AZHEEKAL BEACH

AZHEEKAL BEACH The scenic beauty of beach can be viewed best during sun set.....

വിട 🌹🌹🌹🌹🌹
20/12/2025

വിട 🌹🌹🌹🌹🌹

Sunday mirror :-  അഴീക്കൽ ബീച്ചിനെ പറ്റി പറയുകയാണെങ്കിൽ ആതിഥേയരും അതിഥികളും വരും ദിവസങ്ങളിൽ സംയമനം പാലിക്കേണ്ടതുണ്ട്. പോ...
29/12/2024

Sunday mirror :- അഴീക്കൽ ബീച്ചിനെ പറ്റി പറയുകയാണെങ്കിൽ ആതിഥേയരും അതിഥികളും വരും ദിവസങ്ങളിൽ സംയമനം പാലിക്കേണ്ടതുണ്ട്. പോലീസ് ഫയർഫോഴ്സ്, ആംബുലൻസ് സംവിധാനങ്ങളെയെല്ലാം തന്നെ പരമാവധി ജാഗ്രതയോടെ സഹായകമാക്കാൻ പഞ്ചായത്തധികൃതർ ശ്രദ്ധിക്കേണ്ടതാണ്. അയൽനാട്ടുകാരെ എല്ലാം തന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എങ്കിലും എവിടെയൊക്കെയോ ആശങ്കകൾ നിലനിൽക്കുന്നതായി ഈ നാട്ടുകാർക്ക് അനുഭവപ്പെടുന്നുണ്ട്. ഭുമിശാത്രപരമായി ഇരുവശങ്ങളും ജലത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്തെ നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. പുതുവർഷത്തെ വരവേൽക്കുന്ന വേളയിൽ നമ്മൾ പിടിച്ചാൽ കിട്ടാത്ത ജനപ്രവാഹമായിരിക്കും ഇവിടെ വന്നെത്തുന്നത് എന്നതിൽ തർക്കമില്ല. നിർഭാഗ്യം നാടുവാഴനൊരുങ്ങിയാൽ ഭാഗ്യത്തെ കൂട്ടുപിടിച്ച് യുദ്ധം ചെയ്യേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്. നമ്മൾ കളിക്കുന്ന കളിയിൽ കൂട്ടുചേരാൻ ചിലപ്പോൾ കാലത്തിന് സൗകര്യപ്പെട്ടെന്ന് വരില്ല. എല്ലാം മംഗളമായി പര്യവസാനിക്കാൻ എല്ലാവരുടെയും സഹകരണം ഈ നാട് പ്രതീക്ഷിക്കുന്നു. NB- അമിതവേഗതയും, ലഹരിയുടെ ഉപയോഗവും നിരോധിച്ചിരിക്കുന്നു.
കടപ്പാട് :. അഭിലാഷ് സദാശിവൻ

13/12/2024
🥰🥰🥰🥰🥰❤️❤️❤️❤️..........
01/11/2024

🥰🥰🥰🥰🥰❤️❤️❤️❤️..........

Happy independence day dears........
15/08/2024

Happy independence day dears........

ചമ്പ്യൻസ് ❤️❤️❤️❤️❤️❤️
29/06/2024

ചമ്പ്യൻസ് ❤️❤️❤️❤️❤️❤️

🌹🌹🌹🌹🌹🌹🌹🌹
12/06/2024

🌹🌹🌹🌹🌹🌹🌹🌹

ഐക്യദാർഡ്യം RLV രാമകൃഷ്ണൻ.നിറത്തിന്റെ പേരിൽ ഇപ്പോഴും അധിക്ഷേപം നടത്തുന്ന കലാമണ്ഡലം സത്യഭാമയെ പോലുള്ളവർ സാംസ്കാരിക കേരളത്...
21/03/2024

ഐക്യദാർഡ്യം RLV രാമകൃഷ്ണൻ.
നിറത്തിന്റെ പേരിൽ ഇപ്പോഴും അധിക്ഷേപം നടത്തുന്ന കലാമണ്ഡലം സത്യഭാമയെ പോലുള്ളവർ സാംസ്കാരിക കേരളത്തിനപമാനം.

❤️❤️❤️❤️❤️❤️
26/01/2024

❤️❤️❤️❤️❤️❤️

13/08/2023

Address

Azheekal, Azheekal Beach
Karunagappally
690547

Alerts

Be the first to know and let us send you an email when AZHEEKAL BEACH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AZHEEKAL BEACH:

Share