Save Our Beautiful Kannetty Kayal Campaigning

Save Our Beautiful Kannetty Kayal Campaigning to save our kannetty kayal

കന്നേറ്റി ഒര്മാപെടുതലിന്റെ കാഹളം മുഴങ്ങാൻ ഇനി എതാനം നിമിഷങ്ങൾ മാത്രം .. അയ്യങ്കാളി ട്രോഫി ജലോല്സവങ്ങളുടെ ഉത്ഘാടന വേദി നി...
19/09/2015

കന്നേറ്റി ഒര്മാപെടുതലിന്റെ കാഹളം മുഴങ്ങാൻ ഇനി എതാനം നിമിഷങ്ങൾ മാത്രം .. അയ്യങ്കാളി ട്രോഫി ജലോല്സവങ്ങളുടെ ഉത്ഘാടന വേദി നിര്മാണം അന്തിമ ഘടടത്തിൽ ..

Nammude Kannetty
17/09/2015

Nammude Kannetty

നമ്മുടെ നാടിന്റെ ഭംഗി ..കരുനാഗപ്പള്ളി തഴവയിൽ നിന്നൊരു ക്ലിക്ക്
26/04/2015

നമ്മുടെ നാടിന്റെ ഭംഗി ..കരുനാഗപ്പള്ളി തഴവയിൽ നിന്നൊരു ക്ലിക്ക്

HappY VisHu
14/04/2015

HappY VisHu

കന്നേറ്റി കായൽ തീരത്ത് നട്ട കണ്ടാൽ ചെടി സാമുഹിക വിരുദ്ധർ നശിപിച്ചതിന്റെ ബാകകി
26/03/2015

കന്നേറ്റി കായൽ തീരത്ത് നട്ട കണ്ടാൽ ചെടി സാമുഹിക വിരുദ്ധർ നശിപിച്ചതിന്റെ ബാകകി

News.Chandrika
26/03/2015

News.Chandrika

ഇനി വരുന്നൊരു തല മുറക് ഇവിടെ വാസം സാധ്യമോ .....മലിനമായ ജലാശയം അതി മലിനമായ ഒരു ഭൂമിയും
26/03/2015

ഇനി വരുന്നൊരു തല മുറക് ഇവിടെ വാസം സാധ്യമോ .....
മലിനമായ ജലാശയം അതി മലിനമായ ഒരു ഭൂമിയും

21/03/2015

ഇന്നു ലോക ജല ദിനം .നാളെക് ആയി നമ്മൾ കരുതേണ്ട ജലം മലിനമായി കൊണ്ടിരിക്കുന്നു .ഇനിയും നമ്മള് താമസിച്ചുകുടാ ഒരുമിച്ചു നിന്നാൽ നാളെ നമ്മുടെ കുട്ടികൾ ശുദ്ധമായ ജലം നല്കാം

പള്ളിക്കാലാർ സംരക്ഷണ സമതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി യു പി ജി എസ്സിൽ നടത്തിയാ ലോകാ തണ്ണീർ തട ദിനാചരണം നഗര സഭ ചെയർമാൻ...
02/02/2015

പള്ളിക്കാലാർ സംരക്ഷണ സമതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി യു പി ജി എസ്സിൽ നടത്തിയാ ലോകാ തണ്ണീർ തട ദിനാചരണം നഗര സഭ ചെയർമാൻ എച് .സലിം ഉദ്ഘാടനം ചെയ്യുന്നു .

01/02/2015

ഫെബ്രുവരി 2 ലോക തണ്ണീർ തട ദിനം ..നമ്മുടെ നാടിൻറെ നാടികൾ ആണ് കായലുകളും പുഴകളും ഇവയെ സംരക്ഷിക്കാൻ നല്ല പദ്ധതികൾ സർക്കാർ നടപ്പിലക്കിയില്ലങ്ങിൽ കേരളത്തിലെ ജല സ്രോതസ്സുകൾ മലിനപെട്ടു പോകും .

നമ്മുടെ നാടിന്റെ ജീവ നാഡികൾ ആണ് കായലുകൾ ..അവയെ മാലിന്നിയഗൽ വലിച്ചെറിഞ്ഞു നശിപ്പിക്കുന്നവരുടെ ശ്രദ്ധക് .നിങളുടെ മരണത്തിനു...
25/01/2015

നമ്മുടെ നാടിന്റെ ജീവ നാഡികൾ ആണ് കായലുകൾ ..അവയെ മാലിന്നിയഗൽ വലിച്ചെറിഞ്ഞു നശിപ്പിക്കുന്നവരുടെ ശ്രദ്ധക് .നിങളുടെ മരണത്തിനുള്ള കുഴി നിങൾ തന്നെ തോന്ടുകയാണ് ....

എത്ര മനോഹരം ഈ കാഴ്ച
25/01/2015

എത്ര മനോഹരം ഈ കാഴ്ച

Address

KARUNAGAPPALLY
Karunagappally
690518

Telephone

9387451176

Website

Alerts

Be the first to know and let us send you an email when Save Our Beautiful Kannetty Kayal Campaigning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Save Our Beautiful Kannetty Kayal Campaigning:

Share