24/07/2021
ശൂരനാട് തെക്ക് XI വാർഡിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികളെ യൂത്ത് കോൺഗ്രസ് XI വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീ #കലേഷ്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീമതി #ആശ രമേശ്. സാംസ്‌കാരിക സാഹിതി മണ്ഡലം പ്രസിഡന്റ് ശ്രീ #അജയൻ
യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് #ശ്രീരാഗ്.ജി.കുമാർ . വൈസ് പ്രസിഡന്റ് #സംഗീത്.സെക്രട്ടറി #വിശാഖ്.ജോയിൻ സെക്രട്ടറി #അഭിജിത്ത് . Ksu വാർഡ് പ്രസിഡന്റ് #ജോയേൽ. എം ജോയ് . വാർഡ് കമ്മിറ്റി അംഗങ്ങൾ ആയ #വിപിൻ കുമാർ, #വിഷ്ണു. ജെ , #ശ്രീജിത്ത്, #ജിജോ കുഞ്ഞു മോൻ , #ജുവെൽ. ബി , തുടങ്ങിയവർ പങ്കെടുത്തു