DYFI Kuthirapanthy Sagakkal

DYFI Kuthirapanthy Sagakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kuthirapanthy Sagakkal, Political Party, SW Thazhava, Karunagappally.

21/11/2025
“*കൂടെയുണ്ട് കുതിരപ്പന്തി”**വയനാട് പുനരധിവാസത്തിന് ചപ്പാത്തി ചലഞ്ചുമായി ഡി.വൈ.എഫ്.ഐ കുതിരപ്പന്തി യൂണിറ്റ്*വയനാട് ഉരുൾപൊട...
22/08/2024

“*കൂടെയുണ്ട് കുതിരപ്പന്തി”*

*വയനാട് പുനരധിവാസത്തിന് ചപ്പാത്തി ചലഞ്ചുമായി ഡി.വൈ.എഫ്.ഐ കുതിരപ്പന്തി യൂണിറ്റ്*

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസത്തിനായി
*DYFI 25* ൽ പരം വീട് വെച്ച് നൽകുന്നു,

ഇതിനു വേണ്ടിയുള്ള ധനസമാഹരണത്തിനായി ഡിവൈഎഫ്ഐ കുതിരപ്പന്തി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ *ആഗസ്റ്റ് 24 ശനിയാഴ്ച ചപ്പാത്തി ചലഞ്ച്* സംഘടിപ്പിക്കുകയാണ്
(ഒരു സെറ്റ് ചപ്പാത്തിയും ചിക്കൻ കറിയും 100 രൂപ)
ചപ്പാത്തിയും ചിക്കൻ കറിയും
ഓർഡർ അനുസരിച്ചു നിങ്ങളുടെ വീട്ടിൽ എത്തിച്ചു നൽകും.

*വയനാട് ജനതക്ക് കൈത്താങ്ങാകുവാൻ നിങ്ങൾ ഓരോരുത്തരും ഈ ക്യാമ്പയിനിൽ പങ്കാളികളാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു*

പ്രസിഡന്റ് സെക്രട്ടറി
ജിതിൻ അഭിജിത്
9562558626 8589886929

പ്രിയപ്പെട്ടവന് അഭിവാദ്യങ്ങൾ✊🏼❤️
10/02/2024

പ്രിയപ്പെട്ടവന് അഭിവാദ്യങ്ങൾ✊🏼❤️

മനുഷ്യച്ചങ്ങല സംഘാടക സമിതി ❤️
15/01/2024

മനുഷ്യച്ചങ്ങല സംഘാടക സമിതി ❤️

മനുഷ്യചങ്ങല പോസ്റ്റർ പ്രചരണം✊🏻
15/01/2024

മനുഷ്യചങ്ങല പോസ്റ്റർ പ്രചരണം✊🏻

പ്രിയ സഖാവിന് വിവാഹമംഗളാശംസകൾ ❤️
26/11/2023

പ്രിയ സഖാവിന് വിവാഹമംഗളാശംസകൾ ❤️

കേരള യൂണിവേഴ്സിറ്റിയിൽ MSM കോളേജിന്റെ  ശബ്ദമാവാൻ കുതിരപ്പന്തിയിൽ നിന്നും ഞങ്ങളുടെ പ്രിയപ്പെട്ടവൻ🤍സ:അഭിക്ക് ഒരായിരം വിജയാ...
18/11/2023

കേരള യൂണിവേഴ്സിറ്റിയിൽ MSM കോളേജിന്റെ ശബ്ദമാവാൻ കുതിരപ്പന്തിയിൽ നിന്നും ഞങ്ങളുടെ പ്രിയപ്പെട്ടവൻ🤍
സ:അഭിക്ക് ഒരായിരം വിജയാശംസകൾ ✊

"ബഹുസ്വര ഇന്ത്യക്കായി  സമര യൗവ്വനം DYFI അംഗമാവുക "  dyfi കുതിരപ്പന്തി  യൂണിറ്റിന്റെ മെമ്പർഷിപ് ക്വാട്ട പൂർത്തീകരിച്ച് ലി...
26/10/2023

"ബഹുസ്വര ഇന്ത്യക്കായി സമര യൗവ്വനം DYFI അംഗമാവുക " dyfi കുതിരപ്പന്തി യൂണിറ്റിന്റെ മെമ്പർഷിപ് ക്വാട്ട പൂർത്തീകരിച്ച് ലിസ്റ്റും മുഴുവൻ തുകയും യൂണിറ്റ് സെക്രട്ടറി സ:അഭിജിത്തിൽ നിന്നും ഏറ്റുവാങ്ങി✊🤍

തഴവ പഞ്ചായത്തുമേളയിലെ ഇത്തവണത്തെ വോളിബാൾ കപ്പ് കുതിരപ്പന്തി പരിഷ്കാരയിൽ  ഉണ്ടന്ന് പറഞ്ഞേക്ക്🔥❤️
16/10/2023

തഴവ പഞ്ചായത്തുമേളയിലെ ഇത്തവണത്തെ വോളിബാൾ കപ്പ് കുതിരപ്പന്തി പരിഷ്കാരയിൽ ഉണ്ടന്ന് പറഞ്ഞേക്ക്🔥❤️

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ എൽ ഡി എഫ് സർക്കാറിന് അഭിവാദ്യങ്ങൾ ✊🏽
14/10/2023

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ എൽ ഡി എഫ് സർക്കാറിന് അഭിവാദ്യങ്ങൾ ✊🏽

Address

SW Thazhava
Karunagappally
690523

Website

Alerts

Be the first to know and let us send you an email when DYFI Kuthirapanthy Sagakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share