ്രീ മല്ലിയോട്ട്
പാലോട്ട് കാവില്‍ മഹാവിഷ്ണുവിന്‍റെ ആദി അവതാരമായ
മത്സ്യാവതാരത്തെ പാലോട്ട് ദൈവമായി ആരാധിക്കുന്നു.
അസ്തമയ സൂര്യന് അഭിമുഖമായുള്ള കേരളത്തിലെ ചുരുക്കം
ക്ഷേത്രങ്ങളില്‍
ഒന്നായ പാലോട്

ട് കാവിലെ
പ്രധാനമായതും,
ജനപങ്കാളിത്തം
കൊണ്ട്
പ്രസിദ്ധവുമാണ് "വിഷുവിളക്ക് മഹോത്സവം".
വെള്ളോട്ട്
കുടയുടെ മണിക്കിലുക്കത്തില്‍
കണിക്കൊന്ന
ചിരിക്കുന്ന
കന്നിമണ്ണില്‍
ഗന്ധത്തില്‍
മേടമാസം
വെള്ള കീറുന്നു...
മേടസംക്രമത്തോട്
കൂടി
ആരംഭിച്ച്
അഞ്ച് നാളുകളായി
നീണ്ട്
നില്‍ക്കുന്ന
ഉത്സവം
ഈ നാടിന്‍റെ തന്നെ
ദേശീയോത്സവമായി പരിണമിക്കുന്നു..മേടം ഒന്ന് മുതല്‍
നാല് വരെ
യഥാക്രമം
മല്ലിയോട്ട്,
വടക്കുമ്പാട്,
തലായി,
കുതിരുമ്മല്‍
എന്നീ ഊരുകളിലെ കാഴ്ച്ചകളും
മറ്റ് പരിപാടികളും നടക്കും.
മേടം അഞ്ചിന് സന്ധ്യാവേളയില്‍
നടക്കുന്ന
എഴുന്നള്ളത്തും
അനേകായിരം
പേരെ ആകര്‍ഷിക്കുന്നു....

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്അനുമോദന സദസ്സ്  2026 ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 മണിക്ക്
16/08/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്
അനുമോദന സദസ്സ് 2026 ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 മണിക്ക്

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്പുനപ്രതിഷ്ഠയും നവീകരണ കലശവും..സംഘാടക സമിതി  രൂപീകരണ യോഗം 2026 ആഗസ്ത് 9 ന് ഞായറ...
30/07/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്
പുനപ്രതിഷ്ഠയും നവീകരണ കലശവും..
സംഘാടക സമിതി രൂപീകരണ യോഗം 2026 ആഗസ്ത് 9 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് മല്ലിയോട്ട് നന്ദലാല ഓഡിറ്റോറിയത്തിൽ...

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചാമുണ്ഡി പള്ളിയറയുടെയും,ശ്രീ കൂറുംബ പള്ളിയറയുടെയും കട്ടിളവെപ്പ് കർമം 2026  ജൂ...
14/07/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്
ചാമുണ്ഡി പള്ളിയറയുടെയും,ശ്രീ കൂറുംബ പള്ളിയറയുടെയും കട്ടിളവെപ്പ് കർമം 2026 ജൂലൈ 15ന് (മിഥുനം 30) ബുധനാഴ്ച്ച രാവിലെ 11.10 നും 12.30 നും മദ്ധ്യേ

19/06/2026
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്മടയിൽ ചാമുണ്ഡി പള്ളിയറ കുറ്റിയടിക്കൽ  2026 ജൂൺ 17  (1201 മിഥുനം 2) ബുധനാഴ്ച രാ...
16/06/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്
മടയിൽ ചാമുണ്ഡി പള്ളിയറ കുറ്റിയടിക്കൽ 2026 ജൂൺ 17 (1201 മിഥുനം 2) ബുധനാഴ്ച രാവിലെ 8.15 നും 10 മണിക്കും മധ്യേ..

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട്  പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന്...
19/04/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന്...

ഉത്സവത്തിന്റെ നാലാം ദിവസം കെട്ടിയാടിയ പാലാഴി നാഥൻ ശ്രീ പാലോട്ട് ദൈവം....
18/04/2026

ഉത്സവത്തിന്റെ നാലാം ദിവസം കെട്ടിയാടിയ പാലാഴി നാഥൻ ശ്രീ പാലോട്ട് ദൈവം....

ഉത്സവത്തിന്റെ നാലാം ദിവസം...
18/04/2026

ഉത്സവത്തിന്റെ നാലാം ദിവസം...

18/04/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് മഹോത്സവം മൂന്നാം ദിവസത്തോടനുബന്ധിച്ച് തലായി ഊര് വക തിരുമുൽ കാഴ്ച.

Address

Malliyot, Kunhimangalam
Kannur
670309

Alerts

Be the first to know and let us send you an email when MALLIYOTTU PALOTTU KAVU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MALLIYOTTU PALOTTU KAVU:

Shortcuts

Share