Karunagappally Connect

Karunagappally Connect Karunagappally is a town in Kollam district- Kerala. its A Most developing Town in Kerala & The place has beautiful backwaters.. Let us interact together..

Karunagappally is developing with all the essential amenities for an above average human being to spent his life. Karunagappally കരുനാഗപ്പള്ളി – a most developing town in Kerala. It is rich with pilgrim centres in the form of various temples & ashrams.This place is famous for colleges where you can go for higher studies.There are also luxurious tourist spots here where you can spent your leisure t

ime. It is a place of unexplainable ambiance. Dear Friends,
Thank you for the visit. We welcomes everyone to KARUNAGAPPALLY Community.. This community is for all the People who are directly or indirectly related to KARUNAGAPPALLY TOWN, kollam, kerala

Please do join this PAGE.. We wish and hope You enjoy being a part of this community ... Please let us know your opinions and suggestions to make this community more interesting and useful. Thank you once again and don't forget to visit and participate in the activities everyday. Important Phone Numbers in Karunagappally


Tahsildar, Taluk Office, Karunagappally : 2620223
Panchayath Office, Karunagappally : 2620243
Panchayath Office Grama Panchayat Thodiyoour : 2620276
Block Development Officer : 2620331, 2625332
Devaswom Commissioner Office; (Asst) : 2620495
Taluk Supply Office, Civil Station, Karunagappally : 2620238
Asst Education Officer, A E O Office : 2621021
Employment Officer, Civil Station : 2620499
E S I Corporation Local Office : 2620202
Sub Treasury Officer, Karunagappally : 2620365
I M A Secretary : 2623314
K M M L, Security Officer, Karinagappally : 2623691
Development Officer : 2620964
President,Devaswom Office Panayannar Kavu : 2628833
Child Development Project Officer, Karunagappally : 2627114

VILLAGE OFFICE :

Karunagappally : 2062799
Ochira : 2696800
K S Puram : 2642335
Clappana : 2069584
Adinadu : 2623599
Thazhava : 2664799
Alappad : 2827040
Pavumpa : 2865267
Thodiyoor : 2664750
Chavara : 2081745
Tevalakkara : 2876322
Neendakara : 2688295

POLICE :

Karunagappally : 2620233
Ochira : 2690233
Chavara : 2680029
Thekkumbhagom (Chavara South) : 2882364
Sasthamkottah : 2830355

EXCISE :

Karunagappally Circle Office : 2631771
Karunagappally Excise Range Office : 2630205
FIRE FORCE :
Karunagappally : 2620555
Kayamkulam : 0479 2442101

KSRTC :

karunagappally : 2620466
Kollam : 0474 2752008

RAILWAY :

Karunagappally : 2620240
Ochira : 2690264
Kayamkulam : 0479 2442092

TELEPHONE ( BSNL ) :

Junior Telecoms Officer, Karunagappally : 2620798
S D O T Office, Karunagappally : 2620401
Telephone Exchanges :
Ochira : 2692000
Vallikkavu : 2897777
Manappally : 2862399
Thekkumbhagom : 2882295
Chavara : 2680850
Tevalakkara :2872198
Vavvakkavu : 2642000
Thodiyoor : 2660000

POST OFFICES :

Head Post Office, Karunagappally : 2620221
Post Office, Karunagapally : 2620490
Post Office, Pada North : 2620405

ELECTRICITY OFFICE :

Karunagappally South : 2620213
Karunagappally : 2620407
Putiyakavu Electricity Office : 2620265
Tevalakkara Electrical Section : 2872025
Chavara Electrical Section : 2680035
Ochira :2690244

GAS AGENCY :

Karunagappally : 2620129
Ochira : 2697085, 2696400

തഴവ AVBGHS ലെ മുൻ അധ്യാപകൻ വിജയകുമാർ സർ മരണപ്പെട്ടുആദരാഞ്ജലികൾ
25/07/2026

തഴവ AVBGHS ലെ മുൻ അധ്യാപകൻ വിജയകുമാർ സർ മരണപ്പെട്ടു

ആദരാഞ്ജലികൾ

വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗര്‍ഭാശയ മുഴയുണ്ടെന്ന് കണ്ടെത്തിയതും ശസ്ത്രക്രിയയ്ക്കായി കായംകുളത...
24/07/2026

വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗര്‍ഭാശയ മുഴയുണ്ടെന്ന് കണ്ടെത്തിയതും ശസ്ത്രക്രിയയ്ക്കായി കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ജൂലൈ പതിനേഴിന് രാത്രി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി കുടുംബം പറയുന്നു. കാര്യമായ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ബുധനാഴ്ചയാണ് മരണപ്പെട്ടത് , ആദാരാഞ്ജലികൾ

തെക്കൻ കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന കരുനാഗപ്പള്ളി ഇപ്പോൾ ഒരു ബ്രാൻഡ് തന്നെയായി മാറിയിരിക്കുന്നു! കൊ...
19/07/2026

തെക്കൻ കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന കരുനാഗപ്പള്ളി ഇപ്പോൾ ഒരു ബ്രാൻഡ് തന്നെയായി മാറിയിരിക്കുന്നു!

