Taliparamba today

Taliparamba today Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Taliparamba today, MANNA, Kannur.

24/02/2018
01/09/2017

السلام عليكم

*تقبل الله منا ومنكم*

الله أكبر الله أكبر الله أكبر لا إله إلا الله الله أكبر الله أكبر ولله الحمد

May Allah bring you joy, happiness, peace and prosperity on this blessed occasion
Wishing you and your family on this happy occasion of Eid…!!!
*EID MUBARAK*...!!! *عيد مبارك*
Suhail Talipparamb

നമ്മുടെ തളിപ്പറംബ ഒരു രത്രി ക്കാല വ്യു 👆🏻👆🏻 ഇതൊക്കെ കാണുംബോൾ പാരീസും ന്യൂയോകും ദുബായിയുമൊക്കേ യെന്ത്‌ 😤😤😉😉
19/08/2017

നമ്മുടെ തളിപ്പറംബ ഒരു രത്രി ക്കാല വ്യു 👆🏻👆🏻 ഇതൊക്കെ കാണുംബോൾ പാരീസും ന്യൂയോകും ദുബായിയുമൊക്കേ യെന്ത്‌ 😤😤😉😉

*യൂത്ത്ലീഗ് സമര സായാഹ്നം*എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ലൈഫ് ഭവനപദ്ധതി തട്ടിപ്പിനെതിരെ *യൂത്ത്ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ ...
18/08/2017

*യൂത്ത്ലീഗ് സമര സായാഹ്നം*

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ലൈഫ് ഭവനപദ്ധതി തട്ടിപ്പിനെതിരെ *യൂത്ത്ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റി* സംഘടിപ്പിച്ച *സമര സായാഹ്നം* എന്‍.യു.ഷഫീഖ് മാസ്റ്ററുടെ അദ്ധ്യക്ഷധയില്‍ യൂത്ത്ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ *പി.കെ.സുബൈര്‍* ഉദ്ഘാടനം ചെയ്തു.
*ടി.എന്‍.എ.ഖാദര്‍* മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയില്‍ *സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാല്‍, കൊടിയില്‍ സലീം, പി.സി.നസീര്‍, കെ.മുഹമ്മദ് ബഷീര്‍,* എന്നിവര്‍ സംസാരിച്ചു.
*ഉസ്മാന്‍ കൊമ്മച്ചി*സ്വാഗതവും *അഷ്റഫ് ബപ്പു* നന്ദിയും പറഞ്ഞു

17/08/2017

*കണ്ണൂർ തളിപ്പറമ്പ് കരുവൻചാൽ സ്വദേശി കുവൈറ്റിൽ കുഴഞ്ഞു വീണ് മരിച്ചു*
17/8/17

കരുവൻചാൽ സ്വദേശി റാഷിദ് (30) ഇന്നലെ രാത്രി കുവൈത്തിൽ ജോലി സ്ഥലത്തു കുഴഞ്ഞുവീണ് മരണപ്പെട്ടു.
ഇന്നലെ നൈറ്റ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 2 കുട്ടികളുടെ പിതാവാണ്.
ഇദ്ദേഹത്തിന്റെ ജേഷ്ഠൻ മജീദ് കുവൈത്തിൽത്തന്നെയുണ്ട്.
അടുത്ത കാലത്തായി തളിപ്പറമ്പ് അരിയിൽ നിന്നും കരുവഞ്ചാലിലേക്ക് താമസം മാറിയിരുന്നു.
https://www.facebook.com/KannurVarthaOnline/

For Trustable News Updates

തളിപ്പറമ്പ്  യതീംഖാന സ്‌ക്കൂളിൽ  നടന്നത്
15/08/2017

തളിപ്പറമ്പ് യതീംഖാന സ്‌ക്കൂളിൽ നടന്നത്

14/08/2017

Thaliparamba is a city and a municipality of 72,500 people in the Kannur district, state of Kerala, spread over an area of 43.05 km2.

Address

MANNA
Kannur
670141

Telephone

9809637619

Website

Alerts

Be the first to know and let us send you an email when Taliparamba today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share