Gandhi Smaraka vayanasala& KCKN Library

Gandhi Smaraka vayanasala& KCKN Library "MY LIFE IS MY MESSAGE" -
Mahathma Gandhi

പ്രസിണ്ടൻറ് - എം.കെ അഷ്റഫ്
സെക്രട്ടറി - വി.മധുസൂതനൻ
ജോയിൻറ് സെക്രട്ടറി - കെ ബിജു

25/01/2026
എന്യൂമറേഷൻ ഫോംആധാർ കാർഡ്ജനന തീയ്യതിഫോൺ നമ്പർ👆 ഇവ കൊണ്ടുവരിക
19/11/2025

എന്യൂമറേഷൻ ഫോം
ആധാർ കാർഡ്
ജനന തീയ്യതി
ഫോൺ നമ്പർ
👆
ഇവ കൊണ്ടുവരിക

പ്രിയരെ,75 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രതിമാസ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുവാൻ നിശ്ചയിച്ച നേത്രപരിശോധന ക്യാമ്പ്ഞായ...
07/11/2025

പ്രിയരെ,

75 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രതിമാസ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുവാൻ നിശ്ചയിച്ച നേത്രപരിശോധന ക്യാമ്പ്
ഞായറാഴ്ച മാമ്പ മാപ്പിള സ്കൂളിൽ വച്ച് കണ്ണൂർ അഹല്യ ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തപ്പെടുകയാണ് - പ്രസ്തുത പരിപാടിയുടെ വിജയത്തിനാവശ്യമായ സഹായ സഹകരണങ്ങൾ എല്ലാ വായനശാല പ്രവർത്തകരിൽ നിന്നും പ്രതീക്ഷിക്കുന്നു

വയോജന ദിനമായ ഒക്ടോബർ 1 ന് വായനശാല മുൻകാല പ്രവർത്തകനും നാടക കലാകാരനുമായ എൻ. കുമാരേട്ടനേയും,വളവിൽ പീടികയിലെ യശോദേച്ചിയേയും...
01/10/2025

വയോജന ദിനമായ ഒക്ടോബർ 1 ന് വായനശാല മുൻകാല പ്രവർത്തകനും നാടക കലാകാരനുമായ എൻ. കുമാരേട്ടനേയും,വളവിൽ പീടികയിലെ യശോദേച്ചിയേയും ഗ്രന്ഥശാല പ്രവർത്തകർ ആദരിക്കുന്നു🙏

കലാമത്സരങ്ങൾ28-9-25 ഞായർAES School⬇️*Room 1**10 am* -ചിത്രരചന - അംങ്കനവാടി*11 am* കവിതാ രചന UP & HS*12 Noon* - കഥാരചന UP...
27/09/2025

കലാമത്സരങ്ങൾ
28-9-25 ഞായർ
AES School
⬇️
*Room 1*
*10 am* -ചിത്രരചന -
അംങ്കനവാടി
*11 am* കവിതാ രചന UP & HS
*12 Noon* - കഥാരചന UP & HS

*Room 2*
*10 am* - ചിത്രരചന UKG

*Room 3*
*10 am* - പെൻസിൽ ഡ്രോയിങ്ങ് LP

*Room 4*
*10 am* വാട്ടർകളർ UP & HS

--------------------------------------------

*വേദി 1* ബാലോത്സവം
- - - - - - - - - - - - - - - - - - - - - -
*10 am* ആംഗ്യപ്പാട്ട് -അം ങ്കനവാടി
Actionsong - LKG
കഥാകഥനം - LP
Story telling - UKG

*വേദി 2* സർഗോത്സവം
-------------------------------
*10am* ലളിതഗാനം UP & HS '
പദ്യം ചൊല്ലൽ UP
കഥാപ്രസംഗം UP & Hട
മാപ്പിളപ്പാട്ട് HS
പ്രസംഗം UP - HS - HSS
*പൊതുവിൽ:*
ചലച്ചിത്രഗാനം

