ഞാൻ കമ്മ്യൂണിസ്റ്റ്

  • Home
  • India
  • Kannur
  • ഞാൻ കമ്മ്യൂണിസ്റ്റ്

ഞാൻ കമ്മ്യൂണിസ്റ്റ് മതേതരത്വം പുലരട്ടെ വർഗീയത തുലയട്ടെ വർഗീയത തുലയട്ടെ മതേതരത്വം പുലരട്ടെ
(5)

28/07/2026

സംഘപരിവാര്‍ തീട്ടൂരങ്ങള്‍ക്ക് വഴങ്ങാത്ത പോരാട്ടവീര്യം...🔥🔥
സഖാവ് ഐഷിഘോഷിന് ഐക്യദാര്‍ഢ്യം..✊🔥

28/07/2026

ജയരാജേട്ടൻ അന്നും ഇന്നും ഇനി അങ്ങോട്ട് എന്നും കണ്ണൂരിൻ താരകം തന്നെ 💪❤️‍🔥🔥

26/07/2026

ക്യു നിന്നാലും മരുന്ന് കിട്ടില്ല, വീണ ജോർജ് മന്ത്രി അല്ലാത്തത് കൊണ്ട് മാസപടി വാങ്ങി മാപ്രകൾ മൗനം പാലിക്കും😡😡

18/07/2026

നിർത്തലാക്കണം.. നിങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് അതിനുള്ള ശിക്ഷ നിങ്ങൾതന്നെ കൊടുക്കണം...
DYFI ഒരു ദിവസം കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ലക്ഷക്കണക്കിന് പൊതിച്ചോർ നൽകുന്നുണ്ട് അവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്നെങ്കിൽ നിങ്ങൾ ഈ നൂറ്റാണ്ടിൽ കേരളത്തിൽ അധികാരത്തിൽ വരില്ലായിരുന്നു...
കേവലം വോട്ടുകളക്കുവേണ്ടിയല്ല DYFI ഭക്ഷണ വിതരണം നടത്തുന്നത്.. പാവപ്പെട്ട കുറച്ച്മനുഷ്യരുടെ ഒരു നേരത്തേ വിശപ്പ് അകറ്റാനാണ്. രോഗികളും അവർക്ക് കൂട്ടിരിക്കുന്നവരും മാത്രമല്ല DYFI കൊടുക്കുന്ന പൊതിച്ചോർ വാങ്ങി കഴിക്കുന്നത്.. ഒരു നേരത്തേ ആഹാരത്തിന് വകയില്ലാത്ത പാവപെട്ട മനുഷ്യരും ഭക്ഷണം വാങ്ങി കഴിക്കുന്നുണ്ട്.
അവരുടെയെല്ലാം വയറ്റത്തടിക്കണം...
ആരോഗ്യ മേഖലയെ ആകെ തകർത്തു. സൗജന്യ ഭക്ഷണം കൂടി തകർത്താലേ മന്ത്രിക്ക് ഉറക്കം വരൂ... എരണംകെട്ടവന്റെ ഭരണം തകർത്താടട്ടെ

എരണംകെട്ടവനേ,, വായിൽ തോന്നിയത് ശർദ്ധിക്കണ്ട

അന്നം. മുടക്കികൾ...😡😡😡സാധാരണക്കാരായ പാവപ്പെട്ടവർക്ക് ആശ്വാസമായിരുന്ന പൊതിച്ചോർ വിതരണം നിർത്തലാക്കാൻ ഒരുങ്ങി യുഡിഎഫ് സർക്...
18/07/2026

അന്നം. മുടക്കികൾ...😡😡😡

സാധാരണക്കാരായ പാവപ്പെട്ടവർക്ക് ആശ്വാസമായിരുന്ന പൊതിച്ചോർ വിതരണം നിർത്തലാക്കാൻ ഒരുങ്ങി യുഡിഎഫ് സർക്കാർ...

03/07/2026

അദാനിയല്ല കളളൻ കേരള മുഖ്യമന്ത്രിയാണ്
മണിചെയിൻ തട്ടിപ്പിലൂടെ തുടങ്ങിയ VD സതീശനെന്ന കേരള മുഖ്യമന്ത്രി വടശ്ശേരി ദാമോദർ സതീശമേനോൻ്റെ ജീവിതം
ഇപ്പോ വിഴിഞ്ഞം പോർട്ടിലെ വൻ കൊള്ളയിൽ വരെ എത്തി നിൽക്കുന്നു..🤮

25/06/2026

മുഴു വട്ടായി സതീശൻ്റെ കോളാമ്പിക്ക് നിഷ്പക്ഷ മാധ്യമ ധർമ്മം കോമഡിയാണ് 🤣

17/06/2026

കേരളത്തിന്റെ മുഖ്യമന്ത്രി ഒരു നുണയനാണ്

17/06/2026

സതീശൻ്റെ നുണകളും വസ്തുതയും
പി എം ശ്രീ എന്ന് പറഞ്ഞ്
പിണറായി വിജയനെയും ഇടതുപക്ഷത്തെയും
ബിജെപി ഡീൽ ആണെന്ന് പറഞ്ഞ്
സതീശനും മാധ്യമങ്ങളും എത്ര വളഞ്ഞിട്ട് ആക്രമിച്ചു
ഇപ്പോൾ പൂക്കി സതീശൻ യഥാർത്ഥ ആർഎസ്എസ് ഡീൽ
നടപ്പിലാക്കുമ്പോൾ മൗനമാണ് എല്ലാവർക്കും

15/06/2026

വാക്ക്‌ദാനങ്ങൾ നൽകാൻ ആർക്കും പറ്റും, പക്ഷേ വാക്ക്‌ദാനങ്ങൾ പാലിക്കണം"

പിണറായി വിജയൻ🔥

Address

Kannur
Kannur

Alerts

Be the first to know and let us send you an email when ഞാൻ കമ്മ്യൂണിസ്റ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഞാൻ കമ്മ്യൂണിസ്റ്റ്:

Shortcuts

Share

Category