കൊല്ലം ജില്ലയുടെ വാണിജ്യ തലസ്ഥാനമായ നമ്മുടെ നഗരത്തിലേക്ക് ഇപ്പോൾ പ്രശസ്ത സ്കിൻകെയർ, ബ്യൂട്ടി ബ്രാൻഡായ പർപ്പിൾ കൂടി എത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസകാലമായി സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ അഫോർഡബിൾ ആയി അപ്രോച്ച് ചെയ്യാവുന്ന തരത്തിലുള്ള മികച്ച സർവീസും ഗുണനിലവാരമുള്ള പ്രോഡക്ട്സും നൽകി പർപ്പിൾ ജനപ്രിയ ബ്രാൻഡായി മാറി കഴിഞ്ഞു, സ്കിൻ കെയർ രംഗത്തെ മറ്റൊരു വലിയ ബ്രാൻഡ് കൂടി കരുനാഗപ്പള്ളിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും.

കൂടുതൽ വിശേഷങ്ങൾക്കായി കരിനാഗപ്പള്ളി കണക്ട് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാൻ മറക്കരുത്.

മലയാളിയിൽ ഒന്നാം റാങ്ക് കരുനാഗപ്പള്ളി വടക്കുംതലയ്ക്ക് സ്വന്തം..നീരജ്..❤️😍NEET UG പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെഅഖിലേന്ത്...
17/07/2026

മലയാളിയിൽ ഒന്നാം റാങ്ക് കരുനാഗപ്പള്ളി
വടക്കുംതലയ്ക്ക് സ്വന്തം..
നീരജ്..❤️😍

NEET UG പരീക്ഷയിൽ
ആദ്യ ശ്രമത്തിൽ തന്നെ
അഖിലേന്ത്യ തലത്തിൽ
എൺപത്തി ഒൻപതാം റാങ്കും
കേരളത്തിൽ പരീക്ഷ
എഴുതിയവരിൽ ഒന്നാം
റാങ്കും നേടിയ കരുനാഗപ്പള്ളി
കൊല്ലക ബിന്ദു ഭവനിൽ
ബിജുവിൻ്റെയും
(വില്ലേജ് ഓഫീസർ ആർപ്പുക്കര കോട്ടയം)
രേഖയുടെയും
(സ്റ്റാഫ് നേഴ്സ് പി എച്ച് സി തേവലക്കര)
മകൻ ബി നീരജിന്
അഭിനന്ദനങ്ങൾ...
ആശംസകൾ..

ഇതൊക്കെയല്ലേ ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്...കരുനാഗപ്പള്ളിയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ മഹേഷ് എംഎൽഎയുടെ മാതൃകാപ...
09/07/2026

ഇതൊക്കെയല്ലേ ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്...

കരുനാഗപ്പള്ളിയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ മഹേഷ് എംഎൽഎയുടെ മാതൃകാപരമായ ഒരു മുൻകൈ.

