പടവീരൻ

പടവീരൻ Political Voice | News | Analysis | Public Opinion”

16/08/2026

ഹെലികോപ്റ്ററിനെതിരെ വാതോരാതെ എതിർത്തവൻ ഇപ്പോൾ കകൂസിൽ പോണത് വരെ ഹെലികോപ്റ്ററിലേക്ക് മാറ്റി.

നാളെ ന്യായീകരണവുമായി വരും.
സർക്കാരിന് ഒരു രൂപ നഷ്ടമില്ലാ ,
ഒരു ഇൻവെസ്റ്ററെ കാണാനാണ് പോയത് എന്നൊക്കെ.

വല്ലാത്ത തൊലിക്കട്ടി തന്നെ

ഓപ്പറേഷൻ തുഫാൻ.....ഈ കേസിലൂടെ എന്ത് സന്ദേശമാണ് ആഭ്യന്തര മന്ത്രി നിങ്ങൾ സമൂഹത്തിന് നൽകുന്നത് ?ലഹരിക്കെതിരെ കർശന നടപടി സ്വ...
16/08/2026

ഓപ്പറേഷൻ തുഫാൻ.....
ഈ കേസിലൂടെ എന്ത് സന്ദേശമാണ് ആഭ്യന്തര മന്ത്രി നിങ്ങൾ സമൂഹത്തിന് നൽകുന്നത് ?

ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന പോലീസുകാരുടെ മനോവീര്യം നശിപ്പിക്കാനോ ?

കോൺഗ്രസുകാർക്ക് ലഹരി വിൽക്കാം എന്നാണോ ?

ഇനി പിടിച്ചാൽ അവരുടെ രാഷ്ട്രീയ പശ്ചാത്തലം അറിഞ്ഞതിന് ശേഷമെ FIR ഇടാകു എന്നാണോ?

വളരെ വളരെ മോശം മിസ്റ്റർ ചെന്നിത്തല.

16/08/2026

അമ്മായി അമ്മക്ക് അടുക്കളയിലും ആകാം....
ദേശീയഗാനം ചൊല്ലുമ്പോൾ എല്ലാവരും 52 സെക്കന്റ് സമയം അറ്റൻഷനായി നിൽക്കണം.

ഇവിടെ പ്രധാനമന്ത്രി അറിവാദ്യം ചെയ്ത് നടക്കുന്നു. മറ്റുള്ളവർ മൊബൈലിൽ വീഡിയോ എടുക്കുന്നു. കുശലം പറയുന്നു.

എന്നിട്ട് പേര് രാജ്യ സ്നേഹികൾ.
കേസെടുക്കണം

ഇനിയൊരധികാരം കിട്ടില്ലെന്ന് നന്നായറിയാം.ഇത് തന്നെ കിട്ടിയത് Evm / BJP സഹായത്താലാണ്.ആരെന്ത് പറഞ്ഞാലും അർമ്മാദിക്കും.
16/08/2026

ഇനിയൊരധികാരം കിട്ടില്ലെന്ന് നന്നായറിയാം.
ഇത് തന്നെ കിട്ടിയത് Evm / BJP സഹായത്താലാണ്.

ആരെന്ത് പറഞ്ഞാലും അർമ്മാദിക്കും.

16/08/2026

ഓണം പൂക്കി മന്ത്രിസഭ കൊളമാക്കും എന്നാ തോന്നുന്നത്.

മോഹനൻകുന്നുമ്മൽ താങ്കൾക്ക് താങ്കളുടെ അഭിപ്രായമുണ്ടാകും. എന്ന് കരുതി അടചാക്ഷേപിക്കാൻ നിൽക്കണ്ട .   സ്വന്തം പിതാവാരാണെന്ന്...
16/08/2026

മോഹനൻകുന്നുമ്മൽ താങ്കൾക്ക് താങ്കളുടെ അഭിപ്രായമുണ്ടാകും. എന്ന് കരുതി അടചാക്ഷേപിക്കാൻ നിൽക്കണ്ട . സ്വന്തം പിതാവാരാണെന്ന് ബോധ്യമില്ലാത്ത പാഴ് ജന്മങ്ങളുടെ ഇത്തരം പുലമ്പലുകൾ അതേ രീതിയിൽ അവഗണിക്കുന്നു.

എത്ര വർഷായി ഇത് കേൾക്കുന്നു.  എന്തെങ്കിലും ഒന്ന് നടപ്പാക്കിയിരുന്നെങ്കിൽ........തള്ളല്ലാതെ വേറൊന്നുമില്ല.
15/08/2026

എത്ര വർഷായി ഇത് കേൾക്കുന്നു. എന്തെങ്കിലും ഒന്ന് നടപ്പാക്കിയിരുന്നെങ്കിൽ........

തള്ളല്ലാതെ വേറൊന്നുമില്ല.

15/08/2026

ലൈഫ് വീടുകളുടെ മുന്നിൽ ചാപ്പകുത്തുമെന്ന് തീരുമാനം. മലയാളിയുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തുന്ന തീരുമാനം കോടീശ്വരനായ മുഖ്യമന്ത്രി എടുക്കുമെന്നറിയാമായിരുന്നു.

പക്ഷെ ന്യായീകരണ തൊഴിലാളികൾ വിയർക്കാൻ തുടങ്ങി.

പിണറായി വിജയൻ പറഞ്ഞത് പോലെ പണത്തിന് വേണ്ടി അഭിമാനം വിൽക്കരുത് സതീശാ....

അഭിമാനം കളഞ്ഞിട്ട് നിങ്ങളുടെ വീട് വേണ്ട....

M**A മാഫിയയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എത്ര തന്നെ മറച്ച് വെക്കാൻ ശ്രമിച്ചാലും, അത് പറഞ്ഞ് തന്നെ ഇരിക്കും.
15/08/2026

M**A മാഫിയയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എത്ര തന്നെ മറച്ച് വെക്കാൻ ശ്രമിച്ചാലും, അത് പറഞ്ഞ് തന്നെ ഇരിക്കും.

BJP ക്ക് അടിമപ്പെട്ട ഭരണംനാണമില്ലെ UDF ന്
15/08/2026

BJP ക്ക് അടിമപ്പെട്ട ഭരണം
നാണമില്ലെ UDF ന്

Address

Kannur
Kannur
670650

Website

Alerts

Be the first to know and let us send you an email when പടവീരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share