SFI Kannur POLY

SFI Kannur POLY Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Kannur POLY, Political organisation, thottada, Kannur.

THIS IS THE OFFICIAL PAGE OF KANNUR POLY SFI UNIT CREATED AND REGULATED BY THE UNIT COMMITTE OF KANNUR POLY..... WHOEVER WANT TO BE GET UPDATED WITH THE ACTIVITIES AND ISSUES OF SFI IN KANNU POLY ARE PLEASLY REQUESTED TO LIKE THIS PAGE AND LAL SALAM.. ഇത് കണ്ണൂര്‍ പോളിടെക്നിക് കോളേജ്......
കണ്ണൂരിന്റെ വിദ്യാഭ്യാസ ഭൂപടത്തിലെ ചുവന്ന മണ്ണ്‍, കണ്ണൂരിലെ ഇടതുപക്ഷ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ

പോരാട്ടവീര്യം എന്താണെന്നും എങ്ങനെയാണെന്നും ഇവിടുത്തെ ഓരോ മണല്‍തരികള്‍ക്കും അറിയാം, കണ്ണൂര്‍ പോളിയുടെ മണ്ണ്‍ വെറുതെ ചുവന്നതല്ല അത് തലമുറകളുടെ സമര-പോരാട്ടത്തില്‍ നിന്നും തെറിച്ചു വീണ രക്ത തുള്ളികളാല്‍ ചുവപ്പണിഞ്ഞതാണ്,വിദ്യഭ്യാസ അവകാശ പോരാട്ടത്തിന്‍ രണ ഭൂമിയില്‍ മുതലാളിത്ത ശക്തികളോട് പടപൊരുതി മരണത്തെ വരിച്ച " ധീര സഖാവ് K.C രാജേഷിന്റെ രക്തസാക്ഷിത്വം കൊണ്ട് ധന്യമായ ഭൂമി. 1993 ഡിസംബര്‍ 17 (17-12-1993) നാണ് വിദ്യാര്‍ഥികളുടെ യാത്രാ ആനുകൂല്യം നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട സമരത്തില്‍ സഖാവ് കൊല്ലപെട്ടത്‌ ,യാത്രാ ആനുകൂല്യം അങ്ങീകരിക്കില്ല എന്ന ബസ്സ്‌ മുതലാളിയുടെ ധാര്‍ഷ്ട്യത്തിനെതിരെ SFI ബസ്സ്‌ തടഞ്ഞു പ്രതിഷേധിക്കാന്‍ തീരുമാനിച്ചു അതിന്‍റെ ഭാഗമായി എത്തിയ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ബസ്സ്‌ മുതലാളിയുടെ ബന്ധു കൂടിയായ ഡ്രൈവര്‍ ബസ്സ്‌ ഓടിച്ചു കയറ്റി , സമരം മുന്നില്‍ നിന്നു നയിച്ച പോളി യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന സഖാവ് കെ .സി യുടെ ദേഹത്തിലൂടെ ബസ്സ്‌ കയറ്റി ഇറക്കുകയും തല്‍ക്ഷണം തന്നെ സഖാവ് മരിക്കുകയും ചെയ്തു"
അവര്‍ക്ക് സഖാവിനെ കൊല്ലാന്‍ മാത്രമാണ് സാധിച്ചത് സഖാവിന്‍റെ ആശയങ്ങളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല , സഖാവ് ഉയര്‍ത്തിയ മുദ്രവാക്യം ഏറ്റുവിളിക്കാന്‍ പതിനായിരങ്ങള്‍ ഇന്ന്‍ ഉണ്ട്...
സഖാവ് പിടിച്ച നക്ഷത്രാംഗിത ശുഭ്രപതാക മാത്രമാണ് ഇന്നും കണ്ണൂര്‍ പോളിയില്‍ ഉയര്‍ന്നു പറക്കുന്നത്......
ഈ കലാലയത്തിന്റെ മതില്‍കെട്ടിന് ഉള്ളില്‍ എത്തുന്ന ഏത് വിദ്യാര്‍ഥിയും അന്നും ഇന്നും എന്നും ഉറക്കെ വിളിക്കുന്നത് ഒരേ ഒരു മുദ്രവാക്യം മാത്രമാണ് "ഇങ്ക്കുലാബ് സിന്ദാബാദ് SFI സിന്ദാബാദ്"

അതേ ചുവപ്പിന്‍റെ കലാലയം ചുവന്ന്‍ തന്നെ........

20/01/2022
പ്രതിഷേധിക്കുക ✊
19/01/2022

പ്രതിഷേധിക്കുക ✊

2019-20വർഷത്തെ മാഗസിൻ പ്രകാശനം
05/01/2022

2019-20വർഷത്തെ മാഗസിൻ പ്രകാശനം

31/12/2021

ഡിസംബർ 31
സ: സൈമൺ ബ്രിട്ടോ ദിനം

30/12/2021

എസ്.എഫ്.ഐയുടെ 52-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഡിസംബർ 30 രാത്രി 8 മണിക്ക് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് സ:വി.പി സാനു സംവദിക്കുന്നു.

29/12/2021

ഡിസംബർ 30
SFI സ്ഥാപക ദിനം

കെ സി രാജേഷ് രക്തസാക്ഷിദിനം ഉദ്ഘാടനം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവഹിക്കുന്നു ✊
18/12/2021

കെ സി രാജേഷ് രക്തസാക്ഷിദിനം ഉദ്ഘാടനം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവഹിക്കുന്നു ✊

 #അവനവന്_വേണ്ടിയല്ലാതെ...✊️🚩
07/12/2021

#അവനവന്_വേണ്ടിയല്ലാതെ...✊️🚩

Address

Thottada
Kannur
670007

Telephone

+918589865645

Website

Alerts

Be the first to know and let us send you an email when SFI Kannur POLY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share