BJP Karukachal

BJP Karukachal This is the official account of BJP Karukachal Panchayath ( Kottayam, Kerala : 686540)

20/08/2026
ആദരാഞ്ജലികൾ... 🙏BMS കറുകച്ചാൽ പഞ്ചായത്ത്‌ പ്രസിഡന്റ് വേണുഗോപാലൻ നായരുടെ മാതാവ് നിര്യാതയായി...സംസ്‍കാരം വൈകിട്ട് 3മണിയ്ക്...
29/07/2026

ആദരാഞ്ജലികൾ... 🙏

BMS കറുകച്ചാൽ പഞ്ചായത്ത്‌ പ്രസിഡന്റ് വേണുഗോപാലൻ നായരുടെ മാതാവ് നിര്യാതയായി...
സംസ്‍കാരം വൈകിട്ട് 3മണിയ്ക്ക് വീട്ടുവളപ്പിൽ...

ഭാരതത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും, അദ്ദേഹത്തിന്റെ നിര്യാതയായ മാതാവിനെയും കുറിച്ച് അത്യന്ത...
28/07/2026

ഭാരതത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും, അദ്ദേഹത്തിന്റെ നിര്യാതയായ മാതാവിനെയും കുറിച്ച് അത്യന്തം അധിക്ഷേപകരവും അപമാനകരവും പ്രഥമദൃഷ്ട്യാ അപകീർത്തികരവുമായ പ്രസ്താവനകൾ ഉൾക്കൊള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻ മണിക്കെതിരെ മഹിളാ മോർച്ച വാഴൂർ മണ്ഡലത്തിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി....
മഹിളാ മോർച്ച വാഴൂർ മണ്ഡലം പ്രസിഡന്റ് ഗിരിജ A.R,ജനറൽ സെക്രട്ടറി അർച്ചന അജേഷ് മഹിളാമോർച്ച കറുകച്ചാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാധിക മേനോൻ എന്നിവർ സംബന്ധിച്ചു....

ബിജെപി സംസഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവന.
09/07/2026

ബിജെപി സംസഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവന.

ആദരാജ്ഞലികൾ🙏ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷൈലമ്മ രാജപ്പൻ നമ്മെ വിട്ടു പിരിഞ്ഞു. പ്രണാമം 🙏 (മുൻ...
29/06/2026

ആദരാജ്ഞലികൾ🙏

ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷൈലമ്മ രാജപ്പൻ നമ്മെ വിട്ടു പിരിഞ്ഞു. പ്രണാമം 🙏

(മുൻ മഹിളാ മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ്‌)

കറുകച്ചാൽ : ചമ്പക്കര തെക്കേക്കര കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ശ്രീ മാധവകൈമളുടെ ഭാര്യ ശ്രീമതി ശാന്തമ്മ. വി കെ (ഓമന - 78) ...
22/06/2026

കറുകച്ചാൽ : ചമ്പക്കര തെക്കേക്കര കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ശ്രീ മാധവകൈമളുടെ ഭാര്യ ശ്രീമതി ശാന്തമ്മ. വി കെ (ഓമന - 78) നിര്യാതയായി. മക്കൾ: ജയരാജ് (ബൈജു - ഓട്ടോ തൊമ്മച്ചേരി), ശ്രീദേവി. മരുമക്കൾ: പ്രീത (കുളത്തൂർ മൂഴി), മുരളി(ആനിക്കാട്). സംസ്‍കാരം നാളെ (ചൊവ്വ, 23 ജൂൺ 2026) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത കുഴിമറ്റം വാതുക്കാട്ട് കുടുംബാംഗം ആണ് . പ്രണാമം.💐

റബ്ബർ ബോർഡ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ബിജെപി ആലപ്പുഴ മേഖലാ പ്രസിഡൻറ് ശ്രീ എൻ ഹരിയെ വാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃ...
16/06/2026

റബ്ബർ ബോർഡ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ബിജെപി ആലപ്പുഴ മേഖലാ പ്രസിഡൻറ് ശ്രീ എൻ ഹരിയെ വാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

ബിജെപി വാഴൂർ മണ്ഡലം കമ്മിറ്റി പള്ളിക്കത്തോട്ടിൽ സംഘടിപ്പിച്ച  ശ്രീ എൽ പത്മകുമാർ അനുസ്മരണം🙏🙏
14/06/2026

ബിജെപി വാഴൂർ മണ്ഡലം കമ്മിറ്റി പള്ളിക്കത്തോട്ടിൽ സംഘടിപ്പിച്ച ശ്രീ എൽ പത്മകുമാർ അനുസ്മരണം🙏🙏

ആർ എസ് എസ് മുൻ ശബരിഗിരി വിഭാഗ് കാര്യവാഹും ബിജെപി ആലപ്പുഴ മേഖലാ സംഘടനാ സെക്രട്ടറിയും ആയിരുന്ന ശ്രീ എൽ പത്മകുമാർ അകാലത്തിൽ...
13/06/2026

ആർ എസ് എസ് മുൻ ശബരിഗിരി വിഭാഗ് കാര്യവാഹും ബിജെപി ആലപ്പുഴ മേഖലാ സംഘടനാ സെക്രട്ടറിയും ആയിരുന്ന ശ്രീ എൽ പത്മകുമാർ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു അദ്ദേഹത്തിൻറെ ഈ വേർപാട് ദേശീയ പ്രസ്ഥാനങ്ങൾക്ക് നികത്താൻ ആകാത്ത ഒരു നഷ്ടമാണ് . മരണം വരെ നമ്മുടെ ജില്ലയിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിയപ്പെട്ട പപ്പേട്ടന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നതിനായി ബിജെപി വാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം 14-6-2026 ഞായർ 4.30 പി എം ന് ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തുന്നു എല്ലാ പ്രവർത്തകരും കാര്യകർത്താക്കന്മാരും ഈ അനുസ്മരണ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു....

ബിജെപി വാഴൂർ
മണ്ഡലം കമ്മിറ്റി

Address

Karukachal
686540

Alerts

Be the first to know and let us send you an email when BJP Karukachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Karukachal:

Shortcuts

Share