AIYF Thrikkarippur MC

AIYF Thrikkarippur MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Thrikkarippur MC, Political organisation, Cheruvathur, Kasaragod.

10/05/2023
ലഹരിക്കെതിരെ ജനങ്ങൾ ഒന്നിക്കണം - എം. ശ്രീജിത്ത്.തൃക്കരിപ്പൂർ: കേരളം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്തായ ലഹരി ...
16/09/2022

ലഹരിക്കെതിരെ ജനങ്ങൾ ഒന്നിക്കണം - എം. ശ്രീജിത്ത്.
തൃക്കരിപ്പൂർ: കേരളം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്തായ ലഹരി ഉപയോഗത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് എഐവൈഎഫ് കാസറകോട് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം വളരുന്ന ലഹരി തകരുന്ന കൗമാരം എന്ന മുദ്രാവാക്യമുയർത്തി എ ഐ വൈ എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി തൃക്കരിപ്പൂരിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജിതിൻ വെങ്ങാട്ട് അധ്യക്ഷത വഹിച്ചു. എ. ഐ വൈ എഫ ജില്ലാ ജോ.സെക്രട്ടറി ധനീഷ് ബിരിക്കുളം, സി പി ഐ മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ , മുകേഷ് ബാലകൃഷ്ണൻ , ശ്രീ ജേഷ് മാണിയാട്ട്, നസീർ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.
വൈശാഖ് മുഴക്കോം സ്വാഗതം പറഞ്ഞു. പ്രദീഷ് . ടി.കെ, ഭജിത്ത് ഈയ്യക്കാട്,അരുൺ എം.ആർ, ലിജേഷ് മുണ്ടക്കണ്ടം, കെ.വി. ദിലീഷ് എന്നിവർ നേതൃത്വം നൽകി.

Address

Cheruvathur
Kasaragod
671313

Telephone

+918129188882

Website

Alerts

Be the first to know and let us send you an email when AIYF Thrikkarippur MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share