Msf Haritha Kasaragod Dc

Msf Haritha Kasaragod Dc official page of msf Haritha Kasaragod district committee

ഐക്യം,അതിജീവനം,അഭിമാനം. ഹരിത ജില്ലാ വിദ്യാർത്ഥിനി സംഗമംകാസറഗോഡ് ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട...
22/08/2024

ഐക്യം,
അതിജീവനം,
അഭിമാനം.

ഹരിത ജില്ലാ
വിദ്യാർത്ഥിനി സംഗമം

കാസറഗോഡ് ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ..

msf Haritha Kerala State Committee

പ്രതീക്ഷയുടെ രാഷ്ട്രീയംപ്രത്യാശയുടെ ക്യാമ്പസ്‌" VIBE CORNER "കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം2023 ഒക്ടോബർ 06 വെള്ളി ഗവണ്മെന്റ...
06/10/2023

പ്രതീക്ഷയുടെ രാഷ്ട്രീയം
പ്രത്യാശയുടെ ക്യാമ്പസ്‌

" VIBE CORNER "

കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം
2023 ഒക്ടോബർ 06 വെള്ളി
ഗവണ്മെന്റ് ഐ. ടി. ഐ. കാസറഗോഡ്

msf Haritha Kasaragod district committee

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ വിജയിച്ച ഹരിതയുടെ ജില്ലാ ഭാരവാഹികളായ *സാറ* (ഗവണ്മെന്റ് കോളേജ്, കാസറഗോഡ് ), *ഷഫീദ ജ...
02/10/2023

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ വിജയിച്ച ഹരിതയുടെ ജില്ലാ ഭാരവാഹികളായ *സാറ* (ഗവണ്മെന്റ് കോളേജ്, കാസറഗോഡ് ), *ഷഫീദ ജാസ്മിൻ* (ഐ. എച്ച്, ആർ, ഡി കുമ്പള ) *ആസിയത് സക്കിയ* (ബെജ കോളേജ്) *ഫാത്തിമത്തുൽ ഹുസ്ന* (സി. കെ. നായർ കോളേജ് പടന്നക്കാട്) എന്നിവർക്ക് ജില്ലാ കമ്മിറ്റിയുടെ ഹരിതാഭിവാദ്യങ്ങൾ 💚💐

എം. എസ്. എഫ് ഹരിത കാസറഗോഡ് ജില്ലാ കമ്മിറ്റി

ഹരിത സംസ്ഥാന അദ്ധ്യക്ഷനായി ആയി തെരെഞ്ഞെടുക്കപ്പെട്ട ഷഹീദ റാഷിദിന് കാസറഗോഡ് ജില്ലാ ഹരിത കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്...
17/09/2023

ഹരിത സംസ്ഥാന അദ്ധ്യക്ഷനായി ആയി തെരെഞ്ഞെടുക്കപ്പെട്ട ഷഹീദ റാഷിദിന് കാസറഗോഡ് ജില്ലാ ഹരിത കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു....

എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനസ് എതിർത്തോടിനും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ...
26/06/2023

എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനസ് എതിർത്തോടിനും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇർഷാദ് മൊഗ്രാലിനും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരണം നൽകി 💚💐

മനോഹരമായ നീലാകാശത്തിനു താഴെ അവരുണ്ടായിരുന്നു. കാസർകോട്ടെ എം.എസ്.എഫുകാർ..നിരാലംബർക്ക് സാന്ത്വനമായി, ആശ വറ്റിയവർക്ക് കൈത്ത...
13/04/2023

മനോഹരമായ നീലാകാശത്തിനു താഴെ അവരുണ്ടായിരുന്നു. കാസർകോട്ടെ എം.എസ്.എഫുകാർ..

നിരാലംബർക്ക് സാന്ത്വനമായി, ആശ വറ്റിയവർക്ക് കൈത്താങ്ങായി, മികവ് പുലർത്തിയവർക്ക്
പ്രോത്സാഹനവുമായി, അർഹരായവർക്ക്
ശിഹാബ് തങ്ങൾ ചാരിറ്റി ഫണ്ടുമായി ജില്ലയിലെ എം.എസ്.എഫ് സദാ സന്നദ്ധരായിരുന്നു.

ഒരു എം.എസ്.എഫുകാരനോ ബന്ധപ്പെട്ടവർക്കോ ഒരത്യാവശ്യ സാമ്പത്തിക സഹായം ആവശ്യമാകുമ്പോൾ വലിയ കൈത്താങ്ങായി ജില്ലാ എം.എസ്.എഫ് കൂടെയുണ്ടായിരുന്നു. വിദ്യാഭ്യാസ ചിലവിന്, ചികിത്സക്ക്, മറ്റുള്ള അടിയന്തിര ആവശ്യങ്ങൾക്ക്..
ഈദൃശ പ്രവർത്തനങ്ങൾ ഇനിയും തുടരട്ടെ, അനർഗളം..

കഴിഞ്ഞ കുറെ വർഷങ്ങളായി കാസർകോട് ജില്ലാ എം.എസ്.എഫ് നടത്തിക്കൊണ്ടിരിക്കുന്ന അഭിമാന പദ്ധതിയാണ് "സഹപാഠിക്കൊരു കൈത്താങ്ങ്" എന്ന ആശയം മുന്നോട്ട് വെച്ചുള്ള "ശിഹാബ് തങ്ങൾ ചാരിറ്റി ഫണ്ട്". ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ അനവധി വിദ്യാർത്ഥികൾക്കാണ് കാരുണ്യത്തിൻ്റെ കൈത്താങ്ങാവാൻ ജില്ലാ എം.എസ്.എഫിനു കഴിഞ്ഞത്. പലരുടെയും നിർലോഭമായ പിന്തുണയാണ് ഈ പദ്ധതിക്ക് പിറകിൽ.

