Shajeer Iqbal Dalit

Shajeer Iqbal Dalit Gen. Secretary MYL Kannur DC
Former Vice president, msf Kerala

06/08/2026

കഴിഞ്ഞ വര്‍ഷം ഇന്ത്യ ഫുട്ബോള്‍
മെച്ചപ്പെടുത്താന്‍ ചെലവഴിച്ചത്
ആകെ മൂന്നര കോടി.!!

ഇങ്ങനെയാണേല്‍ ഇന്ത്യ അടുത്തയാഴ്ച
തന്നെ ലോകകപ്പില്‍ കളിക്കും.!!

ധ്വജപ്രണാമം സംഘമിത്രങ്ങളേ..!!

■ ബ്രസീല്‍ ചെലവഴിച്ചത് 4000 കോടി.

Shajeer Iqbal Dalit

05/08/2026

രാജേഷ് മറ്റൊന്നും കേട്ടില്ല… സഹായത്തിനായുള്ള ആ നിലവിളിയൊഴികെ..

ഒരു നിമിഷം പോലും മടിച്ചില്ല അദ്ദേഹം. സ്വന്തം ജീവൻ പണയം വെച്ച് സഹജീവിയുടെ ജീവൻ രക്ഷിക്കാൻ കുതിച്ചിറങ്ങിയ മനുഷ്യത്വത്തിന്റെ ഉജ്ജ്വല പ്രതീകമായിരുന്നു ആ ചെറുപ്പക്കാരൻ.

വിധി അദ്ദേഹത്തെ നമ്മിൽ നിന്ന് കവർന്നെടുത്തെങ്കിലും, അദ്ദേഹത്തിന്റെ ത്യാഗവും ധൈര്യവും മനുഷ്യത്വവും ഓരോ ഹൃദയത്തിലും എന്നെന്നേക്കുമായി ജീവിച്ചിരിക്കും.

പ്രിയ രാജേഷിന് ആദരാഞ്ജലികൾ. ആത്മാവിന് നിത്യശാന്തി!

‘എന്റെ അച്ഛന്റെ മുഖമൊന്ന് കണ്ടോട്ടെ…’എന്ന് തേങ്ങിക്കരയുന്ന ആ കുഞ്ഞിന്റെ വേദന ഏതൊരു ഹൃദയത്തെയും കണ്ണീരിലാഴ്ത്തുന്നതാണ്. ആ നിമിഷങ്ങൾക്ക് സാക്ഷിയായപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയുൾപ്പെടെ അവിടെയുണ്ടായിരുന്നവർ സങ്കടം നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നദൃശ്യങ്ങൾ ഓരോ മനസ്സുകളിലും തീരാത്ത നോവുണർത്തുന്നു.

സർവശക്തനാ ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്തും സമാധാനവും നൽകട്ടെ. രാജേഷ് കാണിച്ച നന്മയും ധൈര്യവും മനുഷ്യത്വവും എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കട്ടെ..

എതിരില്ലാതെ എംഎസ്എഫ്...| Wayanad district Representative |
05/08/2026

എതിരില്ലാതെ എംഎസ്എഫ്...
| Wayanad district Representative |

തലമുറകൾക്ക്തണലായ തങ്ങൾപാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ഇന്നേക്ക് 17 വർഷം
01/08/2026

തലമുറകൾക്ക്
തണലായ തങ്ങൾ

പാണക്കാട് സയ്യിദ്
മുഹമ്മദലി ശിഹാബ്
തങ്ങളുടെ വിയോഗത്തിന്
ഇന്നേക്ക് 17 വർഷം

Address

Kannur

Telephone

+919809263315

Website

Alerts

Be the first to know and let us send you an email when Shajeer Iqbal Dalit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shajeer Iqbal Dalit:

Shortcuts

Share

Category