Malumel - ദൈവത്തിന്‍റെ സ്വന്തം ഗ്രാമം

  • Home
  • India
  • Karunagappally
  • Malumel - ദൈവത്തിന്‍റെ സ്വന്തം ഗ്രാമം

Malumel - ദൈവത്തിന്‍റെ സ്വന്തം ഗ്രാമം Verify

വേങ്ങറ ചിറ്റൂർ വീട്ടിൽ പൊന്നമ്മയമ്മ (95)  മരണപ്പെട്ടു....ആദരാജ്ഞലികൾ 🌹🌹🌹
31/08/2026

വേങ്ങറ ചിറ്റൂർ വീട്ടിൽ പൊന്നമ്മയമ്മ (95) മരണപ്പെട്ടു....
ആദരാജ്ഞലികൾ 🌹🌹🌹

മലയാളത്തിന്റെ മണ്ണിൽ പാരമ്പര്യവും പുതുതലമുറയുടെ ആവേശവും കൈകോർക്കുന്ന ബ്രദേഴ്സ്  ആർട്സ്  & സ്പോർട്സ് ക്ലബ്ബിന്റെ 27-ാമത് ...
23/08/2026

മലയാളത്തിന്റെ മണ്ണിൽ പാരമ്പര്യവും പുതുതലമുറയുടെ ആവേശവും കൈകോർക്കുന്ന ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 27-ാമത് വാർഷികാഘോഷത്തിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! ❤️

📅 ഓഗസ്റ്റ് 28, 29
📍 മാലുമേൽ ശ്രീ ഭഗവതി ക്ഷേത്ര മൈതാനിയിൽ

🎉 കലാപരിപാടികൾ | കായിക മത്സരങ്ങൾ | ഓണാഘോഷം

വരൂ… ഒരുമിച്ച് ആഘോഷിക്കാം! 💙💚

വയോജനമിത്രം ആശ്വാസഭവൻ അമ്മവീട് ചാരിറ്റബിൾ സൊസൈറ്റിയുടെ 10-ാം വാർഷികവും ഓണാഘോഷവും 🎉📅 2026 ആഗസ്റ്റ് 30 | ഞായറാഴ്ചഒരുമയുടെ ...
19/08/2026

വയോജനമിത്രം ആശ്വാസഭവൻ അമ്മവീട് ചാരിറ്റബിൾ സൊസൈറ്റിയുടെ 10-ാം വാർഷികവും ഓണാഘോഷവും 🎉

📅 2026 ആഗസ്റ്റ് 30 | ഞായറാഴ്ച

ഒരുമയുടെ നിറങ്ങളിൽ, സ്നേഹത്തിന്റെ കൈത്താങ്ങോടെ, നമ്മുടെ പ്രിയപ്പെട്ട അമ്മമാരോടൊപ്പം ഒരു മനോഹരമായ ഓണാഘോഷത്തിലേക്ക്... 💐❤️

എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

#10ാംവാർഷികം #ഓണാഘോഷം #അമ്മവീട് #വയോജനമിത്രം #സ്നേഹവുംകരുതലും.

ജൻ ഔഷധി മെഡിക്കൽ ഷോപ്പ് പ്ലാവില ചന്തയിൽ പ്രവർത്തനം ആരംഭിക്കുന്നു
16/08/2026

ജൻ ഔഷധി മെഡിക്കൽ ഷോപ്പ് പ്ലാവില ചന്തയിൽ പ്രവർത്തനം ആരംഭിക്കുന്നു

15/08/2026

മാലുമേൽ ജി ഡബ്ല്യു എൽ പി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത ചുവടുകൾ

15/08/2026

മാലുമേൽ ഭൂമിക ചാരിറ്റബിൾ സൊസൈറ്റി ക്ഷേത്ര മൈതാനത്ത് ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ

15/08/2026

മാലുമേൽ തൊടിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ ചടങ്ങ് നടന്നു

15/08/2026

മാലുമേൽ വേങ്ങറ ജുമാ മസ്ജിദിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തുന്നു.

കർഷകദിനം 2026  2026 വർഷത്തിലെ കർഷകദിനം ചിങ്ങം 1 ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 10.30 ക്ക് തൊടിയൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ...
15/08/2026

കർഷകദിനം 2026

2026 വർഷത്തിലെ കർഷകദിനം ചിങ്ങം 1 ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 10.30 ക്ക് തൊടിയൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. തൊടിയൂർ പഞ്ചായത്തിലെ മികച്ച കർഷകരെ ഈ അവസരത്തിൽ ആദരിക്കുന്നു. കർഷക ദിനത്തിൽ എല്ലാ കർഷകരും നാട്ടുകാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എല്ലാവരെയും കർഷക ദിനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Address

Vengara
Karunagappally
690523

Telephone

+918113961048

Website

Alerts

Be the first to know and let us send you an email when Malumel - ദൈവത്തിന്‍റെ സ്വന്തം ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category