Campus Front Karunagappally AC

Call Directions

Campus Front Karunagappally AC Organized By Campus front of india karunagappally area committee
Area president:- Riyas
Area sec

01/11/2021

💙

01/11/2021

കേരളപ്പിറവിക്ക്
കളറായി ക്ലാസിലേക്ക്

പ്രിയ കൂട്ടുകാർക്ക് സ്വാഗതം

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി

01/11/2021

ജനാധിപത്യ പ്രതിഷേധങ്ങളെ യുപി സർക്കാർ അടിച്ചമർത്തുന്നു; ഭീഷണിക്ക് വഴങ്ങില്ല

യോഗിക്ക് കീഴിൽ ജനാധിപത്യവിരുദ്ധതക്കും നിയമരാഹിത്യത്തിന്നും സ്വേച്ഛാധിപത്യ ഭരണത്തിനും കുപ്രസിദ്ധിയാർജ്ജിച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ്. മുഖ്യമന്ത്രി അജയ് ബിഷ്ട് (ആദിത്യ നാഥ്) ൻ്റെ ഭരണത്തിൽ ഉത്തർപ്രദേശ് ബലാത്സംഗങ്ങളുടെയും അവകാശ ലംഘനങ്ങളുടെയും കേന്ദ്രമായി അധഃപതിച്ചു കഴിഞ്ഞു. ഏകാധിപത്യ ഹിന്ദുത്വ ഭരണത്തിന്റെ പ്രതീകമാണ് യോഗി. ഭരണഘടനാ-ജനാധിപത്യ വിരുദ്ധ നേതാവായ യോഗി ആദിത്യനാഥ്‌ വിചാരണ ചെയ്യപ്പെടേണ്ടത് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും അനിവാര്യമാണ്. ഇത്തരത്തിലാണ് കാംപസ് ഫ്രണ്ട് കേരളാ മാർച്ചിൽ യോഗിയെ പ്രതീകാത്മകമായി അവതരിപ്പിച്ചത്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ചരിത്ര ദൗത്യത്തിന് ഇന്ത്യയിലെ വിദ്യാർഥികളും യുവാക്കളും നേതൃത്വം നൽകും. കേരള രാജ്ഭവൻ മാർച്ചിൽ ഉപയോഗിച്ച പ്ലോട്ട് അതിനെയാണ് സൂചിപ്പിക്കുന്നത്.

പക്ഷേ, ഇത്തരം ആക്ഷേപഹാസ്യ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ഉത്തർപ്രദേശ് സർക്കാർ ജനാധിപത്യവിരുദ്ധമായ മാർഗമാണ് സ്വീകരിക്കുന്നത്. വിദ്യാർഥി നേതാക്കൾക്കെതിരെ കള്ളക്കേസുണ്ടാക്കി മഥുര ജയിലിൽ അടച്ചതിന് ശേഷം സംഘടനയെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ ആക്രമണമാണ് ഭരണകൂടത്തിൽ നിന്നുമുണ്ടായിട്ടുള്ളത്. കാംപസ് ഫ്രണ്ടിനും പ്രവർത്തകർക്കും എതിരെ കേസ് എടുത്ത് ജനാധിപത്യ പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ യു.പി സർക്കാരിന് കഴിയില്ല. ഭീഷണിയുടെ രാഷ്ട്രീയത്തിന്നു നിന്നുതരില്ല. കാംപസ് ഫ്രണ്ടിനെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുകയാണ്. അതോടൊപ്പം, ഭരണകൂട അടിച്ചമർത്തലിനെതിരായ ശബ്ദങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ആകാനാണ് സാധ്യത😂
31/10/2021

ആകാനാണ് സാധ്യത😂

31/10/2021

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: അവകാശ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കനുള്ള സർക്കാർ ശ്രമം അപഹാസ്യവും, അംഗീകരിക്കാനാകാത്തതുമാണെന്നും
കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാൻ തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സമിതി അംഗം മിസ്ഹബ് പട്ടിക്കാട്, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഉമർ മുഹ്താർ, ജില്ലാ വൈസ് പ്രസിഡൻ്റ് മുഹ്സിന ലുക്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

യുപി സർക്കാർ ഇനിയും  അനീതി തുടരാനാണ്  ഭാവമെങ്കിൽ ഇനിയും കേസെടുക്കേണ്ടി വരും...കാംപസ് ഫ്രണ്ട് പോരാളികൾക്ക് അഭിവാദ്യങ്ങൾ 💙...
30/10/2021

യുപി സർക്കാർ ഇനിയും അനീതി തുടരാനാണ് ഭാവമെങ്കിൽ ഇനിയും കേസെടുക്കേണ്ടി വരും...

കാംപസ് ഫ്രണ്ട് പോരാളികൾക്ക് അഭിവാദ്യങ്ങൾ 💙🔥

30/10/2021

കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാൻൻ്റെ വാർത്താ സമ്മേളനം

ഇന്ന്
തിരുവനന്തപുരം, 11.30 AM

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി:സർക്കാരിന്റെ വഞ്ചനാപരമായ ഒത്തുതീർപ്പിന് നിന്ന് തരില്ലപുതിയ സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരംന...
29/10/2021

പ്ലസ് വൺ സീറ്റ് പ്രതിസന്ധി:

സർക്കാരിന്റെ വഞ്ചനാപരമായ ഒത്തുതീർപ്പിന് നിന്ന് തരില്ല

പുതിയ സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം

നിയമസഭക്ക് മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ച മലപ്പുറം, കോഴിക്കോട്, പാലക്കാട്‌, കണ്ണൂർ ജില്ലകളിലെ കാംപസ് ഫ്രണ്ട് നേതാക്കൾക്കളെ
പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു
ഇന്ന് വൈകുന്നേരം 7.മണിക്ക് വെളുത്തമണൽ ജംഗ്‌ഷനിൽവെച്ച് പ്രധിഷേധ പ്രകടനം ഉണ്ടായിരിക്കുന്നതാണ്... എല്ലാ പ്രവർത്തകരും കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്....

29/10/2021
29/10/2021

STOP ANTI MUSLIM VIOLENCE IN TRIPURA

Join Protest Gathering at Tripura Bhavan
29 Oct 2021

Campus Front of India

Address

Karunagappally
690544

Telephone

+918086707455

Website

Alerts

Be the first to know and let us send you an email when Campus Front Karunagappally AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share