Shanu kottukadu

Shanu kottukadu social service

18/01/2026

90' s ജനറേഷനെ സംബന്ധിച്ചു ഒരിക്കലും മറക്കാനാവാത്ത ഒരു പാട്ട് ❤️🎶🎶
കാലമെത്ര കഴിഞ്ഞാലും ആ സിനിമയും അതിലെ ഓരോ ഭാഗങ്ങളും നമ്മുടെയൊക്കെ മനസ്സുകളിൽ നിന്നും മാഞ്ഞുപോയിട്ടില്ല.. കാരണം ഈ സിനിമ ഇറങ്ങുമ്പോൾ 90's കിഡ്സ്‌ കലാലയ ജീവിതം ആസ്വദിക്കുകയായിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ നമ്മളുടെയൊക്കെ മനസ്സിൽ ഒരുപാടു ഓർമകളാണ് കടന്നു വരുന്നത്... അതിൽ ഏറ്റവും പ്രധാനപെട്ടത് നമ്മളിൽ ആ സ്കൂൾ കാലഘട്ടങ്ങളിൽ ഉണ്ടായ പ്രണയം തന്നെയാണ് നമ്മുക്ക് എല്ലാവർക്കും ഉണ്ടാകും കലാലയ കാലഘട്ടങ്ങളിൽ പറഞ്ഞതോ പറയാതെ രഹസ്യമായി സൂക്ഷിച്ചു വെച്ചതോ ആയ ഒരു പ്രണയം❤️.ആ സ്കൂൾ കാലഘട്ടത്തിൽ തന്നെയായിരുന്നു ആദ്യ പ്രണയത്തിന്റെ പൂ മൊട്ടുകൾ നമ്മുടെ മനസ്സിൽ വിടരുന്നത്. കാലം ഏറെ സഞ്ചരിച്ചാലും നമ്മളുടെ മനസ്സുകളിൽ വിടർന്ന ആ ആദ്യ പ്രണയം പൊഴിയുകയില്ല. എന്നും മനസ്സിന്റെ ഒരു കോണിൽ തന്നെ ഉണ്ടാകും, അത്രയ്ക്ക് മനോഹരമായിരുന്നു ആ കലാലയ നാളുകളിലെ പ്രണയം❤️ എന്നത്. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന ആ കാലത്ത്‌ കത്തിലൂടെയും മിട്ടായിലൂടെയും ഗ്രീറ്റിംഗ് കാർഡുകളിലൂടെയും ഒക്കെ പ്രണയിച്ച നമ്മൾ എല്ലാം ഒരു മധുരമുള്ള ഓർമകളാ യി ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നു. ആ സമയത്തു പലരുടെയും പ്രണയം അവസാനിപ്പിക്കേണ്ടി വന്നത് അദ്ധ്യാപകരുടെയോ, പ്രണയിനിയുടെ മാതാപിതാക്കളുടെയോ ശകാരം കൊണ്ട് തന്നെയാണ്.......
എനിക്കും ഉണ്ടായിരുന്നു മനോഹരമായ ഒരു പ്രണയം ❤️

Address

Chavara
Karunagappally
691585

Telephone

+919744129745

Website

Alerts

Be the first to know and let us send you an email when Shanu kottukadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shanu kottukadu:

Share

Category