കരുനാഗപ്പള്ളി എംഎൽഎ ശ്രീ സി ആർ മഹേഷ് സ്വന്തം പണം മുടക്കി, തന്റെ വീടിനോട് ചേർന്നൊരു മിനി ടർഫ് ഒരുക്കി നൽകിയത് നാടിന് മുഴുവൻ മാതൃകയാണ്. 2025-ൽ അദ്ദേഹത്തിന്റെ അമ്മയാണ് ഈ കളിസ്ഥലം ഉദ്ഘാടനം ചെയ്തത്.
നാല് സൈഡിലും സൈഡ് വാൾ കെട്ടി, പന്ത് വെളിയിലേക്ക് പോകാത്ത രീതിയിൽ നെറ്റും അടിച്ച് വളരെ സുരക്ഷിതമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. കുട്ടികൾ പഠിച്ചും കളിച്ചും വളരട്ടെ എന്ന ലക്ഷ്യത്തോടെയാണ് മക്കൾക്കായി ഇത് തയ്യാറാക്കിയിരിക്കുന്നത്.
ട്രാവൻകൂർ കേരള ഫുട്ബോൾ ക്ലബ്ബിന്റെ ഡയറക്ടറും ഹെഡ് കോച്ചുമായ അനിലേ അനിലെഷിന്റെ നേതൃത്വത്തിൽ 40-ലധികം കുട്ടികൾക്ക് ഇവിടെ ഇപ്പോൾ പ്രൊഫഷണൽ ട്രെയിനിങ് നൽകുന്നുണ്ട്. ലഹരിക്കെതിരെ ദിനംപ്രതി പ്രതിജ്ഞയെടുത്തും, മൊബൈൽ ഉപയോഗം കുറച്ചും കളിച്ചു വളരാൻ കുഞ്ഞുങ്ങളെ സഹായിക്കുന്ന ഒരു കേന്ദ്രമാണിത്.
പ്രൊഫഷണൽ കോച്ചിങ് ഇല്ലാത്ത സമയങ്ങളിൽ ചുറ്റുവട്ടത്തുള്ള ആർക്കും ഇവിടെ വന്ന് ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ എന്നിവ കളിക്കാം. സി ആർ മഹേഷിന്റെ ജ്യേഷ്ഠൻ, മരണപ്പെട്ടുപോയ ശ്രീ മനോജിന്റെ ഓർമ്മയിൽ ഒരു ഫുട്ബോൾ ക്ലബ്ബ് തുടങ്ങണം എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.

ഇതേ മാതൃകയിൽ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും ചിലവ് കുറച്ച് മിനി ടർഫുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി കണക്ട് കൂട്ടായ്മ എം എൽ എക്ക് നിവേദനം നൽകിയിട്ടുണ്ട് ,

നല്ല ഇരിപ്പിടങ്ങളും, മിനി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ച് സർക്കാർ വക പുറംപോക്കുകൾ കണ്ടെത്തി കുറഞ്ഞ ചിലവിൽ കളിസ്ഥലങ്ങൾ ഒരുകണമെന്ന് ആവശ്യപ്പെട്ട് "കരുനാഗപ്പള്ളി കണക്ട് ഫേസ്ബുക് പേജിൽ" ക്യാംപയിനുകൾ നടന്ന് വരികയാണ്

പ്രതീക്ഷകൾ അസ്തമിച്ചു. അമൃതയുടെ കുഞ്ഞും മരണപ്പെട്ടു.💐ആദരാഞ്ജലികൾ 🌹
06/07/2026

പ്രതീക്ഷകൾ അസ്തമിച്ചു. അമൃതയുടെ കുഞ്ഞും മരണപ്പെട്ടു.💐
ആദരാഞ്ജലികൾ 🌹

ഓർമ്മകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ബാപുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ... ❤️📚ചെറിയഴീക്കലിന്റെ മണ്ണിൽ ഒരുകാലത്ത് കുട്ടികളുടെ ചിര...
06/07/2026

ഓർമ്മകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ബാപുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ... ❤️📚

ചെറിയഴീക്കലിന്റെ മണ്ണിൽ ഒരുകാലത്ത് കുട്ടികളുടെ ചിരിയും പാഠങ്ങളുടെ ശബ്ദവും പ്രാർത്ഥനാഗീതങ്ങളും കൊണ്ട് സജീവമായിരുന്ന ഒരു വിദ്യാലയം – ബാപുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ.

ഇന്ന് ആ സ്കൂൾ പ്രവർത്തനരഹിതമായിരിക്കാം. എന്നാൽ അവിടെ പഠിച്ച ഓരോ വിദ്യാർത്ഥിയുടെയും, അവരുടെ രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ഹൃദയത്തിൽ ആ സ്കൂളിന് ഇന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്.

അനേകം കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിന് തുടക്കം കുറിച്ച ആ വിദ്യാലയവും, സ്നേഹവും അച്ചടക്കവും ഒരുപോലെ പകർന്ന ശ്രീമതി ബേബി ടീച്ചറും ഇന്നും പലരുടെയും ഓർമ്മകളിൽ ജീവിക്കുന്നു. അവരുടെ വാത്സല്യവും അധ്യാപനശൈലിയും ഇന്നും മറക്കാനാകാത്ത അനുഭവങ്ങളാണ്.

