2031ൽ അതിശക്തമായി എൽഡിഎഫ് തിരിച്ചു വരും

  • Home
  • India
  • Kasaragod Fort
  • 2031ൽ അതിശക്തമായി എൽഡിഎഫ് തിരിച്ചു വരും

2031ൽ അതിശക്തമായി  എൽഡിഎഫ് തിരിച്ചു വരും 2031ൽ അതിശക്തമായി കേരളത്തിൽ എൽഡിഎഫ് തിരിച്ചു വരും

14/07/2026

Welcome to ഇരുണ്ടകാലം.

14/07/2026
14/07/2026

മഴയുടെ ഒരു പവറേ.....

കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നായ  #വയനാട്_തുരങ്കപ്പാതയുടെ നിർമ്മാണം വെറുതെ ഒരു രാവിലെ പിണറായി വിജയൻ വിളിച...
10/07/2026

കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നായ
#വയനാട്_തുരങ്കപ്പാതയുടെ നിർമ്മാണം വെറുതെ ഒരു രാവിലെ പിണറായി വിജയൻ വിളിച്ചു പറഞ്ഞ് അവിടുത്തെ ഉദ്യോഗസ്ഥ എഴുന്നേറ്റ് മണ്ണുമാന്തി യന്ത്രവും കൊണ്ട് പോയി മലമാന്തി തുടങ്ങിയതല്ല

♥️വർഷങ്ങളുടെ പഠനം
♥️വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR),
♥️ഭൂഗർഭ-സാങ്കേതിക പഠനങ്ങൾ
♥️കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ♥️കർശനമായ ക്ലിയറൻസുകൾ
♥️വനം വകുപ്പിന്റെ അനുമതി,
♥️പൊട്ടിത്തെറിക്ക് PESO ലൈസൻസ്
♥️കോടതി വിധികൾ...

അങ്ങനെ കടമ്പകൾ ഒന്നൊന്നായി നിയമപരമായി കൃത്യതയോടെ പൂർത്തിയാക്കിയാണ് പിണറായി സർക്കാർ ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത്

പക്ഷേ, ഇന്നലെ നിർമ്മാണ സ്ഥലത്ത് സ്വാഭാവികമായി കുറച്ച് മണ്ണ് ഇടിഞ്ഞു വീണപ്പോഴേക്കും
ദാ_പിണറായി_കാരണം_മല_ഇടിഞ്ഞേ..😲
എന്ന് പറഞ്ഞ് കരയാൻ കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട്.
നിന്നോടൊക്കെ എന്ത് പറയാൻ!

ഒരു തുരങ്കം നിർമ്മിക്കുമ്പോൾ,
പ്രത്യേകിച്ച് പശ്ചിമഘട്ടം പോലുള്ള ഒരു മേഖലയിൽ,
മണ്ണും പാറയും നീക്കുന്ന പ്രക്രിയയിൽ ഇത്തരം സ്വാഭാവിക വെല്ലുവിളികൾ ഉണ്ടാകുമെന്നും അതിനെയൊക്കെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ നിർമ്മാണം നടക്കുന്നതെന്നും മനസ്സിലാക്കാനുള്ള വിവരമെങ്കിലും കാണിക്കണം.

റോഡ് വെട്ടുമ്പോൾ മണ്ണു വീഴാതെ പിന്നെ സ്വർണ്ണക്കട്ടിയാണോ വീഴുന്നത്?
നിനക്കൊക്കെ
ആസനത്തുളയിൽ കടത്താൻ

മണ്ണ് കൂട്ടിയിടും.
മാറ്റേണ്ടതാണെങ്കിൽ മാറ്റണം
മാറ്റാനാവില്ലെങ്കിൽ പെരുമഴയത്ത്
അതിന് വേണ്ട മുൻകരുതൽ എടുക്കണം

അതിന് സിസ്റ്റത്തെ തയ്യാറാക്കണം
അതിനാണ് MLA മുതൽ മുഖ്യമന്ത്രി വരെ
അതല്ലാതെ അതിൻ്റെ കുറ്റം തുരങ്ക പാത
നിർമ്മിക്കാൻ തീരുമാനിച്ച പിണറായിക്കല്ല
നിലവിൽ ഭരിക്കുന്നവർക്കാണ്

ഒരു കുഗ്രാമത്തിലേക്ക് പോലും വൈദ്യുതി എത്തിക്കുക എന്നതാണ് ഭരണാധികാരിയുടെ ഉത്തരവാദിത്തം🙏
അങ്ങനെ വലിച്ച കറൻ്റ് കമ്പി പൊട്ടി വീണ്
ആരേലും ചത്താൽ ആ ഭരണാധികാരിയെ കുറ്റം പറയാനാവുമോ
കാര്യമറിയാതെ ഉദ്യോഗസ്ഥരെ കുറ്റം പറയാനാവുമോ?

