CITU Kasargod

CITU Kasargod TRADE UNION

കാസർഗോഡ് ജില്ല കാഞ്ഞങ്ങാട് പോസ്റ്റാഫീസ് ഉപരോധം 6 മണിക്ക് ആരംഭിച്ചു
10/08/2026

കാസർഗോഡ് ജില്ല കാഞ്ഞങ്ങാട് പോസ്റ്റാഫീസ് ഉപരോധം 6 മണിക്ക് ആരംഭിച്ചു

സെപ്റ്റംബർ 6, 7 തീയ്യതികളിൽ ഉദുമയിൽ വെച്ച് നടക്കുന്ന സി.ഐ.ടി .യു ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പനയാലിൽ സംഘടിപ്പിച്ച ജില...
09/08/2026

സെപ്റ്റംബർ 6, 7 തീയ്യതികളിൽ ഉദുമയിൽ വെച്ച് നടക്കുന്ന സി.ഐ.ടി .യു ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പനയാലിൽ സംഘടിപ്പിച്ച ജില്ലാ തല നാടക ഗാന മത്സരം പ്രശ്‌സ്ത സിനിമാ നാടക സംവിധായകൻ ഗോപി കുറ്റിക്കോൽ ഉൽഘാടനം ചെയ്യുന്നു.ഉൽഘാടന സമ്മേളനത്തിൽ എ.വിനോദ് കുമാർ അധ്യക്ഷനായി എം കുമാരൻ എം ഗൗരി എന്നിവർ സംസാരിച്ചു സ്വാഗതം ടി. രഞ്ജിത്ത്.സമാപന സമ്മേളനത്തിൽ സി.ഐ.ടി.യു. ജില്ല ജനറൽ സെക്രട്ടറി പി. മണി മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അജയൻ പനയാൽ സ്വാഗതവും ഇ. മനോജ് കുമാർ അധ്യക്ഷനായി.ടി സുധാകരൻ രാജൻ കരിച്ചേരി എന്നിവർ സംസാരിച്ചു രാകേഷ് പനയാൽ നന്ദി രേഖപ്പെടുത്തി.
ഒന്നാം സ്ഥാനം രതീഷ് ചാളക്കടവ്
രണ്ടാം സ്ഥാനം രാജേഷ് ചെറുവത്തൂർ
മൂന്നാം സ്ഥാനം കിഷോർ നാരായണൻ അരവത്ത്

റെഡ് ബ്രിഗേഡ് ♥️
30/07/2026

റെഡ് ബ്രിഗേഡ് ♥️

കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക...ഡൽഹിയിലെ വിദ്യാർത്ഥി-യുവജന സമരത്തിന് ഐക്യദാർഢ്യംഅർപ്പിച്ചു കൊണ്ട് എളേര...
24/07/2026

കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
രാജി വെക്കുക...
ഡൽഹിയിലെ വിദ്യാർത്ഥി-യുവജന
സമരത്തിന് ഐക്യദാർഢ്യം
അർപ്പിച്ചു കൊണ്ട് എളേരി ഏരിയയിലെ ഭീമനടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക...ഡൽഹിയിലെ വിദ്യാർത്ഥി-യുവജന സമരത്തിന് ഐക്യദാർഢ്യംഅർപ്പിച്ചു കൊണ്ട് ചെറു...
24/07/2026

കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
രാജി വെക്കുക...
ഡൽഹിയിലെ വിദ്യാർത്ഥി-യുവജന
സമരത്തിന് ഐക്യദാർഢ്യം
അർപ്പിച്ചു കൊണ്ട് ചെറുവത്തൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു CITU, കർഷക സംഘം, കർഷക തൊഴിലാളി, DYFI , മഹിളഎന്നി സംഘടനകൾ പ്രകടനത്തിന്റെ ഭാഗമായി. CITU ഏരിയ സെക്രട്ടറി കെ രാജു സ്വാഗതം പറഞ്ഞു. കർഷക തൊഴിലാളി ഏരിയ സെക്രട്ടറി സി രാഘവൻ അധ്യക്ഷത വഹിച്ചു. പൊതുയോഗം കർഷക സംഘം ജില്ലാ സെക്രട്ടറി പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. CITU ജില്ലാ സെക്രട്ടറി പി കമലക്ഷൻ, DYFI ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി പി പദ്മിനി, കർഷക സംഘം ഏരിയ സെക്രട്ടറി എം രാജീവൻ എന്നിവർ സംസാരിച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ...
24/07/2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം
പോലീസ് നരനായട്ടിൽ പ്രതിഷേധം

ഉദുമയിൽ നടന്ന സംയുക്ത സംഘടനകളുടെ പ്രതിഷേധ പൊതുയോഗം CITU ജില്ലാ ജനറൽ സെക്രട്ടറി പി.മണി മോഹൻ ഉത്ഘാടനം ചെയ്തു. നാരായണൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു. ഇ.കുഞ്ഞികണ്ണൻ അധ്യക്ഷനായി. വിവി സുകുമാരൻ , ഇ. മനോജ് കുമാർ , കെ. മഹേഷ്, സുനിൽ പെരുമ്പള, കെ. സന്തോഷ്കുമാർ ,സിന്ധു പനയാൽ,വി.ആർ. ഗംഗാധരൻ , പി.വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

24/07/2026

ഡൽഹി ജന്ദർ മന്ദറിൽ വിദ്യാര്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CITU, കർഷക സംഘം കർഷക തൊഴിലാളി കുബള ഏരിയാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സീതാ ഗോളിയിൽ പ്രകടനവും പൊതുയോഗവും നടത്തി എം.ശങ്കർറൈ മാസ്റ്റർ ഉൽഘാടനം ചെയ്തുപി.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു D N രാധാകൃഷ്ണൻ , ബി. ശോഭ ,ബിനീഷ്, സംസാരിച്ചു ശിവപ്പ റൈ സ്വാഗതം പറഞ്ഞു

ഡൽഹി ജന്തർമന്ദറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് മുന്നാട് CITU ,KSKTU, കർഷക സംഘം,AIDWA, DYF...
24/07/2026

ഡൽഹി ജന്തർമന്ദറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് മുന്നാട് CITU ,KSKTU, കർഷക സംഘം,AIDWA, DYFI നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ പ്രകടനം✊🏻

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  കേരള കർഷക സംഘം, CITU, കർഷക തൊഴിലാളി ...
24/07/2026

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്
കേരള കർഷക സംഘം, CITU, കർഷക തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ, DYFI, SFI സംഘടനകളുടെ നേതൃത്വത്തിൽ ഒടയൻചാലിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
എം സി മാധവൻ അധ്യക്ഷത വഹിച്ചു,കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ടി കോരൻ പരിപാടി ഉദ്ഘാടനം ചെയ്തു,പി. ദാമോദരൻ, ടി, വേണുഗോപാൽ, പി ഗംഗാധാരൻ, H നാഗേഷ്, സി ബാബുരാജ് സച്ചിൻ ഗോപു,യു ഉണ്ണി കൃഷ്ണൻ സൗമ്യവേണുഗോപാൽ, പി അപ്പകുഞ്ഞി,ടി ബാബു എന്നിവർ നേതൃത്വം നൽകി പി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു

12/07/2026

ജൂലൈ 12
സ: വരദരാജ പൈ
രക്തസാക്ഷിദിനം

Address

VARADARAJA PAI BHAVAN (CITU DISTRICT COMMITTEE OFFICE), NEAR NEW BUSSTAND, KASARAGOD
Kasaragod
671121

Telephone

+914994230359

Website

Alerts

Be the first to know and let us send you an email when CITU Kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CITU Kasargod:

Shortcuts

Share