16/10/2025
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന് കണ്ണപുരം യൂനിറ്റ് അംഗവും
മാർക്കറ്റ് റോഡിലെ ആദ്യകാല വ്യാപാരിയും സുബോധ് ഡെക്കറേഷൻ ഉടമയുമായ അമ്പലം റോഡിലെ പള്ളേൻ ബാലകൃഷ്ണൻ നായർ (80)
മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. കുടുംബത്തിൻ്റെ ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു
സംസ്ക്കാരം : 17/10/25 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പൊന്നച്ചിക്കൊവ്വൽ ശാന്തി കവാടത്തിൽ.
KVVES ചെറുകുന്ന് കണ്ണപുരം യൂനിറ്റ്.