മരം വീണ് ലൈൻ പൊട്ടിയാലോ ❓
അങ്ങനെ വന്നാൽ ലൈൻ രണ്ടാമത് വലിക്കും
എന്നല്ലാതെ ലൈൻ ഊരി മാറ്റുമോ
നാട് ഇരട്ടാകട്ടെ എന്ന് തീരുമാനിക്കു മോ⁉️

വികസനം വേണ്ടെന്ന് വെച്ച് പണ്ടത്തെപ്പോലെ മല തുരക്കാതെ ഇരിക്കണമോ⁉️
വികസന വിരുദ്ധ ഭീകരത തരം പോലെ ഉപയോഗിക്കും😳

പിണറായി വിമർശക പണ്ടാരങ്ങൾ കുരയ്ക്കും
അതവൻ്റെ കുറ്റമല്ല ....
അവൻ്റെ ജന്മത്തിൻ്റെ കുറ്റം

കൂട്ടത്തിൽ ഒരു തള്ളും
സതീശൻ അന്നേ പറഞ്ഞതാന്ന്🥹
പരിസ്ഥിതി പഠിക്കാൻ ...
അത് കേന്ദ്രം പഠിച്ചതാ
കോടതിയും അനുവദിച്ചതാണ്

ഇത്
സതീശൻ്റെ പരിതസ്ഥിതി പഠിച്ചില്ലെന്നാ പറഞ്ഞത്...
ചില്ലറ_കൊടുത്തില്ലെന്ന്
ഇനി ഈ പേരും പറഞ്ഞ് കുറെ വാങ്ങിക്കും ആ കമ്പനിക്കാരോട്..

ആ നഷ്‌ടം നികർത്താൻ
അവര് സിമൻ്റും കമ്പിയും കുറക്കും

മറ്റൊരു പാലാരിവട്ടം

Xavier George

സ്റ്റാലിൻ പറയുന്നു :"  എന്തിന്റെ പേരിലായാലും ശരി,, വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് തമിഴ്നാട് പോകാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു...
10/05/2026

സ്റ്റാലിൻ പറയുന്നു :

" എന്തിന്റെ പേരിലായാലും ശരി,, വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് തമിഴ്നാട് പോകാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു..പരസ്പര ബഹുമാനത്തോടെ, സത്യ നിഷ്ഠയോടെ പ്രവർത്തിച്ച് സ്ഥിരതയുള്ള ഭരണ കൂടത്തിന് സ്വയം വഴിയൊരുക്കാൻ സഖ്യ കക്ഷികൾ മുഖേനെ ആഗ്രഹിച്ചു.

തമിഴ് നാട്ടിലെ നിലവിലുള്ള പ്രതിസന്ധി ഒഴിവാക്കാനായി വിജയ് നയിക്കുന്ന ഭരണ കൂടത്തെ പിന്തുണയ്ക്കാൻ നിർബന്ധിതമാകുകയും എന്നാൽ ഡിഎംകെ നയിക്കുന്ന പുരോഗമന സഖ്യത്തോടൊപ്പം ഈ നിമിഷം വരെയും തുടരുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും അവരുടെ നേതാക്കളായ Comrade ഷൺമുഖത്തിനും Comrade വീര പാണ്ട്യനും ഞാൻ ആദരവുകൾ അർപ്പിക്കുന്നു.
ഡിഎംകെയുടെ നയ ശക്തിയിൽ അവരിപ്പോഴും വിശ്വാസമർപ്പിക്കുന്നു. തമിഴ്നാടിന് വേണ്ടിയും ജനങളുടെ ക്ഷേമത്തിന് വേണ്ടിയും നമുക്കൊരുമിച്ചു പോരാടാമെന്ന് അവർ പ്രഖ്യാപിക്കുന്നു.
എന്നാൽ ഞങ്ങളുടെ സഖ്യത്തിൽ, ഞങളുടെ കൂടി വോട്ട് കൊണ്ട് ജയിച്ച കോൺഗ്രസ്‌ ഒരു വാക്ക് പോലും പറയാതെ, ഒരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ ഒരൊറ്റ പകല് കൊണ്ട് ബന്ധം വിശ്ചേദിച്ചു പോയ്‌ കളഞ്ഞു..
അത് മറക്കില്ല..
പുതിയ സർക്കാരിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.. ❤️
എംകെ സ്റ്റാലിൻ..'''

Address

Kasaragod Fort
671313

Alerts

Be the first to know and let us send you an email when 2031ൽ അതിശക്തമായി എൽഡിഎഫ് തിരിച്ചു വരും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share