Harmony Kerala

Harmony Kerala Harmony Kerala—The Digital Heartbeat of God’s Own Country

Happy Vishu
15/04/2026

Happy Vishu

11/04/2026

I got over 4,000 reactions on my posts last week! Thanks everyone for your support! 🎉

08/04/2026

ഉത്തരേന്ത്യയിലെ പ്രാകൃതഗോത്ര വികാരങ്ങൾ ഭരിക്കുന്ന ഒരു കൂട്ടം മനുഷ്യരായിട്ട് നമ്മുടെ കേരളം അധപ്പതിപ്പിച്ച് പോവാതിരിക്കാൻ മലയാളികൾ ജാഗ്രതപാലിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുമ്പോൾ നിങ്ങളുടെ വികാരം വിചാരത്തെ ഭരിക്കാൻ അനുവദിക്കരുത്. അങ്ങനെ ആണെങ്കിൽ മാത്രമേ കേരളത്തെ ഇതുപോലെ എങ്കിലും നിലനിർത്താൻ നമുക്ക് സാധിക്കുകയുള്ളൂ.
ബിനോജ് നായർ

08/04/2026

മതം നോക്കിയല്ല, മനസ്സ് നോക്കി കൈപിടിക്കുന്ന ഒരിടം. ഇത് ഞങ്ങളുടെ കാസർകോട്.
അതിരുകൾ ഭാഷകൾക്ക് മാത്രമാണ്, മനുഷ്യർക്കല്ല!
മഞ്ചേശ്വരത്തെ പള്ളിക്കൂടങ്ങളിൽ വിരിയുന്ന ചിരിക്ക് ഒരേ നിറമാണ്. തെയ്യം ആടുമ്പോൾ ഭക്തിയോടെ കൈകൂപ്പുന്ന മുസ്ലിം സഹോദരനും, പെരുന്നാളിന് ബിരിയാണി ചെമ്പ് തുറക്കാൻ കാത്തുനിൽക്കുന്ന ഹിന്ദു സുഹൃത്തും, ക്രിസ്മസ് കരോളിന് വാതിൽ തുറക്കുന്ന അയൽക്കാരനും... ഇതൊന്നും ഇവിടെ വാർത്തകളല്ല, ഞങ്ങളുടെ ജീവിതമാണ്!

വിദ്വേഷത്തിന്റെ കാറ്റടിക്കുമ്പോഴും, സ്നേഹം കൊണ്ട് പ്രതിരോധം തീർക്കുന്ന മഞ്ചേശ്വരത്തെയും കാസർകോട്ടെയും സാധാരണ മനുഷ്യർ.
കാലം എത്ര മാറിയാലും, ഡിജിറ്റൽ ലോകം എത്ര വളർന്നാലും...ഞങ്ങൾക്കിടയിലെ ഈ ‘മനുഷ്യപ്പറ്റിന്’ മാറ്റമില്ല.

നാളെ ചരിത്രം ചോദിക്കുമ്പോൾ ഇന്ന് നിങ്ങളുടെ വോട്ട് മറുപടി ആയിരിക്കട്ടെ
08/04/2026

നാളെ
ചരിത്രം ചോദിക്കുമ്പോൾ
ഇന്ന്
നിങ്ങളുടെ വോട്ട്
മറുപടി ആയിരിക്കട്ടെ

വിദ്വേഷം തോൽക്കണം നാട് ജയിക്കണം
08/04/2026

വിദ്വേഷം
തോൽക്കണം
നാട് ജയിക്കണം

ഒരൊറ്റ വോട്ട് (big)ഭയം നിങ്ങളെ പിന്തുടരാതിരിക്കാൻ
08/04/2026

ഒരൊറ്റ വോട്ട് (big)
ഭയം നിങ്ങളെ
പിന്തുടരാതിരിക്കാൻ

വിഭജിക്കുന്നവരല്ല ഒന്നിപ്പിക്കുന്നവർ ജയിക്കട്ടെ
08/04/2026

വിഭജിക്കുന്നവരല്ല
ഒന്നിപ്പിക്കുന്നവർ
ജയിക്കട്ടെ

വിഭജന രാഷ്ട്രീയത്തിന് മറുപടിവിവേകമുള്ള വോട്ട്
08/04/2026

വിഭജന രാഷ്ട്രീയത്തിന്
മറുപടി
വിവേകമുള്ള വോട്ട്

08/04/2026

ലോകം ധ്രുവീകരിക്കപ്പെടുമ്പോൾ, നമുക്ക് സ്നേഹം കൊണ്ട് പാലം പണിയാം. മതവും പശ്ചാത്തലവും എന്തുമാകട്ടെ, മനുഷ്യത്വത്തിന്റെ സന്തുലിതാവസ്ഥ കൈവിടാതെ നമുക്ക് മുന്നേറാം. സാമൂഹിക സൗഹൃദം അത് നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യമാണ്. -ശ്രീകുമാർ മേനോൻ (റിട്ട. ഐ.എഫ്.എസ്)

വിഭജനമല്ല, വിവേകമാണ് നമ്മുടെ വോട്ട്
08/04/2026

വിഭജനമല്ല,
വിവേകമാണ്
നമ്മുടെ വോട്ട്

Address

Kannur

Telephone

9895777612

Website

Alerts

Be the first to know and let us send you an email when Harmony Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category