-----------------------------------------
വേദിയും, സമയവും മാറ്റത്തിന് വിധേയം

27/09/2025
*ഗാന്ധിസ്മാരക* *വായനശാലയുടെ* *നേതൃത്വത്തിൽ**അധ്യാപക ദിനാചരണം**നടത്തി*കാവിൻമൂല;അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി ഗാന്ധി സ്മ...
07/09/2025

*ഗാന്ധിസ്മാരക* *വായനശാലയുടെ* *നേതൃത്വത്തിൽ*
*അധ്യാപക ദിനാചരണം*
*നടത്തി*

കാവിൻമൂല;
അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി ഗാന്ധി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകനായ കെ ചന്ദ്രശേഖരൻ മാസ്റ്റരെ
വസതിയിൽ വച്ച്‌ വായനശാല പ്രവർത്തകർ ആദരിച്ചു.
ചടങ്ങിൽ കെ സി ശ്രീനിവാസൻ പൊന്നാട അണിയിക്കുകയും പി ദാസൻമാസ്റ്റർ ഉപഹാരം സമർപ്പിക്കുകയും ചെയതു
തുടർന്ന് ചന്ദ്രശേഖരൻ മാസ്റ്ററുടെ അധ്യാപക ജീവിതത്തിലെ സേവന പ്രവർത്തനങ്ങളെ അനുസ്മരിച്ച്
കെ സനിൽ, വി മധുസൂദൻ, പി വി ജ്യോതി ടീച്ചർ,
ബിജു കെ, ശ്രീനാഥ് ഇവി,
മിഥുൻ മോഹൻ എന്നിവർ
സംസാരിച്ചു.
ആഷിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

*ഗാന്ധി സ്മാരക വായനശാല പ്രർത്തകർ**മുതിർന്ന കർഷകരെ ആദരിച്ചു,*ചിങ്ങം ഒന്ന് കർഷക ദിനത്തിൻ്റെ ഭാഗമായി ഗാന്ധി സ്മാരക വായനശാലയ...
05/09/2025

*ഗാന്ധി സ്മാരക വായനശാല പ്രർത്തകർ*
*മുതിർന്ന കർഷകരെ ആദരിച്ചു,*

ചിങ്ങം ഒന്ന് കർഷക ദിനത്തിൻ്റെ ഭാഗമായി ഗാന്ധി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മുതിർന്ന കർഷക തൊഴിലാളികളെ ആദരിച്ചു.
വായനശാല സിക്രട്ടരി വി മധുസൂദൻ്റെ അധ്യക്ഷതയിൽ ആദ്യ കാല കർഷക തൊഴിലാളിയായ മാവില വീട്ടിൽ ജാനകി അമ്മയെ (92),
പി ദാസൻമാസ്റ്റരും,
കർഷക തൊഴിലാളിയും, ക്ഷീരകർഷകനുമായ നാരായണൻ നമ്പ്യാരെ (93) കെ സി ശ്രീനിവാസനും പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ഉപഹാരസമർപ്പണവും നിർവ്വഹിച്ചു.
ചടങ്ങിൽ സനിൽ മാസ്റ്റർ കർഷകദിന സന്ദേശം അറിയിച്ചു.
എം. കെ അഷറഫ് ,കെ പി മോഹൻ, ഇ കെ സുധിൽകുമാർ, വി വി രാജഗോപാൽ, എന്നിവർ സംസാരിച്ചു
പി പി മനോജ് സ്വാഗതവും,
അഭിലാഷ് നന്ദിയും പറഞ്ഞു

Address

Kannur
670611

Opening Hours

Monday 4:30pm - 5:30pm
Tuesday 4:30pm - 5:30pm
Wednesday 4:30pm - 5:30pm
Thursday 4:30pm - 5:30pm
Friday 4:30pm - 5:30pm
Saturday 4:30pm - 5:30pm

Telephone

+919961918121

Website

Alerts

Be the first to know and let us send you an email when Gandhi Smaraka vayanasala& KCKN Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Gandhi Smaraka vayanasala& KCKN Library:

Share

Category