BJP Thazhava

BJP Thazhava ഭാരതീയ ജനതാ പാർട്ടി തഴവ ഏരിയ കമ്മിറ്റി

29/05/2026

പരിശ്രമം.... 🔥

29/05/2026

പ്രധാനമന്ത്രി Narendra Modi ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്.

അതിൽ മൂന്ന് പേരെ— Pinarayi Vijayan, Mamata Banerjee M. K. Stalin — അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തന്നെ പുറത്താക്കി. പാർട്ടി മാറിവന്ന് അധികാരത്തിലെത്തിയ സിദ്ധരാമയ്യയെ ആകട്ടെ, സ്വന്തം പാർട്ടിയായ കോൺഗ്രസ് തന്നെ ഒതുക്കുകയും ചെയ്തു.

ഇനി ഇവർക്കെല്ലാം വിട! ഒപ്പം വലിയൊരു ആശ്വാസവും.

അഴിമതിയിലും അവസരവാദത്തിലും കെട്ടിപ്പൊക്കിയ രാഷ്ട്രീയത്തിന്റെ അന്ത്യം ഇങ്ങനെയൊക്കെത്തന്നെയാണ്.

29/05/2026

പെരുന്നാൾ ദിനത്തിൽ പ്രിയ സുഹൃത്ത് അൻസാരിയുടെ കുടുംബത്തോടൊപ്പം. ഏവർക്കും ഒരിക്കൽ കൂടി വലിയ പെരുന്നാൾ ആശംസകൾ ❤️❤️❤️

03/04/2026
03/04/2026
17/03/2026

സ്വാഗതം ചേട്ടാ ❤️❤️❤️❤️❤️❤️

17/03/2026

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്...

17/03/2026

വി എസ് ജിതിൻദേവ്... 🔥🧡
VS Jithin Dev

Address

Thazhava
Karunagappally
690523

Website

Alerts

Be the first to know and let us send you an email when BJP Thazhava posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share