CPIM Karimannoor Area Committee

CPIM Karimannoor Area Committee CPIM Karimannoor Area Committee Official page>
Area secretary - PP Sumesh (94461 32965)

22/07/2026

CPIM കരിമണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിഎസ് അനുസ്മരണം ✊🚩

സഖാവ് Vs അനുസ്മരണം ✊
19/07/2026

സഖാവ് Vs അനുസ്മരണം ✊

അഭിവാദ്യങ്ങൾ ✊
16/06/2026

അഭിവാദ്യങ്ങൾ ✊

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ ഈ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്...
09/06/2026

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ ഈ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ വിലയിരുത്തൽ നടപടികളാണ് പാർടി നടത്തിയത്. പുതിയ കാലത്ത് സിപിഐ എം മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണം എന്നത് സംബന്ധിച്ച് വൈവിധ്യങ്ങളായ അഭിപ്രായങ്ങൾ ഇതിനകം തന്നെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

ഇതിന് തുടർച്ചയായി സിപിഐ എമ്മിന്റെ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ എല്ലാ പൊതുജനങ്ങളുടെയും നിർദ്ദേശങ്ങൾ ഞങ്ങൾ തേടുകയാണ്. ഞങ്ങൾക്ക് തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ എല്ലാവരുടെയും സഹകരണവും സഹായവും തേടുകയാണ്.

നാട്ടിലും വിദേശത്തും ജീവിക്കുന്ന, സിപിഐ എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളോടും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഞങ്ങൾ അഭ്യർഥിക്കുകയാണ്. യുവാക്കൾ, വിദ്യാർത്ഥികൾ, യുവതികൾ, ട്രാൻസ് ജൻഡേഴ്സ്, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും ഞങ്ങൾ കേൾക്കുകയാണ്. പ്രത്യേകിച്ച് പുതുതലമുറയെ കേൾക്കണം എന്നാണ് പാർടി കണ്ടിരിക്കുന്നത്.

പുതുവഴികൾ എന്ന പേരിൽ ഇമെയിൽ, വാട്ട്സാപ്പ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതേപേരിലുള്ള വെബ്സൈറ്റും മൊബൈൽ ആപ്പും വരും ദിവസങ്ങളിൽ തയ്യാറാവും. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും സിപിഐ എം മുന്നോട്ടുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുന്നത്.

മോഡി- മേനോൻ VD - ED വേട്ട, CPI(M) നോട് വേണ്ടപ്രതിപക്ഷ നേതാവിനെതിരെയുള്ള ഇ ഡി വേട്ടയ്ക്കെതിരെ CPI(M) പ്രതിഷേധംമുഴുവൻ സഖാക...
27/05/2026

മോഡി- മേനോൻ VD - ED വേട്ട, CPI(M) നോട് വേണ്ട

പ്രതിപക്ഷ നേതാവിനെതിരെയുള്ള ഇ ഡി വേട്ടയ്ക്കെതിരെ
CPI(M) പ്രതിഷേധം

മുഴുവൻ സഖാക്കളും രംഗത്തിറങ്ങുക

CPIM കരിമണ്ണൂർ ഏരിയ കമ്മിറ്റി

ഈസ്റ്റ്‌ കലൂരിൽ നിന്നും രണ്ട് പശുക്കളെ  മോഷ്ടിച്ച വണ്ണപ്പുറം  പഞ്ചായത്ത്‌  യുഡിഎഫ് (മുസ്ലിം ലീഗ് ) മെമ്പറുടെ ഭർത്താവ് നി...
06/05/2026

ഈസ്റ്റ്‌ കലൂരിൽ നിന്നും രണ്ട് പശുക്കളെ മോഷ്ടിച്ച വണ്ണപ്പുറം പഞ്ചായത്ത്‌ യുഡിഎഫ് (മുസ്ലിം ലീഗ് ) മെമ്പറുടെ ഭർത്താവ് നിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു..

Vote For LDF
08/04/2026

Vote For LDF

08/04/2026
ആവേശത്തിന്റെ അലകടൽ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!!!
05/04/2026

ആവേശത്തിന്റെ അലകടൽ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!!!

Address

Karimannoor
Karimannoor
685581

Telephone

+917907382779

Website

Alerts

Be the first to know and let us send you an email when CPIM Karimannoor Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Karimannoor Area Committee:

Shortcuts

Share