ആ സ്കൂളിലെ അസംബ്ലി, ക്ലാസ് മുറികൾ, കൂട്ടുകാർ, വാർഷികാഘോഷങ്ങൾ, കളികൾ, ടീച്ചർമാരുടെ സ്നേഹശാസനങ്ങൾ… എല്ലാം ഇന്നും ഒരു മധുരഗൃഹാതുരത്വമായി മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

നിങ്ങളും ബാപുജി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയോ? അല്ലെങ്കിൽ ആ സ്കൂളുമായി എന്തെങ്കിലും ഓർമ്മകളുണ്ടോ?
നിങ്ങളുടെ അനുഭവങ്ങളും പഴയ ചിത്രങ്ങളും കമന്റിലൂടെ പങ്കുവെക്കൂ. ഒരു തലമുറയുടെ മനോഹരമായ ഓർമ്മകൾ നമുക്ക് ഒരുമിച്ച് വീണ്ടും ജീവിപ്പിക്കാം.

ഓർമ്മകൾ മായില്ല… ❤️

കടപ്പാട് : ചെറിയഴീക്കൽ തീരം






കരുനാഗപ്പള്ളിയിൽ എസ്പാൻഷെയുടെ പുതിയ ഔട്ട്‌ലെറ്റ് കഴിഞ്ഞ മാസം ഓപ്പണായി,  പോയിരുന്നോ?നമ്മുടെ കരുനാഗപ്പള്ളിയിലേക്ക് നിരവധി ...
06/07/2026

കരുനാഗപ്പള്ളിയിൽ എസ്പാൻഷെയുടെ പുതിയ ഔട്ട്‌ലെറ്റ് കഴിഞ്ഞ മാസം ഓപ്പണായി, പോയിരുന്നോ?

നമ്മുടെ കരുനാഗപ്പള്ളിയിലേക്ക് നിരവധി പുതിയ ബ്രാൻഡുകലാണ് വന്നുകൊണ്ടിരിക്കുകയാണ്. ആദിത്യ ബിർലയുടെ ഒരു പ്രോജക്ട് കൂടി ഉടൻ തന്നെ ആരംഭിക്കും,
അതുപോലെ, വന്ദന ഗ്രൂപ്പ് കെഎഫ്സിക്ക് പിന്നാലെ മക്ഡൊണാൾഡ്‌സും കരുനാഗപ്പള്ളിക്ക് പരിചയപ്പെടുത്തുകയുണ്ടായി. ഇപ്പോൾ പിസാഹട്ട് പോലെയുള്ള മറ്റ് അന്താരാഷ്ട്ര ഈറ്ററി ബ്രാൻഡുകളെയും അവർ കൊണ്ടുവരാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
തീർച്ചയായും, കൊല്ലം സിറ്റി കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും വലിയ പട്ടണമായി നമ്മുടെ കരുനാഗപ്പള്ളി മാറുകയാണ്.

പുതിയ അപ്‌ഡേറ്റുകൾക്ക് കരുനാഗപളളി കണക്ട് പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ.

ഓർമ്മയുണ്ടോ ആ ‘പോംസി’ മണം? 🍪🚂ട്രെയിനിൽ കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ യാത്ര ചെയ്തിട്ടുള്ള ആർക്കെങ്കിലും ആ ഒരു മ...
05/07/2026

ഓർമ്മയുണ്ടോ ആ ‘പോംസി’ മണം? 🍪🚂

ട്രെയിനിൽ കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ യാത്ര ചെയ്തിട്ടുള്ള ആർക്കെങ്കിലും ആ ഒരു മണം മറക്കാൻ കഴിയുമോ?

ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിന് സമീപത്ത് എത്തുമ്പോൾത്തന്നെ മൂക്കിലേക്ക് അടിച്ചുകയറുന്ന ആ ബിസ്കറ്റിന്റെ സുഗന്ധം...
അതൊരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു. നമ്മുടെ സ്വന്തം ‘പോംസി’ (POMCY) ബിസ്കറ്റ് കമ്പനി!
കരുനാഗപ്പള്ളിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട, എന്നാൽ ഇന്ന് ഓർമ്മയായി മാറിയ പോംസിയെക്കുറിച്ച് ചിലത്...
* ബ്രിട്ടാനിയയോട് കിടപിടിച്ച പ്ലാന്റ്: 2001-ൽ സ്ഥാപിതമായ പോംസി ബിസ്കറ്റ് കമ്പനി, മാസം 2000 ടൺ വരെ ഉൽപ്പാദനശേഷിയുള്ള ഏഷ്യയിലെ തന്നെ വമ്പൻ പ്ലാന്റുകളിൽ ഒന്നായിരുന്നു.
* ഒരു രൂപയ്ക്ക് 3 ബിസ്കറ്റ്: സാധാരണക്കാരിലേക്ക് ബിസ്കറ്റ് എത്തിക്കാൻ ഒരു രൂപയ്ക്ക് 3 ബിസ്കറ്റുകൾ അടങ്ങുന്ന ചെറിയ പാക്കറ്റുകൾ വിപണിയിൽ ആദ്യമായി അവതരിപ്പിച്ചത് പോംസി ആയിരുന്നു.
* തൊഴിലവസരം: കരുനാഗപ്പള്ളി, ചങ്ങൻക്കുളങ്ങര, ഓച്ചിറ സ്വദേശികളായ നൂറുകണക്കിന് ആളുകൾക്കായിരുന്നു ഈ കമ്പനി നേരിട്ടും അല്ലാതെയും ജോലി നൽകിയിരുന്നത്. നമ്മുടെ നാടിന്റെ വലിയൊരു സാമ്പത്തിക സ്രോതസ്സ് കൂടിയായിരുന്നു ഇത്.

