IYCKarunagappally

IYCKarunagappally OFFICIAL FACEBOOK PAGE OF IYC

14/02/2026

ഇതാകുമ്പോൾ ഒരു പണവും കൊടുക്കേണ്ട ഒരു ചെക്കും എഴുതി മാറേണ്ട ഭജൻസ് നടത്തിയെന്നു പറഞ്ഞു ലക്ഷങ്ങൾ എഴുതി മാറുകയും വേണ്ട എന്തിനും തയ്യാറായി തട്ടിക്കൽ വെട്ടിക്കൽ ടീംസിന്റെ ഭജൻസ് റെഡിയാണ് ബന്ധപ്പെടേണ്ട വ്യക്തികൾ കരുനാഗപ്പള്ളിയിലും ഉണ്ട് തരം താഴ്ത്തിയവരും ഭൂമി കൈയേറിയ സിപിഎം നേതാവും തരംതാഴ്ത്താൻ വേണ്ടി പോയി താഴെ പോയ
ഏരിയ സെക്രട്ടറിയായ കാലം മുതൽ കോടികളുടെ അഴിമതി നടത്തിയ സുനാമി വീടുകളിൽ പോലും നടത്തിയെന്ന് സഖാക്കൾ പറയുന്ന സിപിഎം നേതാവും
ഇനി അതുക്കും മേലെ സിപിഐയുടെ സ്ഥാനാർത്ഥി പട്ടികയിൽ എൻറെ പേരുകൂടി വന്നില്ല എന്ന് വിലപിക്കുന്ന ചെറുപ്പക്കാരനായ മണ്ഡലം സെക്രട്ടറിയും
ആരെ വേണമെങ്കിലും ബന്ധപ്പെടാം

സഖാക്കളെ... ട്രോളാൻമ്മാരെ 24 ലക്ഷം രൂപ നിങ്ങൾക്ക് വെറും ചെറിയൊരക്കമാണെന്നറിയാം കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ്...
14/02/2026

സഖാക്കളെ... ട്രോളാൻമ്മാരെ
24 ലക്ഷം രൂപ നിങ്ങൾക്ക് വെറും ചെറിയൊരക്കമാണെന്നറിയാം
കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും
അത് അത്ര ചെറുതായി തോന്നുന്നില്ല...

കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിന്
#സി_ആർ_മഹേഷ് എം എൽ എ യുടെ
പ്രത്യേക വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ വിനിയോഗിച്ച് കോളേജ് ബസ് അനുവദിച്ചിട്ടുണ്ട്...

സി.ആർ മഹേഷ് എം.എൽ.എക്ക്
അഭിനന്ദനങ്ങൾ

ുനാഗപ്പള്ളിയുടെ_വികസനശബ്ദം

 #ട്രെന്റിനൊപ്പം_നീമാരുടെ_സി_ആർ
14/02/2026

#ട്രെന്റിനൊപ്പം_നീമാരുടെ_സി_ആർ

കോട്ട കെട്ടി കാത്ത കരുനാഗപ്പള്ളി വിദ്യാധിരാജയിൽ ചെങ്കോട്ട വിറപ്പിക്കാൻ സഹായിച്ച മുഴുവൻ സഹ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.😍...
05/12/2022

കോട്ട കെട്ടി കാത്ത കരുനാഗപ്പള്ളി വിദ്യാധിരാജയിൽ ചെങ്കോട്ട വിറപ്പിക്കാൻ സഹായിച്ച മുഴുവൻ സഹ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.😍💙

05/12/2022
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജിൽ. Kerala Student Union
05/12/2022

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജിൽ.


Kerala Student Union

Address

Congress Bhavan Karunagappally
Karunagapalli
690518

Website

Alerts

Be the first to know and let us send you an email when IYCKarunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share