Ezhimala Railway Station

Ezhimala Railway Station Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ezhimala Railway Station, Landmark & historical place, KUNHIMANGALAM, Kannur.

സ്നേഹം നിറഞ്ഞ ഓണാശംസകൾ..
27/08/2015

സ്നേഹം നിറഞ്ഞ ഓണാശംസകൾ..

Happy Independence day to all
15/08/2015

Happy Independence day to all

ആദരാഞ്ജലികള്‍....
28/07/2015

ആദരാഞ്ജലികള്‍....

ബൈന്ദൂർ പാസ്സെഞ്ചരിനു എഴിമാലയിൽ സ്വീകരണം
20/07/2015

ബൈന്ദൂർ പാസ്സെഞ്ചരിനു എഴിമാലയിൽ സ്വീകരണം

15/08/2014
13/09/2013

Breaking News: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികള്‍ക്കും വധശിക്ഷ.

14/08/2013

Happy Independence Day

ഈദ്‌ മുബാറക്‌)
08/08/2013

ഈദ്‌ മുബാറക്‌)

റെയില്‍ ബജറ്റ് : കേരളത്തിനു അവഗണന എന്താണ് നിങ്ങളുടെ അഭിപ്രായം.. Plz comment
27/02/2013

റെയില്‍ ബജറ്റ് : കേരളത്തിനു അവഗണന

എന്താണ് നിങ്ങളുടെ അഭിപ്രായം.. Plz comment

Exactlyyyy.....
21/01/2013

Exactlyyyy.....

2008നവംബർ 26 : മുംബയിൽ ഭീകരാക്രമണത്തിനായി അജ്മൽ കസബ് ഉൾപ്പെടെ 10 അംഗ പാക് ഭീകരസംഘം എത്തി.നവംബർ 28 : ആക്രമണത്തിനിടെ കസബിന...
22/11/2012

2008
നവംബർ 26 : മുംബയിൽ ഭീകരാക്രമണത്തിനായി അജ്മൽ കസബ് ഉൾപ്പെടെ 10 അംഗ പാക് ഭീകരസംഘം എത്തി.

നവംബർ 28 : ആക്രമണത്തിനിടെ കസബിനെ പൊലീസ് പിടികൂടി. പരിക്കേറ്റ കസബിനെ നായർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവംബർ 29 : ശേഷിച്ച ഒൻപത് ഭീകരരും സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

നവംബർ 30 : കസബ് പൊലീസ് മുമ്പാകെ കുറ്റം സമ്മതിച്ചു. ഭയന്നുപോയ അവസ്ഥയിലായിരുന്നു കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത കസബ്. എല്ലാം തുറന്നു പറഞ്ഞു.

ഡിസംബർ 27 : കസബിനെ ഐഡന്റിറ്റിഫിക്കേഷൻ പരേഡിന് വിധേയനാക്കി.

2009
ജനുവരി 13 : കേസിന്റെ വിചാരണയ്ക്ക് എം.എൽ.തഹലിയാനിയെ ജഡ്ജിയായി നിയമിച്ചു.

ജനുവരി 16 : കസബിനെ പാർപ്പിച്ചിരുന്ന ആർതർറോഡ് ജയിലിൽ വച്ച് തന്നെ വിചാരണ നടത്താൻ തീരുമാനം.

ഫെബ്രുവരി 5 : കസബിന്റെ ഡി.എൻ.എ. പരിശോധനയിൽ ഭീകരാക്രമണത്തിലെ പങ്ക് തെളിഞ്ഞു.

ഫെബ്രുവരി 20 : കോടതിയിൽ കസബ് കുറ്റസമ്മതം നടത്തി.

ഫെബ്രുവരി 22 : കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഉജ്വൽ നിഗം നിയമിതനായി.

ഫെബ്രുവരി 25 : കസബിനും മറ്റ് രണ്ടുപേർക്കുമെതിരായി കുറ്റപത്രം സമർപ്പിക്കപ്പെട്ടു.

ഏപ്രിൽ 1 : കസബിന്റെ അഭിഭാഷകനായി അഞ്ജലി വാഗ്‌മാരെ നിയമിക്കപ്പെട്ടു.

ഏപ്രിൽ 15 : അഞ്ജലി വാഗ്‌മാരെയെ ഒഴിവാക്കി.

ഏപ്രിൽ 16 : കസബിന്റെ അഭിഭാഷകനായി അബ്ബാസ് കസ്മി നിയമിതനായി

ഏപ്രിൽ 17 : കുറ്റസമ്മതമൊഴിയിൽ നിന്ന് കസബ് പിന്മാറി.

