LDF ചൊവ്വ ഡിവിഷൻ 45

LDF ചൊവ്വ ഡിവിഷൻ 45 നമ്മുടെ നാട്
ചൊവ്വ ഡിവിഷൻ 45

എൻഎച്ച് ഓഫീസിൽ പരാതി നൽകി. ഒരു ചെറിയ കുഴി മാത്രമേ അവർ കോൺക്രീറ്റ് ചെയ്തുള്ളൂ. ബാക്കി സ്ഥലത്ത് കോർപ്പറേഷൻ ജെസിബി ഉപയോഗിച്...
22/07/2026

എൻഎച്ച് ഓഫീസിൽ പരാതി നൽകി. ഒരു ചെറിയ കുഴി മാത്രമേ അവർ കോൺക്രീറ്റ് ചെയ്തുള്ളൂ. ബാക്കി സ്ഥലത്ത് കോർപ്പറേഷൻ ജെസിബി ഉപയോഗിച്ച് റോഡ് പൊളിച്ച വേസ്റ്റ് ഉപയോഗിച്ച് കുഴിയടച്ചു

മഴക്കാല പൂർവ ശുചീകരണം കണ്ണൂക്കര തോട്Anilkumar M P
15/05/2026

മഴക്കാല പൂർവ ശുചീകരണം കണ്ണൂക്കര തോട്
Anilkumar M P

ചൊവ്വ ഡിവിഷനിലെ, കണ്ണൂക്കരയിൽ,, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ mla ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി സ്...
05/03/2026

ചൊവ്വ ഡിവിഷനിലെ, കണ്ണൂക്കരയിൽ,, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ mla ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിൽ...

കണ്ണൂക്കര, ചൊവ്വ വെസ്റ്റ് ഭാഗങ്ങളിലെ റോഡ് ടാറിങ്
14/02/2026

കണ്ണൂക്കര, ചൊവ്വ വെസ്റ്റ് ഭാഗങ്ങളിലെ റോഡ് ടാറിങ്

ഇന്ന് ചൊവ്വ ഈസ്റ്റ്, ചൊവ്വ വെസ്റ്റ് , കണ്ണൂക്കര പ്രദേശങ്ങളിലെ പ്രവർത്തന ക്ഷമമല്ലാത്ത  തെരുവ് വിളക്കുകൾ റിപ്പയർ ചെയ്തു..
09/02/2026

ഇന്ന് ചൊവ്വ ഈസ്റ്റ്, ചൊവ്വ വെസ്റ്റ് , കണ്ണൂക്കര പ്രദേശങ്ങളിലെ പ്രവർത്തന ക്ഷമമല്ലാത്ത തെരുവ് വിളക്കുകൾ റിപ്പയർ ചെയ്തു..

കണ്ണൂക്കര AKGമന്ദിരം റോഡ് സ്ലാബ്പ്ലാസ്റ്ററിങ്
07/02/2026

കണ്ണൂക്കര AKGമന്ദിരം റോഡ് സ്ലാബ്പ്ലാസ്റ്ററിങ്

മഴക്കാലപൂർവ്വ ശുചീകരണം ചൊവ്വ ഡിവിഷൻ Anilkumar M P
31/01/2026

മഴക്കാലപൂർവ്വ ശുചീകരണം ചൊവ്വ ഡിവിഷൻ
Anilkumar M P

കണ്ണൂക്കര തോട്: കോൺക്രീറ്റ് പണി പുരോഗമിക്കുന്നു...
29/01/2026

കണ്ണൂക്കര തോട്: കോൺക്രീറ്റ് പണി പുരോഗമിക്കുന്നു...

കണ്ണൂക്കര തോടിന്റെ സ്ലാബ് വർക്ക് പുരോഗമിക്കുന്നു..
27/01/2026

കണ്ണൂക്കര തോടിന്റെ സ്ലാബ് വർക്ക് പുരോഗമിക്കുന്നു..

ഇന്നലെ രാത്രി കെഎസ്ആർടിസി ബസ് ഇടിച്ച് പുഷ്പാ നിവാസിന്റെ മതിൽ തകർന്നു. ഫുട്പാത്തിൽ വീണ കല്ലും മറ്റും നീക്കം ചെയ്യുന്നു..
27/01/2026

ഇന്നലെ രാത്രി കെഎസ്ആർടിസി ബസ് ഇടിച്ച് പുഷ്പാ നിവാസിന്റെ മതിൽ തകർന്നു. ഫുട്പാത്തിൽ വീണ കല്ലും മറ്റും നീക്കം ചെയ്യുന്നു..

Address

CHOVVA DIVISION 45
Kannur
670006

Website

Alerts

Be the first to know and let us send you an email when LDF ചൊവ്വ ഡിവിഷൻ 45 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share