ഒരിക്കൽ കൂടി ഞങ്ങൾ നിങ്ങളുടെ മുമ്പിലേക്ക് വരികയാണ്. ഏപ്രിൽ 14ന് (നാളെ ) വെള്ളിയാഴ്ച്ച അകമഴിഞ്ഞ് സഹായിക്കുക. കൂട്ടുകാരന് കൈത്താങ്ങാവാൻ, ഒരു പുഞ്ചിരി നിറക്കാൻ നമുക്കാവട്ടെ...

"അഭിമാനകരമായ അസ്തിത്വത്തിന് വിദ്യാർത്ഥിനീ കരുത്ത്" എം. എസ്. എഫ്. ഹരിത മെമ്പർഷിപ്പ് ക്യാമ്പയിൻ കാസറഗോഡ് ജില്ലാ തല ഉദ്ഘാടന...
15/03/2023

"അഭിമാനകരമായ അസ്തിത്വത്തിന് വിദ്യാർത്ഥിനീ കരുത്ത്"

എം. എസ്. എഫ്. ഹരിത മെമ്പർഷിപ്പ് ക്യാമ്പയിൻ കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ച് നടന്നു. ഹരിത കാസറഗോഡ് ജില്ലാ സെക്രട്ടറി ഷഹല പെർള സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹരിത ജില്ലാ പ്രസിഡന്റ്‌ ഷഹാന കുണിയ ആദ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷഹീദ റാഷിദ്‌ കുണിയ ഗവണ്മെന്റ് കോളേജ് അവസാന വർഷ വിദ്യാർത്ഥിനി അങ്കിതയ്ക്ക് നൽകി നിർവഹിച്ചു. ഹരിത ജില്ലാ ഭാരവാഹികളായ മൈമൂന പേരാൽ,തബ്ഷീറ ബെവിഞ്ച, ഫാത്തിമ കുവ്വത്തോട്ടി, ഫാത്തിമ മേല്പറമ്പ, സാറ ഇന്ദിര നഗർ, സന രിഫായി, എന്നിവർ സംബന്ധിച്ചു

"അഭിമാനകരമായ അസ്തിത്വത്തിന് വിദ്യാർത്ഥിനീ കരുത്ത്"എം. എസ്. എഫ്. ഹരിത മെമ്പർഷിപ്പ് ക്യാമ്പയിൻ കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം...
13/03/2023

"അഭിമാനകരമായ അസ്തിത്വത്തിന് വിദ്യാർത്ഥിനീ കരുത്ത്"

എം. എസ്. എഫ്. ഹരിത മെമ്പർഷിപ്പ് ക്യാമ്പയിൻ കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം

2023 മാർച്ച്‌ 14 ചൊവ്വ 10 AM
ഗവണ്മെന്റ് കോളേജ് കാസറഗോഡ്

msf Haritha Kasaragod DC

08/03/2023
*എം. എസ്. എഫ്. ഹരിത കാസറഗോഡ് ജില്ലാ കമ്മിറ്റി*വിഷയം :സ്ത്രീ വിദ്യാഭ്യാസവും നവോത്ഥാനവും പുതുയുഗത്തോട് സംവദിക്കുമ്പോൾ...*പ...
07/03/2023

*എം. എസ്. എഫ്. ഹരിത കാസറഗോഡ് ജില്ലാ കമ്മിറ്റി*
വിഷയം :സ്ത്രീ വിദ്യാഭ്യാസവും നവോത്ഥാനവും പുതുയുഗത്തോട് സംവദിക്കുമ്പോൾ...

*പ്രസംഗ മത്സരം*

*നിയമാവലികൾ*
▪️പങ്കെടുക്കുന്നവർ കാസറഗോഡ് ജില്ലയിലെ ഹയർ സെക്കന്ററി കോളേജ് വിദ്യാർഥികൾ

▪️മാർച്ച്‌ 9 വൈകുന്നേരം 5 മണിക്ക് മുമ്പായി എൻട്രികൾ അയക്കേണ്ടതാണ്. ശേഷം വരുന്നവ സ്വീകരിക്കുന്നതല്ല

▪️വീഡിയോ ആയാണ് എൻട്രികൾ അയക്കേണ്ടത്

▪️വീഡിയോ മൂന്ന് മിനുട്ടിൽ കുറയാനോ അഞ്ച് മിനുട്ടിൽ കൂടാനോ പാടില്ല

▪️വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്

▪️എൻട്രികൾ അയക്കേണ്ട നമ്പർ
ഷഹാന - +91 90612 83628
ഷഹല - +91 89433 25709
ഖദീജ - 6235415726

അഭിനന്ദനങ്ങൾ 💚💐
04/03/2023

അഭിനന്ദനങ്ങൾ 💚💐

msf ഹരിത കാസറഗോഡ് ജില്ല കമ്മിറ്റിയെ ഇനി ഇവർ നയിക്കും.... 💚
02/03/2023

msf ഹരിത കാസറഗോഡ് ജില്ല കമ്മിറ്റിയെ ഇനി ഇവർ നയിക്കും.... 💚

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Msf Haritha Kasaragod Dc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share