ഏപ്രിൽ 20 : കസബിനു മേൽ പ്രോസിക്യൂഷൻ നിരവധി കുറ്റങ്ങൾ ചുമത്തി.

ഏപ്രിൽ 29 : മൈനറാണെന്ന കസബിന്റെ വാദം തെളിവുകളുടെ അടിസ്ഥാനത്തിൽ നിരാകരിക്കപ്പെട്ടു.

മേയ് 6 : ചുമത്തപ്പെട്ട കുറ്റങ്ങൾ കസബ് നിഷേധിച്ചു.

മേയ് 8: ദൃക്‌സാക്ഷികൾ കസബിനെ തിരിച്ചറിഞ്ഞു. മൊഴി നൽകി.

ജൂൺ 23 : കേസിൽ കൂട്ടുപ്രതികളായ 'ലഷ്‌കറെ തയ്ബ' പ്രമുഖർ അടക്കം 22 പേർക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പാകിസ്ഥാനിലാണ് ഈ കൂട്ടുപ്രതികൾ.

നവംബർ 30 : കസബിന്റെ അഭിഭാഷകസ്ഥാനത്ത് നിന്ന് അബ്ബാസ് കസ്മിയെ ഒഴിവാക്കി.

ഡിസംബർ 1 : കസ്മിക്കു പകരം കെ.പി.പവാർ പ്രതിഭാഗം അഭിഭാഷകനായി.

ഡിസംബർ 16 : പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയാക്കി.

ഡിസംബർ 18 : കസബ് എല്ലാ കുറ്റങ്ങളും നിഷേധിച്ചു.

2010
മാർച്ച് 31 : വിചാരണ പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റിവച്ചു.

മേയ് 3: കസബ് കുറ്റക്കാരനാണെന്ന് വിധി. കൂട്ടുപ്രതികളായ സബാവുദ്ദീൻ അഹമ്മദ്, ഫാഹീം അൻസാരി എന്നിവരെ കുറ്റവിമുക്തരാക്കി.

മേയ് 6 : കസബിന് വധശിക്ഷ നൽകാൻ വിധി.

2011
ഫെബ്രുവരി 21 : വിചാരണ കോടതിയുടെ വിധി ബോംബെ കോടതി ശരിവച്ചു.

മാർച്ച് 11: ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് കസബ് സുപ്രീംകോടതിക്ക് കത്ത് എഴുതി.

ഒക്ടോബർ 10 : വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദൈവത്തിന്റെ പേര് പറഞ്ഞ് മസ്തിഷ്ക പ്രക്ഷാളനം നടത്തി ഒരു യന്ത്ര മനുഷ്യനാക്കി മാറ്റിയാണ് തന്നെ ഹീനമായ കുറ്റകൃത്യത്തിലേക്ക് തള്ളിവിട്ടതെന്നും അതിനാൽ വധശിക്ഷ വിധിക്കരുതെന്നുമായിരുന്നു കസബിന്റെ അപേക്ഷ.

ഒക്ടോബർ 18: കസബിന്റെ രണ്ട് കൂട്ടുപ്രതികളെ വെറുതേ വിട്ടതിനെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി സ്വീകരിച്ചു.

2012
ജനുവരി 31 : കേസിൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടന്നില്ലെന്ന് കസബ് സുപ്രീംകോടതിയിൽ വാദിച്ചു.

ഫെബ്രുവരി 23 : മുംബയ് ആക്രമണത്തിൽ പങ്കെടുത്തവർ പാകിസ്ഥാനിലെ കാർമ്മികരുമായി സംസാരിച്ചതിന്റെ രേഖകൾ മുതൽ ആക്രമണ ദൃശ്യങ്ങൾവരെ സുപ്രീംകോടതി പരിശോധിച്ചു.

ഏപ്രിൽ 25 : രണ്ടര മാസത്തോളം നീണ്ട മാരത്തോൺ വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ കേസ് വിധി പറയാൻ മാറ്റിവച്ചു.

ആഗസ്റ്റ് 29 : കസബിന്റെ വധശിക്ഷ ശരിവച്ചു. രണ്ട് കൂട്ടുപ്രതികളെ കുറ്റവിമുക്തരാക്കിയതും ശരിവച്ചു.

ഒക്ടോബർ 16 : കസബിന്റെ ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് അപേക്ഷിച്ചു.

നവംബർ 5 : കസബിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി.

നവംബർ 21 : പൂനയിലെ യെർവാദ ജയിലിൽ കസബിനെ തൂക്കിലേറ്റി.

HAppy DiWaLi to ALL...........
13/11/2012

HAppy DiWaLi to ALL...........

Address

KUNHIMANGALAM
Kannur
670309

Website

Alerts

Be the first to know and let us send you an email when Ezhimala Railway Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share