28/11/2024
ജമാദുൽ അവ്വൽ 2️⃣6️⃣. സ്വന്തന രംഗത്ത് ഒരുപാട് പേരുടെ കണ്ണുനീർ തുടച്ചപ്പോൾ. എടയന്നൂർ പള്ളി കാട്ടിൽ നിന്ന്. ഒരുപാട് പേരുടെ കണ്ണുനീർ പ്രാർത്ഥന ഏറ്റുവാങ്ങി ഉണരാത്ത ഉറക്കത്തിൽ കഴിയുന്ന പ്രിയ സഹോദരൻ ഷുഹൈബ്. ഹാ ഓർമ്മ വീണ്ടും വരുബോൾ പ്രാർത്ഥന കൊണ്ട് കൈ ഉയർത്താം അള്ളാഹു ശുഹദ്ദാക്കളുടെ ഗണത്തിൽ പെടുത്തി | സന്തോഷിപ്പിക്കട്ടെ സ്വർഗത്തിൽ കണ്ട് മുട്ടാൻ തൗഫീഖ് നൽകട്ടെ മറക്കരുത് ഒരു ഫാത്തിഹ