Sreekandapuram

Sreekandapuram Sreekandapuram was historically ruled by the Mushika Kingdom. Today the municipality comes under the jurisdiction of the Taliparamba tehsil.

The municipal office is situated in the town, on the bank of Sreekandapuram river, which flows into the Valapattanam River. The current president of the Sreekandapuram Grama Panchayat is Sri K.V.Bijumon. Sreekandapuram is located at 12°2′N 75°30′E
The nearest places to Sreekandapuram town are the city of Taliparamba, the towns of Iritty and Irikkur, and the villages of Chempanthotty, Chempery, and

Chengalayi. The longest suspended rope bridge in Kannur district is situated at Madampam village, crossing the Valapattanam River, where a major irrigation project is underway. Work on a bridge across the river at Madampam is also in progress. The town of Sreekandapuram has a mixed population of Muslims, Hindus and Christians, with the Muslims forming a majority. The Malik Dinar mosque is situated at Pazhayangadi, 1 km from the town, and the Pazhayangadi Manna is 2 km out of town on the Payyavoor Road. A popular Hindu temple in the panchayat is the historic Ammakoottam Mahadevi temple. The temple was looted and destroyed by Tipu Sultan, and nothing remained of it but earth and stones covered by bushes up until the 1970s. The land on which it stood was owned by the local Muslim community leader, and when people living around the temple claimed to have witnessed the Devi's presence, it was handed over to local Hindu community leaders and a new temple was built.



കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കില്‍ രണ്ട്‌ റവന്യു വില്ലേജുകളായ ശ്രികണ്ഠപുരവും നിടിയേങ്ങയും ഉള്‍പ്പെടുന്ന 60.7ച.കി.മി വിസ്തൃതമായ ഒരു ഭൂ പ്രദേശമാണ് ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്ത്. ശ്രികണ്ഠപുരം പുഴയോട്‌ ചേര്‍ന്നുള്ള തീരസമതലങ്ങളും, കാവുമ്പായി, നെടുങ്ങോം, കോട്ടൂര്‍, കോട്ട‍വയല്‍, കൂട്ടു‍മുഖം, വയക്കര, ശ്രികണ്ഠപുരം എന്നിങ്ങനെയുള്ള താഴ്‌വരപ്രദേശങ്ങളും, ചെമ്പന്‍തൊട്ടി, മൈക്കിള്‍ ഗിരി തുടങ്ങിയ മലമ്പ്രദേശങ്ങള്‍ എന്നിവയടങ്ങിയതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി.

ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ 2025-2030 ഭരണസമിതി അംഗങ്ങൾ
22/12/2025

ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ 2025-2030 ഭരണസമിതി അംഗങ്ങൾ

11/08/2025
പ്രൊഫ: വി ഡി ജോസഫ് അന്തരിച്ചു...1993-94 കാലയളവിലാണ്  സമാന്തര വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ശ്രീകണ്ഠപുരം ആർട്ട്സ് കോളേജ്...
15/10/2024

പ്രൊഫ: വി ഡി ജോസഫ് അന്തരിച്ചു...

1993-94 കാലയളവിലാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ശ്രീകണ്ഠപുരം ആർട്ട്സ് കോളേജ് അദ്ദേഹം ആരംഭിക്കുന്നത്....

48 വർഷം എസ്.ഇ.എസ് കോളേജിൻ്റെ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് ഇന്നലെ അവിടെ നൽകിയ യാത്രയയപ്പ് ചടങ്ങിന് ശേഷം ആണ് അവിചാരിത വിയോഗം...

ആദരാഞജലികൾ 🌹🌹🌹

ഇരിക്കൂർ - ശ്രീകണ്ഠപുരം ' തിലകം ' ബസ് 🔥
10/05/2024

ഇരിക്കൂർ - ശ്രീകണ്ഠപുരം ' തിലകം ' ബസ് 🔥

ശശി തരൂർ മേരിഗിരി സ്കൂളിൽ വരുന്നു...
11/02/2024

ശശി തരൂർ മേരിഗിരി സ്കൂളിൽ വരുന്നു...

02/01/2024

വേലു ഹരിദാസ് Velu Haridas കോട്ടൂരിൽ അവതരിപ്പിച്ച പുതുവർഷ പരിപാടി

02/01/2024

ഇരിക്കൂർ പുഴ

Address

Sreekandapuram
Kannur
670631

Alerts

Be the first to know and let us send you an email when Sreekandapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share