14/02/2022
ചിറ്റാരിപ്പറമ്പ്::
ഭാരതീയ ജനതാ പാർട്ടി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് 137-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് സമ്മേളനം നടന്നു
പ്രസ്തുത സമ്മേളനത്തിൽ
എൻ.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു
പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ' സി.സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു - ജില്ലാ വൈസ് പ്രസിഡൻ്റ് മോഹന്നൻ മാനന്തേരി ,മണ്ഡലം പ്രസിഡൻ്റ് KP 'രാജേഷ്, മണ്ഡലം ജനറൽ സിക്രട്ടറി, അനീഷ് നീർവ്വേലി, മണ്ഡലം വൈസ് പ്രസിഡൻ്റ് എൻ - വിജയൻ ,പഞ്ചായത്ത് പ്രസിഡൻ്റ് സഹദേവൻ എന്നിവർ സംസാരിച്ചു ഇ-വിനോദൻ സ്വാഗതവും കെ.ലിനീഷ് നന്ദിയും പറഞ്ഞു