LDF Vadakkumthala

LDF Vadakkumthala Official page of Left Democratic Front (LDF) Vadakkumthala

 #സ്നേഹവീട്❤️🏡ഒരു ലോക്കൽ കമ്മിറ്റി ഒരു വീട് എന്ന സിപിഐ. എം സംസ്ഥാന സമ്മേളന തീരുമാനത്തിൻ്റെ ഭാഗമായി വടക്കുംതല ലോക്കൽ കമ്മ...
02/07/2021

#സ്നേഹവീട്❤️🏡

ഒരു ലോക്കൽ കമ്മിറ്റി ഒരു വീട് എന്ന സിപിഐ. എം സംസ്ഥാന സമ്മേളന തീരുമാനത്തിൻ്റെ ഭാഗമായി വടക്കുംതല ലോക്കൽ കമ്മിറ്റി നിർമിച്ച വീടിൻ്റെ താക്കോൽ കൈമാറി

പന്മന മുല്ലക്കേരി വെളുത്തേടത്ത് കിഴക്കതിൽ മുരളീധരനും പ്രായമായ അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം വർഷങ്ങളായി സുരക്ഷിതമല്ലാത്ത പഴയ കൂരയിലായിരുന്നു താമസം....

ശാരീരിക വൈകല്യങ്ങൾ തകർത്ത മുരളീധരന് സ്വന്തമായിവീട് നിർമ്മിക്കുക എന്നത് വിദൂരസ്വപ്നം മാത്രമായിരുന്നു...

ആറര ലക്ഷം രൂപ ചെലവിൽ
550 സ്ക്വ.ഫീറ്റ് വീടാണ് നിർമ്മിച്ച്‌ നൽകിയത്. വീട് നിർമ്മിക്കാൻ ആവശ്യമായ പണം പാർട്ടി അംഗങ്ങളിൽ നിന്നാണ് സ്വരൂപിച്ചത്...

പാർട്ടിയുടെ ജില്ലയുടെ അമരക്കാരൻ സഖാവ്.കൊല്ലായിൽ സുദേവൻ മുരളീധരന് താക്കോൽ കൈമാറുമ്പോൾ.....
അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു...

മുരളീധരനും
കുടുംബത്തിനും
ഇനി അന്തസ്സോടെ
അന്തിയുറങ്ങാം......

#നമ്മളല്ലാതെ
#മറ്റാരൂ_സഖാക്കളെ.....

ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിൽ പന്മന സർവീസ് സഹകരണ ബാങ്ക് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചു സിപിഐഎം വടക്കുംതല ലോക്കൽ ക...
14/06/2021

ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിൽ പന്മന സർവീസ് സഹകരണ ബാങ്ക് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചു സിപിഐഎം വടക്കുംതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന്റെ എല്ലാ ശാഖകൾക്കു മുന്നിലും ധർണ്ണ സമരം സംഘടിപ്പിച്ചു.
ഹെഡ് ഓഫീസിനു മുന്നിൽ നടന്ന സമരം പാർട്ടി ഏരിയ സെക്രട്ടറി സഖാവ് ടി. മനോഹരൻ ഉൽഘാടനം നിർവഹിച്ചു. പനയന്നാർകാവിൽ ഏരിയ കമ്മിറ്റി അംഗം സഖാവ് സന്തോഷും പറമ്പിമുക്കിൽ ലോക്കൽ സെക്രട്ടറി സഖാവ് വിജയൻ നായരും പ്രതിഷേധം ഉൽഘാടനം ചെയ്തു സംസാരിച്ചു

"കുഴൽപ്പണക്കാർ നാട് ഭരിക്കുന്നു, പെട്രോൾ വില 100 കടക്കുന്നു ".... പെട്രോൾ വില വർധനവിനെതിരെ DYFI  വടക്കുംതല മേഖല തല  പോസ്...
09/06/2021

"കുഴൽപ്പണക്കാർ നാട് ഭരിക്കുന്നു, പെട്രോൾ വില 100 കടക്കുന്നു "....

പെട്രോൾ വില വർധനവിനെതിരെ DYFI വടക്കുംതല മേഖല തല പോസ്റ്റർ പ്രതിഷേധം പറമ്പിമുക്കിൽ Dyfi ചവറ ബ്ലോക്ക്‌ സെക്രട്ടറി സഖാവ് സി. രതീഷ് ഉൽഘാടനം നിർവ്വഹിച്ചു.. മേഖല പ്രസിഡന്റ്‌ സഖാവ് എം. ഷഹീർ, ജോയിന്റ് സെക്രട്ടറി സഖാവ് നിലൂഫ്, വൈസ് പ്രസിഡന്റ്‌ സഖാവ് ബിജേഷ്, പറമ്പിമുക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ സഖാവ് സുനീർ, ഷാനവാസ്, ഷാഫി, ഹക്കീം കൊച്ചുവീടൻ, ബിജു എന്നിവർ പങ്കെടുത്തു..