* രാജേന്ദ്രപ്രസാദ് എന്ന ബിസിനസ് മാഗ്നറ്റ്: നാട്ടുകാർക്ക് ഏറെ സുപരിചിതനായ, ഈ കമ്പനിയുടെ അമരക്കാരൻ മിസ്റ്റർ രാജേന്ദ്രപ്രസാദ് ആയിരുന്നു. എല്ലാ വ്യാഴാഴ്ചകളിലും വിദേശത്ത് നിന്ന് ഫ്ലൈറ്റിൽ കേരളത്തിൽ വരികയും, ഞായറാഴ്ച തിരികെ പോവുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആ ആഢംബര ബിസിനസ് ശൈലി അക്കാലത്ത് വലിയ ചർച്ചയായിരുന്നു.

എന്നാൽ, 2013-ൽ ഉണ്ടായ ചില കൂട്ടുകച്ചവട പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ദുബായിൽ ജയിലിലാവുകയും, പിന്നീട് ജയിൽ മോചിതനായെങ്കിലും ബിസിനസ് പാടേ നിർത്തേണ്ടി വരികയും ചെയ്തു.
നമ്മുടെ നാടിന്റെ അഭിമാനമായി ആഗോളതലത്തിൽ വളരേണ്ടിയിരുന്ന ഒരു വൻകിട പ്രസ്ഥാനമാണ് ഇന്ന് ചങ്ങൻകുളങ്ങരയിൽ നിശ്ശബ്ദമായി അടഞ്ഞുകിടക്കുന്നത്.

എങ്കിലും, ആ റെയിൽവേ ട്രാക്കിലൂടെ കടന്നുപോകുമ്പോൾ ഇന്നും പഴയ ആ ബിസ്കറ്റിന്റെ മണം മനസ്സിൽ വരാത്തവർ കുറവായിരിക്കും.
നിങ്ങൾക്കുണ്ടോ പോംസി കമ്പനിയെക്കുറിച്ചുള്ള ഓർമ്മകൾ? ട്രെയിൻ യാത്രയിലെ ആ മണം അനുഭവിച്ചറിഞ്ഞിട്ടുള്ളവർ കമന്റ് ചെയ്യൂ...😀 👇

Note: കരുനാഗപ്പള്ളി കണക്ട് ഫേസ്ബുക് പേജിലെ പോസ്റ്റുകൾ ലോഗോ റിമൂവ് ചെയ്ത് ക്രെഡിറ്റ് നൽകാതെ മറ്റ് പേജുകളിൽ പോസ്റ്റ് ചെയ്യരുത്

പട്ടികജാതി -പട്ടികവർഗ്ഗ -പിന്നോക്കക്ഷേമവകുപ്പ് മന്ത്രി ശ്രീമതി കെ എ തുളസിയുടെ പി എ ആയി നിയമിതനായ കരുനാഗപ്പള്ളി ചിറ്റുമൂല...
05/07/2026

പട്ടികജാതി -പട്ടികവർഗ്ഗ -പിന്നോക്കക്ഷേമ
വകുപ്പ് മന്ത്രി ശ്രീമതി കെ എ തുളസിയുടെ
പി എ ആയി നിയമിതനായ കരുനാഗപ്പള്ളി ചിറ്റുമൂല സ്വദേശി Bilal Kolattu ന് അഭിനന്ദനങ്ങൾ..

കരുനാഗപ്പള്ളി മണ്ഡലത്തിൽ കൂടുതൽ വികസനം സാധ്യമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

Address

Karunagappally
Karunagappally
690518

Alerts

Be the first to know and let us send you an email when Karunagappally Connect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share