Troll Karunagappally

Troll Karunagappally വരൂ.. കരുനാഗപ്പള്ളിയുടെ ഭംഗി കാണാം
ട്രോൾ|ഉത്സവം|ഭക്ഷണം|വാർത്തകൾ|അങ്ങനെ എല്ലാം..! Tag|Follw Troll Karunagappally
(240)

ഷെയർ ചെയ്തു സുകുമാരൻ ചേട്ടനെ കണ്ടെത്താൻ സഹായിക്കണേ🙏Troll Karunagappally 2.0 Troll Karunagappally
03/09/2026

ഷെയർ ചെയ്തു സുകുമാരൻ ചേട്ടനെ കണ്ടെത്താൻ സഹായിക്കണേ🙏

Troll Karunagappally 2.0
Troll Karunagappally

03/09/2026

ഇന്നലെ ഉച്ചക്ക് കരുനാഗപ്പള്ളി റയിൽവേസ്റ്റേഷനിൽ യുവതിയെ കയറിപ്പിടിച്ച യുവാവിനെ അറസ്റ്റു ചെയ്തു.

പട്ടാപ്പകൽ കരുനാഗപ്പള്ളിറെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് യുവാവ് സമീപത്തു കൂടി വന്ന യുവതിയെ കയറി പിടിച്ചത്.

Troll Karunagappally
Troll Karunagappally 2.0

02/09/2026

നമ്മുടെ കരുനാഗപ്പള്ളിയിൽ പുതിയ MULTIPLEX THEATRE വരുന്നു 🔥

Troll Karunagappally

തെങ്കാശിയിൽ നിന്ന് മനുവിനെ സുരക്ഷിതമായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ് ഷെയർ ചെയ്തു കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ട്രോൾ...
02/09/2026

തെങ്കാശിയിൽ നിന്ന് മനുവിനെ സുരക്ഷിതമായി കണ്ടെത്തിയിട്ടുണ്ട്.

പോസ്റ്റ് ഷെയർ ചെയ്തു കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ട്രോൾ കരുനാഗപ്പള്ളിയുടെ നന്ദി 🙏

Troll Karunagappally
Troll Karunagappally 2.0

എല്ലാ സ്കൂളുകളിലും നീന്തൽ പരിശീലനം വേണം രണ്ടു കുട്ടികളാണ് നമ്മളെ വിട്ടു പോയത്.ആദരാഞ്ജലികൾ മോനെ 🥹💐
02/09/2026

എല്ലാ സ്കൂളുകളിലും നീന്തൽ പരിശീലനം വേണം രണ്ടു കുട്ടികളാണ് നമ്മളെ വിട്ടു പോയത്.

ആദരാഞ്ജലികൾ മോനെ 🥹💐

കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായികരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം അമ്പീലേത്ത് ക്ഷേത്രത്തിന് സമ...
01/09/2026

കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി

കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം അമ്പീലേത്ത് ക്ഷേത്രത്തിന് സമീപം ഉതിത്തറ വീട്ടിൽ സന്തോഷിന്റെയും കെ.എസ്.ആർ.ടി.സി കണ്ടക്ടറായ രജിതയുടെയും മകൻ ദേവനന്ദനെ കാണാതായി.

കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവനന്ദൻ കൂട്ടുകാർക്കൊപ്പം കായലിൽ കുളിക്കാൻ പോയതിനെ തുടർന്നാണ് കാണാതായത്.

പറമ്പിക്കടവിന് തെക്കുവശത്തും തുറയിൽ കടവിന് വടക്കുവശത്തുമുള്ള കായലിലാണ് കുട്ടികൾ കുളിക്കാനെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ദേവനന്ദനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

ലെ സുകുമാരകുറിപ്പ് : ഈ ഓണം കന്നേറ്റി വള്ളംകളിക്കൊപ്പം 😁Troll Karunagappally Troll Karunagappally 2.0
28/08/2026

ലെ സുകുമാരകുറിപ്പ് : ഈ ഓണം കന്നേറ്റി
വള്ളംകളിക്കൊപ്പം 😁

Troll Karunagappally
Troll Karunagappally 2.0

ഉത്രാടം കരുനാഗപ്പള്ളി തൂക്കി🔥കരുനാഗപ്പള്ളി എന്നാസുമ്മാവാ 🔥
28/08/2026

ഉത്രാടം കരുനാഗപ്പള്ളി തൂക്കി🔥

കരുനാഗപ്പള്ളി എന്നാസുമ്മാവാ 🔥

Address

Karunagappally, Kollam
Karunagappally
690528

Alerts

Be the first to know and let us send you an email when Troll Karunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share