*എല്ലാ വാർഡുകളിലും DYFI യൂത്ത് ബ്രിഗേഡ് സജ്ജമാണ്!**എന്ത് അടിയന്തര ആവശ്യങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ...
14/05/2021

*എല്ലാ വാർഡുകളിലും DYFI യൂത്ത് ബ്രിഗേഡ് സജ്ജമാണ്!*

*എന്ത് അടിയന്തര ആവശ്യങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലേക്ക് ബന്ധപ്പെടാവുന്നതാണ്*

8113913239 ഷഹീർ
9846474069 ബിജേഷ്
7907177938 അൻഷാദ്

*DYFI വടക്കുംതല മേഖലാ കമ്മിറ്റി*

16/03/2021
ഇടതുപക്ഷ സ്ഥാനാർത്ഥി dr.Sujith vijayan❤️ പോരാട്ടത്തിനായി ചവറയുടെ മണ്ണിലേക്ക്  #ഉറപ്പാണ്_LDF #ഉറപ്പാണ്_ചവറ
10/03/2021

ഇടതുപക്ഷ സ്ഥാനാർത്ഥി dr.Sujith vijayan❤️ പോരാട്ടത്തിനായി ചവറയുടെ മണ്ണിലേക്ക്

#ഉറപ്പാണ്_LDF
#ഉറപ്പാണ്_ചവറ

ദേശാഭിമാനി പത്രമായിട്ട് 75 വർഷംദേശാഭിമാനി പത്രമായിട്ട് 2021 ജനുവരി 18ന് 75 വർഷം പൂർത്തിയാവുകയാണ്. 1942ൽ വാരികയായാണ് ദേശാ...
18/01/2021

ദേശാഭിമാനി പത്രമായിട്ട് 75 വർഷം

ദേശാഭിമാനി പത്രമായിട്ട് 2021 ജനുവരി 18ന് 75 വർഷം പൂർത്തിയാവുകയാണ്. 1942ൽ വാരികയായാണ് ദേശാഭിമാനി ആരംഭിക്കുന്നത്. ഇത് 1946 മുതൽ പത്രമായി പ്രസിദ്ധീകരണം ആരംഭിക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഉജ്വല ശബ്ദമുയർത്തിയ ദേശാഭിമാനി നിരവധി തവണ നിരോധിക്കപ്പെട്ടിട്ടുണ്ട്. മര്‍ദിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയും സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരെയും പൊരുതിയതിന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും വേട്ടയ്ക്ക് ഈ പത്രം ഇരയായി. അടിച്ചമര്‍ത്തലുകളെയും വിലക്കുകളെയും അതിജീവിച്ച് വായനക്കാരുടെ വളർച്ചാ നിരക്കിൽ മലയാള പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്താൻ സമീപകാലത്ത് പത്രത്തിനു കഴിഞ്ഞു.

സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ അകമഴിഞ്ഞ സഹായമാണ് ദേശാഭിമാനിക്ക് വളരാൻ അവസരമൊരുക്കിയത്. ദേശാഭിമാനി ഒരു ദിനപത്രമായിത്തീരുന്ന സുദിനം കാത്തിരുന്ന അനേകായിരം പേരില്‍ ഒരുത്തനോ ഒന്നാമനോ ആണ് ഞാന്‍ എന്നുപറഞ്ഞത് മഹാകവി വള്ളത്തോളാണ്. പാലോറമാതയുടെ പശുക്കിടാവ് ഇന്നും ദേശാഭിമാനി പത്രത്തിന് ആവേശം പകരുന്ന ഓർമ്മയാണ്. അന്നുമുതലിന്നോളം വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയം മുറുകെപ്പിടിച്ചുകൊണ്ട് സാധാരണക്കാരുടെ ശബ്ദമായി ദേശാഭിമാനി നിലകൊള്ളുന്നു..

13/01/2021
04/12/2020
ഇടത്പക്ഷംഹൃദയപക്ഷം✊
01/12/2020

ഇടത്പക്ഷം
ഹൃദയപക്ഷം✊

വടക്കുംതല മേഖലയിലെബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെവിജയിപ്പിക്കുക✊
01/12/2020

വടക്കുംതല മേഖലയിലെ
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ
വിജയിപ്പിക്കുക✊

വടക്കുംതല മേഖലയിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ വിജയിപ്പിക്കുക✊
01/12/2020

വടക്കുംതല മേഖലയിലെ
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ വിജയിപ്പിക്കുക✊

Address

Vadakkumthala
Karunagappally
690536

Website

Alerts

Be the first to know and let us send you an email when LDF Vadakkumthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share