യുവപ്രതിഭ സാംസ്കാരികവേദി ഗ്രന്ഥശാല കാക്കതുരുത്ത് ആലപ്പാട്

  • Home
  • India
  • Karunagappally
  • യുവപ്രതിഭ സാംസ്കാരികവേദി ഗ്രന്ഥശാല കാക്കതുരുത്ത് ആലപ്പാട്

യുവപ്രതിഭ സാംസ്കാരികവേദി ഗ്രന്ഥശാല കാക്കതുരുത്ത് ആലപ്പാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from യുവപ്രതിഭ സാംസ്കാരികവേദി ഗ്രന്ഥശാല കാക്കതുരുത്ത് ആലപ്പാട്, Library, Karunagappally.

യുവപ്രതിഭ ഓണാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന വിദ്യാഭ്യാസ പ്രതിഭ പുരസ്കാര സമർപ്പണ സമ്മേളനം താലൂക്ക്  ലൈബ്രറി കൗൺസ...
25/08/2026

യുവപ്രതിഭ ഓണാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന വിദ്യാഭ്യാസ പ്രതിഭ പുരസ്കാര സമർപ്പണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീ കടത്തൂർ മൻസൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. ദീപു . ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ജീദാസ്
ഗ്രന്ഥശാല പ്രസിഡൻ്റ് ശ്രീ DD നിബു S.S.V. കരയോഗം സെക്രട്ടറി ശ്രീ .വിശ്വകുമാർ . കെ ഗ്രന്ഥശാല സെക്രട്ടറി സുനിൽ സി.ഗ്രന്ഥശാല ജോ സെക്രട്ടറി ജയേഷ് കുമാർ എന്നിവർ സംസാരിച്ചു

23/08/2026
22/07/2026
26/06/2026

#യുവപ്രതിഭ സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 2026 ജൂൺ 19 മുതൽ ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണത്തോടനുബന്ധിച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കഥാലോകം നമ്മുടെ കുട്ടികളുടെ കൂടി പങ്കാളിത്തത്തിൽ ബാലസാഹിത്യകാരൻ #ശ്രീ_ബിജു_തുറയിൽക്കുന്ന് അവതരിപ്പിച്ചു.
ഇതോടൊപ്പം 18 വയസിൽ താഴെ പ്രായമുള്ള വരെ ചേർത്ത് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച #ജെൻ_z_ബ്രിഗേഡ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം #ശ്രീ_എ_പ്രദീപ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി സെക്രട്ടറി #ശ്രീ_സുനിൽ_സി അധ്യക്ഷത വഹിച്ച ചടങ്ങിന് #അഥർവ്വ് സ്വാഗതവും #കുമാരി_കൗമുദി നന്ദിയും പറഞ്ഞു .
യുവപ്രതിഭ സാംസ്കാരികവേദി ഗ്രന്ഥശാല കാക്കതുരുത്ത് ആലപ്പാട്
#വായനാപക്ഷാചരണം

യുവപ്രതിഭ സാംസ്കാരിക വേദി ഗ്രന്ഥശാല ആലപ്പാട് കാക്കത്തുരുത്ത്വായന പക്ഷാചരണം ഉദ്ഘാടനം -പി എൻ പണിക്കർ അനുസ്മരണം ജില്ലാ ലൈബ്...
19/06/2026

യുവപ്രതിഭ
സാംസ്കാരിക വേദി ഗ്രന്ഥശാല ആലപ്പാട് കാക്കത്തുരുത്ത്
വായന പക്ഷാചരണം ഉദ്ഘാടനം -പി എൻ പണിക്കർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ പി ദീപു ഉദ്ഘാടനം ചെയ്തു

യുവപ്രതിഭ സാംസ്കാരികവേദി ഗ്രന്ഥശാലയിൽ റിപ്പബ്ളിക് സദസ്സ്,🇮🇳ഗ്രന്ഥശാല പ്രസിഡൻ്റ് D.D നിബുവിൻ്റെ അദ്ധ്യക്ഷതയിൽഗ്രാമപഞ്ചായത...
22/02/2026

യുവപ്രതിഭ സാംസ്കാരികവേദി ഗ്രന്ഥശാലയിൽ റിപ്പബ്ളിക് സദസ്സ്,🇮🇳ഗ്രന്ഥശാല പ്രസിഡൻ്റ് D.D നിബുവിൻ്റെ അദ്ധ്യക്ഷതയിൽ
ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ജീദാസ് ഉദ്ഘാടനം ചെയ്തു ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ.പി. ദീപു മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗമായ ശ്രീ.ജീദാസിനെ ആദരിച്ചു

യുവപ്രതിഭയിൽ റിപ്പബ്ലിക് ദിനാഘോഷം വിമുക്തഭടൻ സുനിത് സി ദേശീയ പതാക ഉയർത്തി...
27/01/2026

യുവപ്രതിഭയിൽ റിപ്പബ്ലിക് ദിനാഘോഷം വിമുക്തഭടൻ സുനിത് സി ദേശീയ പതാക ഉയർത്തി...

Address

Karunagappally
690573

Website

Alerts

Be the first to know and let us send you an email when യുവപ്രതിഭ സാംസ്കാരികവേദി ഗ്രന്ഥശാല കാക്കതുരുത്ത് ആലപ്പാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category