DYFI KUNDAMKUZHl

DYFI KUNDAMKUZHl Democratic youth federation of india

ഉദുമയിൽ ഇടതിന്റെ വൈബ് ♥️
04/04/2026

ഉദുമയിൽ ഇടതിന്റെ വൈബ് ♥️

*VANGUARDS*DYFI  ബേഡകം ബ്ലോക്ക് കമ്മിറ്റിലീഡർഷിപ്പ് ക്യാമ്പിന് റാണിപുരത്ത്‌ തുടക്കമായി..🤍
19/02/2026

*VANGUARDS*
DYFI ബേഡകം ബ്ലോക്ക് കമ്മിറ്റി
ലീഡർഷിപ്പ് ക്യാമ്പിന് റാണിപുരത്ത്‌ തുടക്കമായി..🤍

കളിയാരവത്തിനു വിസിൽ മുഴങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി....കൊമ്പും വമ്പും വീറും പോർവിളിയും ആർപ്പും ആവേശവും ആവോളം പകരുന്...
08/01/2024

കളിയാരവത്തിനു വിസിൽ മുഴങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി....
കൊമ്പും വമ്പും വീറും പോർവിളിയും ആർപ്പും ആവേശവും ആവോളം പകരുന്ന എട്ടു കൊല കൊമ്പന്മാർ തമ്മിൽ ഏറ്റു മുട്ടുന്നു.
അകത്ത് ആയിരങ്ങളുടെ ഹർഷാരവം, ആർപ്പുവിളി പുറത്തു ഉത്സവമേളത്തിന്റെ കൊട്ടികയറൽ...
ഗോൾ വലയ്ക്കൊപ്പം ഗാലറിയും കുലുങ്ങും
ചുറ്റാൽ ചുറ്റുമുള്ള ക്ലബുകൾ ബേഡകത്തെ ഏറ്റവും വലിയ ഫുട്ബോൾ മേളത്തിൽ ബൂട്ട് കെട്ടുമ്പോൾ...കളിക്കാർ തമ്മിൽ മാത്രമല്ല ആരാധകർ തമ്മിൽ കൂടിയാണ് മത്സരം.
ഒരു വശത്തു കുണ്ടംകുഴിയുടെ ആധിതേയ മുഴക്കം കടൽ പോലെ പെയ്യും, അപ്പുറം പെർളടുക്കത്തിന്റെയും, കൊളത്തൂ രിന്റെയും ബാലനടുക്കത്തിന്റെയും തോർക്കുളത്തിന്റെയും അയൽക്കാർ തമ്മിൽ ഗാലറിയിൽ ആകാശം മുട്ടുന്ന കൂകി വിളികളും ഇടിവെട്ടും ബാന്റടിയും കൊണ്ട് പ്രകമ്പനം കൊള്ളിക്കും
വരുത്തരാണെങ്കിലും വിരുന്നുകാരുടെ ബവ്യതയും വിനയവും കാട്ടി പിന്നെ കൊട്ടി കേറാൻ കാത്തു നിൽക്കുന്ന മേൽപ്പറമ്പയും മോഗ്രാലും പേരും പെരുമയും ഉള്ള ടീമുകൾ... അവർക്ക് ചുറ്റും,, കാണികളുടെ ചൂടും തിളപ്പും ഉള്ള മനുഷ്യർ....
അതിൽ നിങ്ങളും ഭാഗമാവുക എന്നത് മാത്രമാണ് ഇനി ചെയ്യാൻ ആവുക...
ജീവകാരുണ്യത്തിന്റെ ഭാഗമാവുക മാത്രമല്ല... നാട്ടിലെ ക്ലബ്ബുകൾ... മലയോരത്തിലെ ഏറ്റവും വലിയ കളി വേദിയിൽ ദേശത്തെ അടയാളപെടുത്താൻ ഫുട്ബോളിന്റെ കോപ്പ് കൂട്ടുമ്പോൾ അതിൽ പങ്കാളി ആവുക കൂടിയാണ്..
സ്വാഗതം
Appus
Jishnu
Sajith
ഡിവൈഎഫ്ഐ ബേഡകംം
Shaijina B K

19/12/2023

🔥

*സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്ന സംഘി ചാൻസിലർ കേരളം വിടുക.**SANGHI CHANCELLOR QUIT KERALA**മേഖല കേന്ദ്രങ്ങളിൽ ഗവർണറുടെ...
18/12/2023

*സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്ന സംഘി ചാൻസിലർ കേരളം വിടുക.*
*SANGHI CHANCELLOR QUIT KERALA*

*മേഖല കേന്ദ്രങ്ങളിൽ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു..*

*Dyfi കുണ്ടംകുഴി മേഖല കമ്മിറ്റി*

മറ്റൊരു കായിക മാമങ്കത്തിനു കൂടി കുണ്ടംകുഴി ആദിത്യമരുളുകയാണ്അഖിലേന്ത്യാ സെവൻസിന്റെ ഫെഡ്ലൈറ്റ് വെട്ടത്തിന് നാടും യുവജനങ്ങള...
27/10/2023

മറ്റൊരു കായിക മാമങ്കത്തിനു കൂടി കുണ്ടംകുഴി ആദിത്യമരുളുകയാണ്
അഖിലേന്ത്യാ സെവൻസിന്റെ ഫെഡ്ലൈറ്റ് വെട്ടത്തിന് നാടും യുവജനങ്ങളും ഒരുമിച്ചു കഴിഞ്ഞു.ഇനിയുള്ള രാത്രികൾ ഉറക്കമില്ലാത്ത ഗ്രാമീണ ഒത്തു ചേരലുകളുടേതായി മാറും. സഹൃദയയുടെ 25 വാർഷികവും kfa വോളിബോളിന്റെ കൈ കരുത്തും ഒപ്പം ഫുട്ബോളും അനശ്വരനായ സഖാവ് ടി ടി യുടെ ഓർമ ദിനവും ഉത്സവങ്ങളും തെയ്യക്കാലവും ഒക്കെയായി ഇവിടം ചൂടുപ്പിക്കും എന്നുറപ്പ്

Jishnu Kundamkuzhy
Appus Kundamkuzhy
Shaijina B K
ഡിവൈഎഫ്ഐ ബേഡകം

Sribin Sri
Sajith Kundamkuzhy

അഭിവാദ്യങ്ങൾ ✊
25/06/2023

അഭിവാദ്യങ്ങൾ ✊

DYFI✊
14/06/2023

DYFI✊

രാജ്യത്ത് വീണ്ടും പശുവിന്റെ പേരിൽ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയിരിക്കുകയാണ്. ഹരിയാനയിലെ ദിവാനിയിലാണ്  രാജസ്ഥാനിൽ നിന്ന്...
17/02/2023

രാജ്യത്ത് വീണ്ടും പശുവിന്റെ പേരിൽ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയിരിക്കുകയാണ്. ഹരിയാനയിലെ ദിവാനിയിലാണ് രാജസ്ഥാനിൽ നിന്ന് പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ നാസീർ(25), ജുനൈദ്(35)
എന്നിവരെ ചുട്ടു കൊന്നത്.
വംശീയതയുടെയും വർഗീയതയുടെയും വിഭജന രാഷ്ട്രീയം ഇന്ത്യയിൽ പശുവിന്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണിത്. മുഹമ്മദ് അഖ്ലാക്ക് , പഹ്ലൂ ഖാൻ, കാസിം ഖുറേഷി തുടങ്ങി നൂറ് കണക്കിന് മനുഷ്യരുടെ ജീവനുകളാണ് സംഘപരിവാർ രാഷ്ട്രീയം ഇന്ത്യയിൽ അധികാരത്തിലെത്തിയ ശേഷം പശുവിന്റെ പേരിൽ മാത്രം നഷ്ടമായത്.

രാജ്യത്തെ വംശീയമായും വർഗീയമായും വിഭജിക്കുന്നതും
രാജ്യത്തിൻറെ ബഹുസ്വരതയും മതേതരത്വവും തകർത്തുകൊണ്ട് നമ്മുടെ ഭക്ഷണത്തിലും വസ്ത്രത്തിലും ജീവ വായുവിൽ പോലും വർഗീയത കലർത്തുന്നതുമായ ഈ ശക്തികൾക്കെതിരെ അതിശക്തമായ പോരാട്ടം തുടരേണ്ടതുണ്ട്. ഹരിയാനയിലെ ഈ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പശുക്കടത്ത് ആരോപിച്ച് ചുട്ടു കൊന്ന നാസിർ, ജുനൈദ് എന്നിവർക്ക് ആദരാഞ്ജലികൾ

✊✊
12/08/2022

✊✊

03/04/2022

Address

Kundamkuzhy
Kasaragod
671541

Website

Alerts

Be the first to know and let us send you an email when DYFI KUNDAMKUZHl posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share